ലിംഗം
ജീവശാസ്ത്രപരമായി കശേരുകികളിലും അകശേരുകിക ളിലുമുള്ള പുരുഷജീവികളുടെ ബാഹ്യ ലൈംഗികാവയവ മാണ് ലിംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . പുരു ഷ ജനനേന്ദ്രിയം എന്നും അറിയപ്പെടുന്നു പ്ലാസന്റ യുള്ള സസ്തനികളിൽ മൂത്രവിസർജനത്തിനുള്ള ബാഹ്യാ വയവമായും ഇത് വർത്തിക്കുന്നു . സസ്തനികളിലാണ് ലിംഗം സാമാന്യമായി കാണപ്പെടുന്നത് .
ലിംഗം എന്നത് സംസ്കൃതപദമാണ് . പിന്നീട് മലയാളത്തി ലേക്കും കടന്നു വന്നു . അടയാളം , പ്രതീകം എന്നാണു അർത്ഥം . ഭാരതത്തിൽ ശൈവർ പിതൃ ദൈവത്തിന്റെ പ്രതീകമായി ലിംഗത്തെ ആരാധിക്കാറുണ്ട് . ഇംഗ്ലീഷിൽ പീനിസ് ( Penis ) എന്നറിയപ്പെടുന്നു . ലൈംഗികാവയവത്തി ലെ വ്യത്യസ്തതയാണ് സെക്സ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് . ആണിനേയും പെണ്ണിനേയും മിശ്ര ലിങ്കത്തെയും ട്രാൻസ്ജൻഡർ നെയും ഒക്കെ തിരിച്ചുഅറിയുവാനായീ
ഉപയോഗിക്കുന്ന ലിംഗഭേദം ( Gender ) എന്ന വാക്ക് ഇതിൽ നിന്നും വ്യത്യസ്തമാണ് .
പുരുഷലിംഗത്തിനു പ്രാദേശിക ഭേദമനുസരിച്ച് ധാരാളം പേരുകൾ ഉണ്ട് . ഇവയിൽ പലതും നീചവാക്കായി ആണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത് . ലൈംഗികത ,
ലൈംഗിക അവയവങ്ങൾ , വിസർജ്ജന ങ്ങൾ തുടങ്ങിയവ അശ്ലീലമോ പാപമോ ആണ് എന്നു ഉള്ള ഗോത്ര കല സങ്കൽപ്പത്തിൽ നിന്നും ആകണം ഇത്തരം
വാക്കുകളെ മോശം പദങ്ങളായി ഉപയോഗിച്ചു തുടങ്ങാ ൻ കാരണമായത് .
മനുഷ്യ ലിംഗം മറ്റുള്ള സസ്തനികളിൽ നിന്നും വ്യത്യസ്തമായി , ശരീര വലിപ്പത്തിന് ആനുപാതികമായി നോക്കിയാൽ വലു തും ഉദ്ധാരണത്തിനായി എല്ലിനു പകരം രക്തം കൊണ്ടു ള്ള വീർക്കുന്നതുമാണ് മനുഷ്യ ലിംഗം . പുരുഷലിംഗത്തിന് പ്രധാനമായും രണ്ട് ധർമ്മങ്ങളാ ണുള്ളത് .
പുരുഷബീജത്ത സ്ത്രീ യോനിയിൽ നിക്ഷേപിക്കുക , പുരുഷന്റെ ലൈംഗിക സംതൃപ്തിയിൽ പങ്ക് വഹിക്കുക എന്നതാണ് അതിൽ ആദ്യത്തേത് . രണ്ടാമത്തേത് ശരീരത്തിലെ ദ്രാവക മാലിന്യങ്ങളെ ( മൂത്രം ) പുറന്തള്ളുക എന്നതാണ് . കൗമാ രത്തിൽ പുരുഷ് ഹോർമോണുകളുടെ പ്രവർത്തന ഫലമായി ലിംഗം , വൃഷണം എന്നിവ വളർച്ച പ്രാപിക്കു കയും ശുക്ളോത്പാദനം ആരംഭിക്കുകയും അതോടൊ പ്പം ലിംഗത്തിന് ചുറ്റം ഗുഹ്യരോമവളർച്ചയും ഉണ്ടാകുന്നു . ഇവ ഗുഹ്യ ചർമത്തിലേക്ക് നേരിട്ടുള്ള ഉരസൽ ഉണ്ടാ കാതിരിക്കുവാനും അണുബാധ തടയുവാനും ഒപ്പം ഫെറോമോണുകളെ ശേഖരിച്ചു വയ്ക്കാനും സഹാ യിക്കുന്നു .
