women health - ആരോഗ്യ അറിവുകൾ https://entearoghyam.in Malayalam Health Education Tips Tue, 04 Jan 2022 15:32:37 +0000 en-US hourly 1 https://wordpress.org/?v=6.8.1 211037616 ചൂടുള്ള സമയം ആരോഗ്യത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ https://entearoghyam.in/%e0%b4%9a%e0%b5%82%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd/?utm_source=rss&utm_medium=rss&utm_campaign=%25e0%25b4%259a%25e0%25b5%2582%25e0%25b4%259f%25e0%25b5%2581%25e0%25b4%25b3%25e0%25b5%258d%25e0%25b4%25b3-%25e0%25b4%25b8%25e0%25b4%25ae%25e0%25b4%25af%25e0%25b4%2582-%25e0%25b4%2586%25e0%25b4%25b0%25e0%25b5%258b%25e0%25b4%2597%25e0%25b5%258d%25e0%25b4%25af%25e0%25b4%25a4%25e0%25b5%258d%25e0%25b4%25a4%25e0%25b4%25bf%25e0%25b5%25bd https://entearoghyam.in/%e0%b4%9a%e0%b5%82%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd/#respond Tue, 04 Jan 2022 15:32:37 +0000 https://entearoghyam.in/?p=767 തിളക്കമുള്ള വേനല്‍ക്കാത്ത് യാത്രകള്‍ നടത്തിയും വേനല്‍കാറ്റില്‍ ഉല്ലസിച്ചും നടക്കുന്നതാണ് എല്ലാവര്‍ക്കുമിഷ്ടം എന്നാല്‍ വേനലില്‍ പതിയിരിക്കുന്ന രോഗങ്ങളും നിരവധിയാണ്. യോനി അണുബാധ സ്ത്രീകളുടെ ഉല്ലാസഭരിതമയാ വേനലിനെ തകര്‍ത്തുകളഞ്ഞേക്കാം. എന്നാല്‍ അല്‍പ്പം ശ്രദ്ധ ഇതില്‍ നിന്ന് നമ്മെ രക്ഷിക്കും. *നനവുള്ള വസ്ത്രം ഒഴിവാക്കുക* നനവുള്ള വസ്ത്രം ധരിക്കുന്നത് അണുബാധയ്ക്കിടയാക്കും. അത് ചൊറിച്ചിലും പൊള്ളലും അനുഭവപ്പെടുന്ന യീസ്റ്റ് ഇന്‍ഫെക്ഷന് ഇത് കാരണമാകുന്നു. *കോട്ടണ്‍ അടിവസ്ത്രം ധരിക്കുക* സില്‍ക്ക് അടിവസ്ത്രത്തിന്റെ ഭംഗിയില്‍ ആകൃഷ്ടരാകുന്നത് സ്വാഭാവികം. എന്നാല്‍ അവ ധരിക്കുന്നത് വേനല്‍ക്കാലത്ത് ഉചിതമാകില്ല. സിന്തറ്റിക് ഫൈബര്‍ കൊണ്ട് നിര്‍മ്മിക്കുന്ന ഇത്തരം വസ്ത്രങ്ങള്‍ നനവ് പിടിച്ചുനിര്‍ത്തുന്നു. എന്നാല്‍ കോട്ടണ്‍ വസ്ത്രങ്ങള്‍ ശരീരത്തില്‍ നനവ് നിലനില്‍ക്കാന്‍ അനുവദിക്കുന്നില്ല അവ ശരീരം […]

The post ചൂടുള്ള സമയം ആരോഗ്യത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ first appeared on ആരോഗ്യ അറിവുകൾ.

]]>

തിളക്കമുള്ള വേനല്ക്കാത്ത് യാത്രകള് നടത്തിയും വേനല്കാറ്റില് ഉല്ലസിച്ചും നടക്കുന്നതാണ് എല്ലാവര്ക്കുമിഷ്ടം എന്നാല് വേനലില് പതിയിരിക്കുന്ന രോഗങ്ങളും നിരവധിയാണ്. യോനി അണുബാധ സ്ത്രീകളുടെ ഉല്ലാസഭരിതമയാ വേനലിനെ തകര്ത്തുകളഞ്ഞേക്കാം. എന്നാല് അല്പ്പം ശ്രദ്ധ ഇതില് നിന്ന് നമ്മെ രക്ഷിക്കും.

