രതിമൂര്‍ച്ഛ സ്ത്രീകളില്‍ (പാർട്ട് 2 )
ഒരേ സമയം ശാരീരികമായും മാനസികമായും അനുഭവപ്പെടുന്ന അനുഭൂതിയാണ് ഇത്.
തലച്ചോര്‍ ആണ് രതിമൂര്‍ച്ചയുടെ പ്രഭവക്രേന്രം.
ലൈംഗികാവയവങ്ങളും അതിനു ചുറ്റിലുമുള്ള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി
വികസിച്ചാണ് ശരീരം ഈ അവസ്ഥയിലെത്തുന്നത്.
രതിമൂര്‍ച്ഛ അനുഭവപ്പെടുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദ്ധ നിഗമനം. തലച്ചോറിലെ സന്തോഷകരമായ രാസമാറ്റങ്ങള്‍ ആണിതിന് കാരണമെന്ന് പറയപ്പെടുന്നു.
നാഡീ ഞരമ്പുകളും, ഹോര്‍മോണുകളും ഈ സുഖാനുഭൂതിയില്‍ പങ്കു വഹിക്കുന്നു. രതിമൂര്‍ച്ഛ അനുഭവിക്കുമ്പോള്‍ ഉണ്ടാകുന്ന അത്യാനന്ദം, അതിനു ശേഷമുള്ള നിര്‍വൃതി എന്നിവ മനുഷ്യരുടെ സംതൃപ്തിക്ക് പ്രധാനമാണ്.
രതിമൂര്‍ച്ഛയില്‍ യഥാര്‍ത്ഥത്തില്‍ ശക്തമായ ശാരീരികവും മാനസികവുമായ ആനന്ദമാണ് ഉണ്ടാകുന്നത്.
പക്ഷേ അത് നാഡീവ്യൂഹത്താല്‍ നിയന്ത്രിക്കപ്പെടുന്നുവെന്ന് മാത്രം.
രതിമൂര്‍ച്ഛ ആരോഗ്യകരമാണെന്നും, അത് കൂടുതലും മാനസികമാണെന്നും, പങ്കാളികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുമെന്നും, ഗര്‍ഭധാരണത്തിനുള്ള സാധ്യത കൂട്ടുമെന്നും പഠനങ്ങള്‍ പറയുന്നു.
രതിമൂര്‍ച്ഛ സ്ത്രീകളില്‍ ഇ ആർട്ടിക്കിൾ അടുത്ത പാർട്ടിൽ തുടരും …
ഇ വിഷയത്തിൽ നിങ്ങളുടെ അഭിപ്രായങ്ങൾ പങ്ക്കുവയ്ക്കാം https://wa.me/message/D2WXHKNFEE2BH1