സസ്തനികളിൽ ആൺജാതിയിൽ പെട്ട ജീവികളിൽ പ്രത്യുല്പാദന അവയവത്തിലൂടെ ബീജം വഹിക്കുന്ന ശുക്ലം ( Semen ) പുറത്തുപോകുന്ന പ്രക്രിയയാണ് സ്കലനം ( Ejaculation = ഇജാക്കുലേഷൻ ) . ലൈംഗിക ബന്ധത്തി ലേർപ്പെടുമ്പോൾ കോടിക്കണക്കിന് ബീജങ്ങൾ ആണ് ശുക്ല സ്മലനത്തോടെ യോനിയിൽ നിക്ഷേപിക്കപ്പെടുക .
അതിനാൽ ഇതു ഗര്ഭധാരണത്തിൽ പ്രധാന പങ്കു വഹിക്കുന്നു
. പുരുഷന്മാരിലെ രതിമൂർച്ഛ ( Orgasm )
( ) സ്മലനത്തോടനുബന്ധിച്ചു നടക്കുന്നു എന്ന് പറയാം . ഇക്കാരണത്താൽ
ഇതിന് പുരുഷന്റെ ലൈംഗിക സംതൃപ്തിയിലും വളരെയധികം പ്രാധാന്യമുണ്ട് .
ലൈംഗികമായ ഉത്തേജനതിൻ്റെ ഫലമായാണ്
സ്ഖലനം സംഭവിക്കാറെങ്കിലും പോസ്റ്റ് ഗ്രന്ഥി ഉത്തേജിക്കപ്പെടുമ്പോഴും , രോഗാനുബന്ധമായും , ഖ
സംഭവിക്കാറുണ്ട് . നിദ്രക്കിടെയും ചിലപ്പോൾ സ്കലനം സംഭവിക്കാം .
ഇത് സ്വപ് ലനം ( Noctural emission ) എന്നറിയപ്പെടുന്നു . ശുക്ലം പുറത്തേക്ക് പോകുവാനുള്ള ഒരു സ്വാഭാവികമായ ശാരീ രിക പ്രക്രിയ മാത്രമാണിത് . കൗമാരക്കാരിൽ ഇത് സാധാരണമാണ് . രതിമൂര്ച്ചയനുഭവപ്പെട്ടാലും സ്ഖലനം സംഭവിക്കാത്ത അവസ്ഥയും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട് . ഇത് സ്ഖലനരാഹിത്യം എന്നറിയപ്പെടുന്നു . വളരെ പെട്ടെന്നുതന്നെ സ്കലനം സംഭവിക്കുന്ന അവസ്ഥയാ om volwenyeim . ( Premature Ejaculation ) . സ്മലനത്തിന് മുന്നോടിയായി ലിംഗത്തിലെ അറകളിൽ രക്തം നിറഞ്ഞു ഉദ്ധരിക്കപ്പെടാറുണ്ട് . സ്മലനത്തോടെ ഉദ്ധാരണം
അവസാനിക്കുന്നു . പൊതുവേ പ്രോസ്ട്രേറ്റ് ഗ്രന്ഥി നീക്കം ചെയ്തവരിൽ ശുക്ളം പുറത്തേക്ക് കൂലി ക്കാറില്ല . എന്നാൽ ഇവർക്ക് രതിമൂർച്ഛ അനുഭവപ്പെ ടാറുണ്ട് . സ്മലനശേഷം പുരുഷന്മാരിൽ പ്രൊലാക്ടി ൻ ( Prolactin ) എന്ന ഹോർമോണിന്റെ ഉത്പാദനം താത്കാലികമായി വർധിക്കുന്നു . അത് പുരുഷന്മാരെ വിശ്രാന്തിയിലേക്ക് നയിക്കുന്നു . സ്ഖലന സമയത്ത് പുറത്തുവരുന്ന സ്രവങ്ങളിലൂടെ സുരക്ഷിതമല്ലാത്ത
ലൈംഗിക ബന്ധത്തിലൂടെ പകരുന്ന രോഗാണുക്കൾ എളുപ്പം പകരാറുണ്ട് .
