summer - ആരോഗ്യ അറിവുകൾ https://entearoghyam.in Malayalam Health Education Tips Fri, 08 Apr 2022 08:55:56 +0000 en-US hourly 1 https://wordpress.org/?v=6.8.1 211037616 വെയിൽ ആരോഗ്യത്തിന് ഉത്തമം https://entearoghyam.in/%e0%b4%b5%e0%b5%86%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%25b5%25e0%25b5%2586%25e0%25b4%25af%25e0%25b4%25bf%25e0%25b5%25bd-%25e0%25b4%2586%25e0%25b4%25b0%25e0%25b5%258b%25e0%25b4%2597%25e0%25b5%258d%25e0%25b4%25af%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b4%25a8%25e0%25b5%258d-%25e0%25b4%2589%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25ae https://entearoghyam.in/%e0%b4%b5%e0%b5%86%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae/#respond Fri, 08 Apr 2022 08:54:50 +0000 https://entearoghyam.in/?p=1333 എന്തൊരു വെയിലാണ് എന്ന് വേനൽക്കാലത്ത് മിക്കവാറും പെൺകുട്ടികൾ ആവലാതിപ്പെടാറുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ശരീരത്തൽ എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ സൂര്യകിരണങ്ങൾക്കും ഉണ്ട് എന്ന വസ്തുത മറന്നു കൊണ്ടുള്ളതാണ് ഈ പ്രസ്താവന. സൂര്യനില്ലാത്ത ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും പ്രയാസമല്ലേ. പണ്ടൊക്കെ പെൺകുട്ടികളാണ് വെയിൽ ഏൽക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ആൺകുട്ടികളും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല. വെയിൽ കൊണ്ടാൽ ശരീരകാന്തി പോകുമെന്നുള്ള തരത്തിലുള്ള ചിന്ത ചെറുപ്പകാലം തൊട്ടേ തുടങ്ങുന്നു എന്നാണ് മനഃശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. വെയിലേറ്റ് കരുവാളിക്കുന്ന ചർമ്മം എങ്ങനെ സംരക്ഷിക്കാം […]

The post വെയിൽ ആരോഗ്യത്തിന് ഉത്തമം first appeared on ആരോഗ്യ അറിവുകൾ.

]]>

എന്തൊരു വെയിലാണ് എന്ന് വേനൽക്കാലത്ത് മിക്കവാറും പെൺകുട്ടികൾ ആവലാതിപ്പെടാറുണ്ട്. ഭക്ഷണത്തിനും വെള്ളത്തിനും ശരീരത്തൽ എത്രത്തോളം പ്രാധാന്യമുണ്ടോ അത്ര തന്നെ സൂര്യകിരണങ്ങൾക്കും ഉണ്ട് എന്ന വസ്തുത മറന്നു കൊണ്ടുള്ളതാണ് ഈ പ്രസ്താവന. സൂര്യനില്ലാത്ത ലോകത്തെക്കുറിച്ച് സങ്കൽപ്പിക്കാൻ പോലും പ്രയാസമല്ലേ. പണ്ടൊക്കെ പെൺകുട്ടികളാണ് വെയിൽ ഏൽക്കാതിരിക്കുവാൻ കൂടുതൽ ശ്രദ്ധിച്ചിരുന്നുവെങ്കിൽ ഇന്ന് ആൺകുട്ടികളും ഇക്കാര്യത്തിൽ ഒട്ടും പുറകിലല്ല.

