സ്തനവലിപ്പത്തിനും സ്തനങ്ങള്‍ക്കുറപ്പ് നല്‍കാനും സഹായിക്കുന്ന വ്യായാമങ്ങളും ഭക്ഷണങ്ങളൂമുണ്ട്. തൂങ്ങിയ സ്തനങ്ങള്‍ പഴയപടിയാക്കാന്‍ സാധിയ്ക്കുന്ന മാസ്കുകളും വീട്ടിലുണ്ടാക്കാം
1) പുഷ് അപ് പോലുള്ള ബ്രെസ്റ്റ് എക്സര്‍സൈസുകള്‍ മാറിടത്തിന് ഉറപ്പ് നൽകാൻ സാഹായിക്കും
2) ഒലീവ് ഓയില്‍ അല്ലെങ്കില്‍ വെളിച്ചെണ്ണ കൊണ്ട് മസാജ് ചെയ്യാം.
3) കറ്റാര്‍ വാഴയുടെ ജെല്‍ കൊണ്ട് മാറിടത്തില്‍ 10 മിനി് മസാജ് ചെയ്യുക. പിന്നീട് 10 മിനിറ്റ് കൂടി വച്ചശേഷം കഴുകിക്കളയാം
4) പോംഗ്രനേറ്റിലെ ഫൈറ്റോന്യൂട്രിയന്റുകള്‍ മാറിടങ്ങള്‍ക്ക ഉറപ്പു നല്കാന് ഏറെ നല്ലതാണ്. മാതളനാരങ്ങയുടെ തോടും ചൂടാക്കിയ കടുകെണ്ണയും ചേര്‍ത്തു പേസ്റ്റാക്കുക. ഇത് മാറിടത്തില്‍ പുരട്ടി മസാജ് ചെയ്യാം. ദിവസവും രണ്ടുമൂന്നു തവണ ചെയ്യുന്നത് നല്ലതാണ്.
5) സര്‍കുലാര്‍ രീതിയില്‍ ഐസ് ക്യൂബുകള്‍ കൊണ്ടു മാറിടത്തില്‍ മസാജ് ചെയ്യുന്നത് ഉറപ്പു നല്‍കും.