സ്കലനവും ശുക്ലവും
സ്മലനത്തോട് കൂടി സ്രവിക്കപ്പെടുന്ന കൊഴുപ്പുള്ള ദ്രാവ കമാണ് ശുക്ലം ( Semen ) . വെളുത്ത നിറത്തിൽ കാണപ്പെ ടുന്ന ഇതിൽ കോടിക്കണക്കിന് ( Sperm ) ബീജങ്ങൾ അടങ്ങിയിട്ടുണ്ട് .
വൃഷണത്തിലെ ബീജനാളികളിൽ വച്ച് ഊനഭംഗം വഴി ബീജകോശങ്ങൾ ജനിക്കുന്നു . ഇത് ചെറിയ സ്രവത്തിലൂ ടെ പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ എത്തുന്നു . തൊട്ടടുത്തുള്ള സെമിനൽ വെസിക്കിളിൽ നിന്നും പോഷകങ്ങൾ അട ങ്ങിയ സ്രവം ഉണ്ടാവുന്നു . ശുക്ലത്തിൽ കൂടുതലും അതാ ണ് . പിന്നെ കൂപ്പേഴ്സ് ഗ്ലാൻഡ് സ്രവം . ഇതൊക്കെ
ചേർന്നതാണ് ശുക്ലം ഇതിനൊക്കെ വളരെ ചെറിയഒരംശം
പ്രോട്ടീനും കാർബോഹൈഡ്രേറ്റം മാത്രമേ ആവശ്യമുള്ളൂ . എന്നാൽ ഒരു തുള്ളി ശുക്ലം നാൽപ്പത് തുള്ളി രക്തത്തിന് സമമാണ് തുടങ്ങിയ അന്ധവിശ്വാ സങ്ങൾ പല നാടുകളിലും നിലവിലുണ്ടായിരുന്നു . സ്ഥലനവും പിൻവലിക്കൽ
രീതിയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ സ്ഥലനത്തിന് മുന്പ് ലിംഗം പിൻവലിക്കുന്ന രീതിയും ഗർഭനിരോധന ത്തിനു വേണ്ടി അവലംബിക്കാറുണ്ട് . പിൻവലിക്കൽ രീതി ( Withdrawal method ) എന്നാണ് ഇത് അറിയപ്പെടുന്നത് . യോനിയിലേക്കുള്ള ശുക്ല വിസർജനം ഒഴിവാക്കുക എന്നതാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് . എന്നാൽ സ്മലനത്തിന് മുൻപ് സ്രവിക്കപ്പെടുന്ന വഴുവഴുപ്പള്ള ദ്രാവകത്തിലും ( Precum ) ബീജത്തിന്റെ സാന്നിധ്യം കാണാറുണ്ട് . ഇതും ഗർഭധാരണത്തിന് കാരണമാകാം . അതിനാൽ ഈ രീതി പലപ്പോഴും പരാജയപ്പെടാം . എന്നിരുന്നാലും അടിയന്തര സാഹചര്യത്തിൽ ഇതും ഒരു ഗർഭ നിരോധന മാർഗ്ഗമായി ഉപയോഗിക്കാറുണ്ട് .
ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ , രതിമൂർച്ഛയി ൽ എത്തുന്നതിനു വളരെ മുമ്പ് തന്നെ നിയന്ത്രികനത്തെ സ്കലനം
സംഭവിക്കുന്ന ണ് ശീഘ്രസ്കലനം ( Premature ejaculation ) . വളരെ ചെറിയ ലൈംഗികോദ്ദീപനം പോലും ഇതിന് വഴിതെളിച്ചേക്കാം . ഇതൊരു രോഗമാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട് . തുടർച്ചയായി ശീഘ്രസ്കലനം സംഭവിക്കുന്നവരിൽ
ഇതൊരു ലൈഗികശേഷിക്കുറവാണെന്ന തെറ്റിദ്ധാരണ
ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ , രതിമൂർച്ഛയി ൽ എത്തുന്നതിനു വളരെ മുമ്പ് തന്നെ നിയന്ത്രിക്കുവാനാവാത സ്കലനം
സംഭവിക്കുന്ന ണ് ശീഘ്രസ്കലനം ( Premature ejaculation ) . വളരെ ചെറിയ ലൈംഗികോദ്ദീപനം പോലും ഇതിന് വഴിതെളിച്ചേക്കാം . ഇതൊരു രോഗമാണെന്ന തെറ്റിദ്ധാരണ നിലനിൽക്കുന്നുണ്ട് . തുടർച്ചയായി ശീഘ്രസ്കലനം സംഭവിക്കുന്നവരിൽ
ഇതൊരു ലൈഗികശേഷിക്കുറവാണെന്ന തെറ്റിദ്ധാരണ ഉണ്ടാകുകയും പങ്കാളിയെ ത്രിപ്തിപെടുത്തുവാൻ സാധിക്കാത്തതിൽ
കുറ്റബോധം ഉടലെടുക്കുകയും ചെയ്യുന്ന പക്ഷം ഇത് രോഗാവസ്ഥയായി മാറിയേക്കാം .
പുരുഷനെ സംബന്ധിച്ച് രതിമൂർച്ഛയോടൊപ്പമാണ് സ്കലനം സംഭവിക്കുന്നു എന്നതുകൊണ്ട് ശീഘസ്തുലനം ഒരു പ്രശ്നമാകുന്നത് പലപ്പോഴും പങ്കാളിക്കാണ് . വ്യക്തി കൾ തമ്മിൽ രതിമൂർച്ഛയ്ക്ക് ആവശ്യമായി വരുന്ന സമയ ത്തിൽ വ്യത്യാസമുണ്ടാവാം . വളരെ ചെറിയ ഉദ്ദീപനങ്ങ ൾകൊണ്ട് ചേലനം സംഭവിക്കുന്നെങ്കിൽ മാത്രമേ രതി മൂർച്ഛ ഒരു പ്രശ്നമായി പരിഗണിക്കേണ്ടതുള്ളൂ . എല്ലാ വ്യക്തികളിലും ചില സന്ദർഭങ്ങളിൽ ശീഘ്രസ്കലനം സംഭവിച്ചേക്കാം . ഉദാഹരണമായി വിവാഹജീവിതത്തി ലെ ആദ്യനാളുകളിൽ ശീഘ്രസ്കലനം ഉണ്ടാവുക തികച്ചും സ്വാഭാവികമാണ് . ചില പുരുഷന്മാരിൽ പരിചയക്കുറവ് , ഉത്കണ്ഠ ( anxiety ) , ഭയം , കുറ്റബോധം എന്നിവ മൂലവും ഇത് സംഭവിക്കാം . സ്വയംഭോഗം ( mastarbation ) ചെയ്യാത്ത അവിവാഹിത ർക്ക് ചിലപ്പോൾ ചെറിയ ഉത്തേജനം പോലും ശുക്ല വിസർജനത്തിനു കാരണമായേക്കാം ഇതൊന്നും
ശീകരസ്കലനം ആയീ കണക്കാക്കി കൂടാ ഒരാൾക്ക് ലൈംഗിക ബന്ധത്തിൽലേർപ്പെട്ട് ഇത്ര സമയത്തിനകം ശുക്ല വിസർജനം ഉണ്ടായാൽ അത് ശീഘ്രസ്കലനമാണ് എന്ന് ഒരു കണക്ക് ഉണ്ടാക്കുക വയ്യ .
ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോൾ രണ്ടു പേർക്കും ഒരേ സമയത്തോ , സ്ത്രീക്ക് ആദ്യമോ രതിമൂർച്ഛ ഉണ്ടാകു ന്നതാണ് അഭികാമ്യം . പങ്കാളിക്ക് മുൻപ് രതിമൂർച്ഛ ഉണ്ടാകുന്നത് പുരുഷന് ഒരു വലിയ അളവുവരെ നിയ ന്ത്രിക്കാവുന്നതാണ് . ചിലരിൽ ഹോർമോൺ പ്രശ്നങ്ങൾ , മദ്യപാനം , പുകവലി തുടങ്ങിയ ലഹരി ഉപയോഗം , അര ക്കെട്ടിലെ പേശികളുടെ ബലക്കുറവ് , നാഡീ വ്യവസ്ഥക്ക് ( Nervous system ) ഉണ്ടാകുന്ന തകരാറുകൾ എന്നിവയും ഈയൊരവസ്ഥയിലേക്ക് നയിച്ചേക്കാം . പൊതുവേ സ്ത്രീകളിലെ ലൈംഗിക വികാരം പതിയെ ഉണ്ടായി പതുക്കെ ഇല്ലാതാവുന്ന ഒന്നാണ് . ആവശ്യത്തി ന് സമയം ആസ്വാദ്യമായ രതിപൂർവ്വലീലകളിലൂടെ ( foreplay ) പങ്കാളിയെ ഉത്തേജനത്തിൻറെ കൊടുമു ടിയിൽ എത്തിച്ചശേഷം ലൈംഗികമായി ബന്ധപ്പെടുക , പുരുഷൻ അമിതമായി ഉത്തേജിതനാകാൻ അനുവ ദിക്കാതിരിക്കുക , ശുക്ലവിസർജനത്തിനു തൊട്ടുമുന്പായി ചിന്ത മറ്റു കാര്യങ്ങളിലേക്ക് മാറ്റി വിടുക സ്കലനത്തിനു മുന്പായി ലിംഗത്തിന്റെ ചുവടുഭാഗത്തു അമർത്തിപ്പി ടിക്കുക , കെഗൽസ് വ്യായാമം
വ്യായാമം ( kegels exercise ) ,, വജ്രാസനം തുടങ്ങിയവ പരിശീലിക്കുക , ലഹരി ഉപേക്ഷി ക്കുക തുടങ്ങിയവ ലളിതമായ പരിഹാരമാർഗ്ഗങ്ങളാണ് . തീർത്തും നിയന്ത്രിക്കാൻ സാധിക്കാത്തവർ ഒരു വിദഗ്ദ്ധ ഡോക്ടറുടെ സേവനം തേടുന്നത് അഭികാമ്യം ആയി രിക്കും .