വെയിൽ കൊണ്ടാൽ ശരീരകാന്തി പോകുമെന്നുള്ള തരത്തിലുള്ള ചിന്ത ചെറുപ്പകാലം തൊട്ടേ തുടങ്ങുന്നു എന്നാണ് മനഃശാസ്ത്രജ്ഞന്മാർ കണക്കാക്കുന്നത്. വെയിലേറ്റ് കരുവാളിക്കുന്ന ചർമ്മം എങ്ങനെ സംരക്ഷിക്കാം എന്നായിരിക്കും പരസ്യങ്ങളിലെല്ലാം പ്രമേയം. പ്രത്യേകതരം ക്രീം പുരട്ടിയില്ലെങ്കിൽ മുഖകാന്തിയെ ഇത് രൂക്ഷമായി ബാധിക്കും. സമൂഹത്തിന് അസ്വീകാര്യമായ കറുത്ത നിറത്തിൽ നിന്നും മോചനം നേടൂ…. എന്നൊക്കെയുള്ള പരസ്യ വാചകങ്ങൾ സ്ത്രീകളെ സ്വാധീനിക്കാതിരിക്കുന്നത് എങ്ങനെ? കറുത്തു കരുവാളിച്ച നിറത്തിന് എതിരെയുള്ള സമൂഹത്തിന്‍റെ ഈ എതിർപ്പ് തള്ളിക്കളയാവുന്നതല്ല. അതുകൊണ്ട് വിപണിയിൽ ഇറങ്ങുന്ന ഈ പ്രത്യേകതരം ക്രീമുകൾ ചൂടപ്പം പോലെ വിറ്റഴിയുകയും ചെയ്യും.

സൂര്യ കിരണങ്ങൾ നമ്മുടെ ആരോഗ്യത്തിനു ഗുണകരം ആണെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. സൂര്യപ്രകാശം ഒരു തരത്തിൽ ഔഷധത്തിന് തുല്യമാണ്. ഇവ കൊണ്ട് താഴെ പറയുന്ന പ്രയോജനങ്ങളും ഉണ്ട്.

  • സൂര്യപ്രകാശം ചർമ്മത്തിലുണ്ടാകുന്ന പ്രത്യേകതരം പൂപ്പലുകളേയും ബാക്ടീരിയകളേയും നശിപ്പിക്കും.
  • ഇത് ശരീരത്തിന്‍റെ രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കും.
  • ഇത് ശ്വേത രക്താണുക്കളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുന്നു.
  • ത്വക്കിൽ അടങ്ങിയിരിക്കുന്ന എർജെസ്ട്രോൾ എന്ന പദാർത്ഥത്തെ സൂര്യന്‍റെ അൾട്രാ വയലറ്റ് രശ്മികൾ വിറ്റാമിൻ ഡി ആക്കി മാറ്റുന്നു. ഇതാണ് നമ്മുടെ എല്ലുകൾക്ക് ബലം നൽകുന്നത്.

വെയിൽ പേടി രോഗങ്ങളെ വിളിച്ചു വരുത്തും

സൂര്യകിരണങ്ങളെ പൂർണ്ണമായി ഒഴിവാക്കാനായി വീടിന്‍റെ വാതിലുകളും ജനാലകളും കൊട്ടിയടച്ച് ഏതെങ്കിലുമൊരു കോണിൽ ഒതുങ്ങിക്കൂടുന്നത് രോഗങ്ങളെ വിളിച്ചു വരുത്തുന്നതിന് തുല്യമാണ്. എറണാകുളത്ത് താമസിക്കുന്ന ശശികലയ്ക്ക് സംഭവിച്ചതിപ്രകാരമാണ്, ശശികല താമസിക്കുന്ന ഫ്ളാറ്റിൽ സൂര്യപ്രകാശം തീരെ കടന്നു ചെല്ലില്ലായിരുന്നു. അല്പം വെയിലടിച്ചാൽ പോലും ചർമ്മം പൊള്ളുമെന്നും ചുളിവുകളുണ്ടാകുമെന്നുമാണ് സുഹൃത്തുക്കളിൽ നിന്നും പരസ്യങ്ങളിലൂടെയും അവർ മനസിലാക്കിയത്.

ഇതൊക്കെ പോരാഞ്ഞ് വീട്ടിലെ വാതിലുകളും ജനാലകളും അടച്ചിരിക്കുകയും പതിവാണ് താനും. അവൾ കോളേജിൽ പോകുന്നതു നിർത്തി കറസ്പോണ്ടൻസായി പഠിക്കുവാൻ തുടങ്ങി. വീട്ടുകാർ അവളെ ഒരുപാട് ഉപദേശിച്ചിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. താമസിയാതെ ശശികല സന്ധിവേദനയും ത്വക്കിനെ ബാധിക്കുന്ന പലതരം രോഗങ്ങളും കൊണ്ട് വലയാൻ തുടങ്ങി. അങ്ങനെ വെയിലിനെ ഭയന്നു ജീവിച്ച ശശികലയുടെ ജീവിതം തീരാരോഗങ്ങളുടെ വിളനിലമായി മാറി. ഡോക്ടർമാരുടെ സേവനം തേടിയ ശശികലയ്ക്ക് അവരിൽ നിന്നും കിട്ടിയ ഒരു ഉപദേശം നന്നായി വെയിൽ കൊള്ളണമെന്നായിരുന്നു.

