ജി സ്പോട് നെ കുറിച്ചുള്ള ഒരുപാടു ആളുകളുടെ ചോദ്യങ്ങളും ഉത്തരങ്ങളും ചേർന്നത് ആണ് ഇ ആർട്ടിക്കിൾ ഇഷ്ടം ആയീ എങ്കിൽ ഷെയർ ചെയുവാൻ മറക്കരുത്
അവിടെ ആണ് ജി സ്പോട്?
ഇ ചിത്രങ്ങളിൽ കാണുന്ന ജി സ്പോട് എന്ന് മാർക്ക് ചെയ്തരിക്കുന്ന ഭാഗം ആണ് സ്ത്രീ ശരീരത്തിൽ ഏറ്റുവം സെൻസ്റ്റീവ് ഭാഗം എന്നാണ് പറയപ്പെടുന്നത് അ ഭാഗം കൈ കൊണ്ടും ലിംഗം കൊണ്ടും ഉത്തേജിപ്പിച്ചാൽ കൂടുതൽ എളുപ്പത്തിൽ രതിമൂർച്ഛ ലെഭിക്കുവാൻ അത് ഇടയാക്കും
ഈ ജി-സ്‌പോട്ട് ശരിക്കും ഉള്ളതാണോ?
യോനിക്കുള്ളിലെ ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് സ്പര്‍ശനമേല്‍ക്കുമ്പോള്‍ മൂത്രമൊഴിക്കാനുള്ളതു പോലെ അനുഭവപ്പെട്ടാല്‍ അതു തന്നെയാണ് ജി സ്‌പോട്ട് എന്നാണ് ചില ശാസ്ത്രകാരന്മാരുടെ അഭിപ്രായം ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുമ്പോള്‍ ഈ പ്രദേശത്ത് സ്പര്‍ശിക്കുന്നതിലൂടെ(ഏത് രീതിയിലായാലും) പ്രത്യേക ആഹ്ലാദം അനുഭവിക്കാനാവും. പിന്‍പ്രവേശനരീതി അഥാവാ ഡോഗിസ്‌റ്റൈല്‍ ആണ് ജി-സ്‌പോട്ടിനെ ഉത്തേജിപ്പിക്കുവാനുള്ള ഏറ്റവും നല്ല പൊസിഷന്‍. സ്പൂണിംഗ് പൊസിഷനും പരീക്ഷിക്കാവുന്നതാണ്. സ്ത്രീ പുരുഷന്റെ മുകളിലായി ഇരുന്ന ലിംഗപ്രവേശം നടത്തിയുള്ള സംഭോഗരീതിയും ജി-സ്‌പോട്ട് ഉത്തേജിപ്പിക്കുന്നുണ്ട്.