*നനവുള്ള വസ്ത്രം ഒഴിവാക്കുക*

നനവുള്ള വസ്ത്രം ധരിക്കുന്നത് അണുബാധയ്ക്കിടയാക്കും. അത് ചൊറിച്ചിലും പൊള്ളലും അനുഭവപ്പെടുന്ന യീസ്റ്റ് ഇന്ഫെക്ഷന് ഇത് കാരണമാകുന്നു.

*കോട്ടണ് അടിവസ്ത്രം ധരിക്കുക*

സില്ക്ക് അടിവസ്ത്രത്തിന്റെ ഭംഗിയില് ആകൃഷ്ടരാകുന്നത് സ്വാഭാവികം. എന്നാല് അവ ധരിക്കുന്നത് വേനല്ക്കാലത്ത് ഉചിതമാകില്ല. സിന്തറ്റിക് ഫൈബര് കൊണ്ട് നിര്മ്മിക്കുന്ന ഇത്തരം വസ്ത്രങ്ങള് നനവ് പിടിച്ചുനിര്ത്തുന്നു. എന്നാല് കോട്ടണ് വസ്ത്രങ്ങള് ശരീരത്തില് നനവ് നിലനില്ക്കാന് അനുവദിക്കുന്നില്ല അവ ശരീരം നനവില്ലാതിരിക്കുവാനും അണുബാധ വിമുക്തമാകാനും സഹായിക്കുന്നു.

*വാസന ദ്രവ്യങ്ങളും മോയിസ്ച്ചറൈസറും ഒഴിവാക്കുക*

ഫ്രഷായിരിക്കുവാനും വാസനയ്ക്കുമായുപയോഗിക്കുന്ന ദ്രവ്യങ്ങളും വാസനതൈലങ്ങളും യോനിയുടെ സന്തുലിതാവസ്ഥ ഇല്ലാതാക്കുകയയും ഇതിലുപയോഗിക്കുന്ന മാരകമായ രാസപദാര്ത്ഥങ്ങള് അണുബാധയ്ക്കും മൂത്രാശയ രോഗങ്ങള്ക്കും കാരണമാകുകയും ചെയ്യുന്നു.

*ആര്ത്തവവും വേനലും*

കടുത്ത ചൂടും തിരക്കും നമ്മെ ആര്ത്തവ സംബന്ധിയായ അണുബാധയ്ക്കിടയാക്കും. കൃത്യസമയത്തു തന്നെ പാഡ് മാറ്റാതെ തിരക്കുകളില്പ്പെട്ടുപോകുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള് വിളിച്ചു വരുത്തും. ശരിരത്തിലെ ജലാംശം കുറയുന്നതു ക്ഷീണം അനുഭവപ്പെടുന്നതും വേനല്ക്കാല ആര്ത്തവ പ്രശ്‌നമാണ്.

*അണുബാധയും ചികിത്സയും*

യോനി അണുബാധ തുടക്കത്തില് തന്നെ തിരിച്ചിറിയാനും പ്രതിവിധി കണ്ടെത്താനും കഴിയും എന്നാല് ശ്രദ്ധക്കുറവ് അണുബാധയെ ഗുരുതരമായ പ്രശ്‌നമാക്കിമാറ്റിയേക്കാം. മൊണിസ്റ്റന്റ് ചികിത്സ അണുബാധയില് നിന്ന് രക്ഷിക്കും എന്നാല് ഡോക്ടറുടെ നിര്ദേശപ്രകാരമായിരിക്കണം ചികിത്സ.

*സ്ത്രീകൾക്ക് ആവശ്യമുള്ള ആരോഗ്യപരമായ അറിവുകൾ എന്നും നിങ്ങളുടെ ഫേസ്ബുക്കിൽ ലഭിക്കുവാൻ*
*Women’s health beauty tips Facebook page*

*ഈ ലിങ്ക് ക്ലിക്ക് ചെയ്ത് ലൈക് ചെയ്യുക*. *ഉപകാരപ്രദമാണെന്ന് തോന്നിയൽ എല്ലാ ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക*

The post ചൂടുള്ള സമയം ആരോഗ്യത്തിൽ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ first appeared on ആരോഗ്യ അറിവുകൾ.

]]>
https://entearoghyam.in/%e0%b4%9a%e0%b5%82%e0%b4%9f%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b8%e0%b4%ae%e0%b4%af%e0%b4%82-%e0%b4%86%e0%b4%b0%e0%b5%8b%e0%b4%97%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b5%bd/feed/ 0 767