ഇ പോസ്റ്റിനെക്കുറിച്ചുള്ള നിങ്ങളുടെ കൂടുതൽ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം
https://wa.me/message/D2WXHKNFEE2BH1

The post വെയിൽ ആരോഗ്യത്തിന് ഉത്തമം first appeared on ആരോഗ്യ അറിവുകൾ.

]]>
https://entearoghyam.in/%e0%b4%b5%e0%b5%86%e0%b4%af%e0%b4%bf%e0%b5%bd-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%89%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae/feed/ 0 1333
ചൂടുള്ള സമയം ആരോഗ്യത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ https://entearoghyam.in/%e0%b4%9a%e0%b5%82%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259a%25e0%25b5%2582%25e0%25b4%259f%25e0%25b5%2581%25e0%25b4%25b3%25e0%25b5%258d%25e0%25b4%25b3-%25e0%25b4%25b8%25e0%25b4%25ae%25e0%25b4%25af%25e0%25b4%2582-%25e0%25b4%2586%25e0%25b4%25b0%25e0%25b5%258b%25e0%25b4%2597%25e0%25b5%258d%25e0%25b4%25af%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bd https://entearoghyam.in/%e0%b4%9a%e0%b5%82%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd/#respond Tue, 04 Jan 2022 15:32:37 +0000 https://entearoghyam.in/?p=767 തിളക്കമുള്ള വേനല്‍ക്കാത്ത് യാത്രകള്‍ നടത്തിയും വേനല്‍കാറ്റില്‍ ഉല്ലസിച്ചും നടക്കുന്നതാണ് എല്ലാവര്‍ക്കുമിഷ്ടം എന്നാല്‍ വേനലില്‍ പതിയിരിക്കുന്ന രോഗങ്ങളും നിരവധിയാണ്. യോനി അണുബാധ സ്ത്രീകളുടെ ഉല്ലാസഭരിതമയാ വേനലിനെ തകര്‍ത്തുകളഞ്ഞേക്കാം. എന്നാല്‍ അല്‍പ്പം ശ്രദ്ധ ഇതില്‍ നിന്ന് നമ്മെ രക്ഷിക്കും. *നനവുള്ള വസ്ത്രം ഒഴിവാക്കുക* നനവുള്ള വസ്ത്രം ധരിക്കുന്നത് അണുബാധയ്ക്കിടയാക്കും. അത് ചൊറിച്ചിലും പൊള്ളലും അനുഭവപ്പെടുന്ന യീസ്റ്റ് ഇന്‍ഫെക്ഷന് ഇത് കാരണമാകുന്നു. *കോട്ടണ്‍ അടിവസ്ത്രം ധരിക്കുക* സില്‍ക്ക് അടിവസ്ത്രത്തിന്റെ ഭംഗിയില്‍ ആകൃഷ്ടരാകുന്നത് സ്വാഭാവികം. എന്നാല്‍ അവ ധരിക്കുന്നത് വേനല്‍ക്കാലത്ത് ഉചിതമാകില്ല. സിന്തറ്റിക് ഫൈബര്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ നനവ് പിടിച്ചുനിര്‍ത്തുന്നു. എന്നാല്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ശരീരത്തില്‍ നനവ് നിലനില്‍ക്കാന്‍ അനുവദിക്കുന്നില്ല അവ ശരീരം […]

The post ചൂടുള്ള സമയം ആരോഗ്യത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ first appeared on ആരോഗ്യ അറിവുകൾ.

]]>

തിളക്കമുള്ള വേനല്ക്കാത്ത് യാത്രകള് നടത്തിയും വേനല്കാറ്റില് ഉല്ലസിച്ചും നടക്കുന്നതാണ് എല്ലാവര്ക്കുമിഷ്ടം എന്നാല് വേനലില് പതിയിരിക്കുന്ന രോഗങ്ങളും നിരവധിയാണ്. യോനി അണുബാധ സ്ത്രീകളുടെ ഉല്ലാസഭരിതമയാ വേനലിനെ തകര്ത്തുകളഞ്ഞേക്കാം. എന്നാല് അല്പ്പം ശ്രദ്ധ ഇതില് നിന്ന് നമ്മെ രക്ഷിക്കും.