കാരണങ്ങൾ
പരിചയക്കുറവ് , ഉത്കണ്ഠ ചേലനങ്ങൾ തമ്മിലുള്ള വെത്യാസം ആശങ്ക , കുറ്റബോധം , ഭയം തുടങ്ങിയ മാനസികാവസ്ഥകൾ മദ്യപാനം , പുകയില ഉപയോഗം ഹോർമോൺ തകരാറുകൾ , അരക്കെട്ടിലെ പേശികളുടെ ബലക്കുറവ് , നാഡീഞരമ്പുകളുടെ തകരാറുകൾ
ഉദ്ധാരണം
ലിംഗം ( Penis ) രക്തം നിറഞ്ഞു ദൃഢമാവുന്ന ഒരു ശാരീ രിക
പ്രതിഭാസമാണ് ഉദ്ധാരണം ( Erection ) എന്നറിയപ്പെടുന്നത്.മനഃശാസ്ത്രവിഷയക
) വും , സിരാവിഷയകവും ധമനീവിഷയകവുമായ ഒരു സങ്കീർണ്ണമായ പരസ്പര പ്രവർത്തനം മൂലമാണ് ഉദ്ധാ രണം സംഭവിക്കുന്നതെങ്കിലും , ഇത് പുരുഷ ലൈംഗികത യുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു . പുരുഷ ന്മാരിലെ ലൈംഗിക ഉത്തേജനത്തിന്റെ ഒരു പ്രധാന ലക്ഷണം കൂടി ആണ്
===
മസ്തിഷ്കത്തിന്റെ ലൈംഗിക ഉത്തേജനമാണ് ഇതിന്റെ കാരണം . പലരിലും അതോ ടൊപ്പം ചെറിയ തോതിൽ വഴുവഴുപ്പുള്ള സ്രവങ്ങളും ഉണ്ടാകാറുണ്ട് . ഇത് ലൈംഗികബന്ധത്തിന് ആവ ശ്യമായ ലൂബ്രിക്കന്റായും , യോനിയിലെ പിഎച്ച് ക്രമീകരിച്ചു . ബീജങ്ങളുടെ നിലനിൽപ്പിനും സഹായി ക്കുന്നു . ഈ സ്രവത്തിൽ ബീജങ്ങളും ഉണ്ടാകാറുണ്ട് . അതിനാൽ ഗർഭധാരണത്തിനും കാരണമാകുന്നു . ഇതിനു പുറമേ , മൂത്രസഞ്ചി നിറയുമ്പോഴും ഉദ്ധാരണം സംഭവിക്കാറുണ്ട് . ചില പുരുഷന്മാരിൽ , ഏതു സമയത്തും , സ്വമേധയാ ഉദ്ധാരണം നടക്കുമ്പോൾ , ചിലരിൽ ഇത് ഉറങ്ങുന്ന സമയത്തും അതിരാവിലെയും സംഭവിക്കുന്നു . ലിംഗോ ദ്ധാരണം മാനസികവും ശാരീരികവുമായി ആരോഗ്യ മുള്ള പുരുഷനിൽ നടക്കുന്ന സ്വാഭാവികമായ പ്രവർത്തനം മാത്രമാണ് . മത്തിഷ്കവും , നാഡീ ഞരമ്പു കളും , ഹോർമോണുകളും , ഹൃദയവും ഇതിൽ കൃത്യമായ
പങ്കു വഹിക്കുന്നു . ശുക്ലസ്കലനത്തോടെ ഉദ്ധാരണം അവസാനിക്കുന്നു .
