കൈവിരലുകള്‍ ഇടയ്ക്കിടെ അള്‍ട്രാ വയലറ്റ് രശ്മികളുടെ കീഴില്‍ വച്ച് മാനിക്യൂര്‍ ചെയ്യുന്നത് നഖത്തിന്റെ ആരോഗ്യത്തിന് നന്നെല്ലെന്ന വാദം അത്ര ശരിയല്ല. വെയിലു കൊള്ളിച്ച് കറുപ്പിക്കാനുപയോഗിക്കുന്ന സൂര്യ രശ്മിയിലെ യു.വി രശ്മികളുടെ അത്ര കാഠിന്യം മാത്രമേ ഇവയ്ക്കുമുള്ളൂ. ചുളിവുകളോ, ത്വക്ക് രോഗങ്ങളോ ഇതു മൂലം വരില്ല. സണ്‍സ്ക്രീന്‍ ലോഷന്‍ കൈയ്യില്‍ പുരട്ടിയാല്‍ മതിയാകും.
യു.വി മാനിക്യൂര്‍ അപകടകാരിയല്ല

Tags :
മാനിക്യൂര്‍
previous article
നഖങ്ങള്‍ മോടിയാക്കാം / മാനിക്യൂര്‍ എപ്പോള്‍
next article