*നനവുള്ള വസ്ത്രം ഒഴിവാക്കുക*

നനവുള്ള വസ്ത്രം ധരിക്കുന്നത് അണുബാധയ്ക്കിടയാക്കും. അത് ചൊറിച്ചിലും പൊള്ളലും അനുഭവപ്പെടുന്ന യീസ്റ്റ് ഇന്ഫെക്ഷന് ഇത് കാരണമാകുന്നു.

*കോട്ടണ് അടിവസ്ത്രം ധരിക്കുക*

സില്ക്ക് അടിവസ്ത്രത്തിന്റെ ഭംഗിയില് ആകൃഷ്ടരാകുന്നത് സ്വാഭാവികം. എന്നാല് അവ ധരിക്കുന്നത് വേനല്ക്കാലത്ത് ഉചിതമാകില്ല. സിന്തറ്റിക് ഫൈബര് കൊണ്ട് നിര്മ്മിക്കുന്ന ഇത്തരം വസ്ത്രങ്ങള് നനവ് പിടിച്ചുനിര്ത്തുന്നു. എന്നാല് കോട്ടണ് വസ്ത്രങ്ങള് ശരീരത്തില് നനവ് നിലനില്ക്കാന് അനുവദിക്കുന്നില്ല അവ ശരീരം നനവില്ലാതിരിക്കുവാനും അണുബാധ വിമുക്തമാകാനും സഹായിക്കുന്നു.

*വാസന ദ്രവ്യങ്ങളും മോയിസ്ച്ചറൈസറും ഒഴിവാക്കുക*

ഫ്രഷായിരിക്കുവാനും വാസനയ്ക്കുമായുപയോഗിക്കുന്ന ദ്രവ്യങ്ങളും വാസനതൈലങ്ങളും യോനിയുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുകയയും ഇതിലുപയോഗിക്കുന്ന മാരകമായ രാസപദാര്ത്ഥങ്ങള് അണുബാധയ്ക്കും മൂത്രാശയ രോഗങ്ങള്ക്കും കാരണമാകുകയും ചെയ്യുന്നു.

*ആര്ത്തവവും വേനലും*

കടുത്ത ചൂടും തിരക്കും നമ്മെ ആര്ത്തവ സംബന്ധിയായ അണുബാധയ്ക്കിടയാക്കും. കൃത്യസമയത്തു തന്നെ പാഡ് മാറ്റാതെ തിരക്കുകളില്പ്പെട്ടുപോകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള് വിളിച്ചു വരുത്തും. ശരിരത്തിലെ ജലാംശം കുറയുന്നതു ക്ഷീണം അനുഭവപ്പെടുന്നതും വേനല്ക്കാല ആര്ത്തവ പ്രശ്‌നമാണ്.

*അണുബാധയും ചികിത്സയും*

യോനി അണുബാധ തുടക്കത്തില് തന്നെ തിരിച്ചിറിയാനും പ്രതിവിധി കണ്ടെത്താനും കഴിയും എന്നാല് ശ്രദ്ധക്കുറവ് അണുബാധയെ ഗുരുതരമായ പ്രശ്‌നമാക്കിമാറ്റിയേക്കാം. മൊണിസ്റ്റന്റ് ചികിത്സ അണുബാധയില് നിന്ന് രക്ഷിക്കും എന്നാല് ഡോക്ടറുടെ നിര്ദേശപ്രകാരമായിരിക്കണം ചികിത്സ.

*സ്ത്രീകൾക്ക് ആവശ്യമുള്ള ആരോഗ്യപരമായ അറിവുകൾ എന്നും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുവാൻ*
*Women’s health beauty tips Facebook page*

*ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക*. *ഉപകാരപ്രദമാണെന്ന് തോന്നിയൽ എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക*

The post ചൂടുള്ള സമയം ആരോഗ്യത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ first appeared on ആരോഗ്യ അറിവുകൾ.

]]>
https://entearoghyam.in/%e0%b4%9a%e0%b5%82%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd/feed/ 0 767