പുരുഷന്മാരിൽ പ്രൊലാക്ടിൻ എന്ന ഹോർമോണിന്റെ ഉത്പാദനം താത്കാലികമായി വർധിക്കുന്നു . അത് പുരുഷന്മാരെ വിശ്രാന്തിയിലേക്ക് നയിക്കുന്നു . മാനസികമോ ശാരീ രികമോ ആയ കാരണങ്ങൾകൊണ്ട് ഉദ്ധാരണം ഉണ്ടാ കാത്ത അവസ്ഥയെ ” ഉദ്ധാരണശേഷിക്കുറവ് ( Erectile dysfunction ) ” എന്ന് വിളിക്കുന്നു . ഇത് പ്രമേഹം , ഹൃദ്രോ ഗം , കാൻസർ തുടങ്ങി പല രോഗങ്ങളുടെയും ഒരു ലക്ഷണം കൂടിയായി വൈദ്യശാസ്ത്രം കണക്കാക്കുന്നു ലിംഗത്തിലുള്ള രണ്ട് രക്തക്കുഴലുകളിലേക്ക് ( corpora cavernosa ) സിരകളിലൂടെ രക്തപ്രവാഹമുണ്ടാവുകയും , അതു വഴി ഈ രക്തക്കുഴലുകൾ വീർക്കുകയും ചെയ്യു മ്പോഴാണ് ഉദ്ധാരണം സംഭവിക്കുന്നത് . ശരീരശാസ്ത്ര പരമായ പല ഉത്തേജനങ്ങൾ ഈ രക്തപ്രവാഹത്തിനു കാരണമാകുന്നു
=====
corpora cavernosa ) തൊട്ടുതാഴെയായി സ്ഥിതിചെയ്യുന്ന കുഴലായ
കോർപ്പസ് സ്പോഞ്ചിയോസത്തിന്റെ ( corpus spongiosum ) അറ്റത്തുള്ള മൂത്രദ്വാരത്തിലൂടെ , മൂത്ര മൊഴിക്കുമ്പോൾ മൂത്രവും , സ്ഖലനസമയത്ത് ശുക്ലവും , ചെറിയ തോതിൽ കൊഴുത്ത സ്രവവും പുറത്തേക്ക്
ഉദ്ധാരണസമയത്ത് കോർപ്പസ് സ്പോഞ്ചി യോസവും ചെറിയ തോതിൽ വീർക്കാറുണ്ട് .
ലൈംഗിക ബന്ധം
നടക്കുമ്പോള് മനസ്സിൽ ലൈംഗിക വികാരം ഉണ്ടാകുമ്പോൾ ഉദ്ധാര ണം സംഭവിക്കുന്നു . ഉദ്ധാരണസമയത്ത് ലിംഗ അറക ളിൽ ഉണ്ടാകുന്ന രക്തം നിറയൽ , ലിംഗത്തിനുണ്ടാവു ന്ന വീക്കം , വലുതാവൽ , ദൃഢത എന്നിവ ലൈംഗിക ബന്ധം സാധ്യമാക്കുന്നു .
ഉദ്ധാരണത്തോടൊ പ്പം , വൃഷണസഞ്ചിയും മുറുകി ദൃഢമാവാറുണ്ട് ,
ഒപ്പം തന്നെ മിക്ക സന്ദർഭങ്ങളിലും , ലിംഗാഗ്രചർമ്മം പിന്നോട്ട് മാറി ലിംഗമുകുളം പുറത്തേക്ക് കാണപ്പെടുന്നു . ചിലപ്പോൾ ലിംഗം ഉദ്ധരിക്കുമ്പോൾ അല്പം വഴുവഴുപ്പുള്ള സ്രവവും പുറത്തേക്ക് വരുന്നു . ഇതൊരു ചെറിയ അണുനാശി നിയായും , ലൂബ്രിക്കന്റായും , യോനീനാളത്തിലെ പിഎച്ച് ക്രമീകരിക്കാനും അതുവഴി ബീജങ്ങൾ നശിച്ചു പോകാ തിരിക്കാനും സഹായിക്കുന്നു . എല്ലാ ലൈംഗികപ്രവർ ത്തനങ്ങൾക്കും ഉദ്ധാരണം ഒരു അവശ്യഘടകമല്ല . ലൈംഗികബന്ധം
മൂലമോ , സ്വയംഭോഗം മൂലമോ , അല്ലെങ്കിൽ മറ്റേതെങ്കിലും കാരണത്താലോ ശുക്ല സ്ഖലനം സംഭവിച്ചുകഴിഞ്ഞാൽ സാധാരണയായി ഉദ്ധാരണവും അവസാനിക്കും . എന്നാൽ ലിംഗത്തിന്റെ നീളവും വണ്ണവും അനുസരിച്ച് ഉദ്ധാരണം സംഭവിച്ച ലിംഗം പൂർവ്വസ്ഥിതിയിലെത്താനുള്ള സമയം വ്യത്യാ മാണ്