പുരുഷ ലിംഗം ആകൃതിയും വലുപ്പവും
മിക്ക ലിംഗങ്ങളും ഉദ്ധാരണസമയത്ത് മുകളിലേക്ക് ചൂണ്ടിയാണ് നിൽക്കാറുള്ളതെങ്കിലും , ലിംഗത്തെ താങ്ങു ന്ന അസ്ഥിബന്ധത്തിന്റെ സമ്മർദ്ദമനുസരിച്ച് , കുത് നെയും , തിരശ്ചീനമായും , താഴേക്കു ചൂണ്ടിയുമെല്ലാം ഉദ്ധ രിച്ച ലിംഗം കാണപ്പെടുന്നത് സധാരണവും , സ്വാഭാവിക വുമാണ് . ഒപ്പം തന്നെ ലിംഗം നിവർന്നും , ഇടത്തോട്ടോ , വലത്തോട്ടോ , മുകളിലേക്കോ , താഴേക്കോ വളഞ്ഞും ഉദ്ധാരണം സംഭവിക്കാറുണ്ട് . പെയ്താണി ( Peyronie’s disease ) ബാധിച്ചവരിൽ ഉദ്ധാരണ സമയ
ത്തെ ലിംഗത്തിന് അധികമായി വളവ് കാണുന്നത് , ഉദ്ധാരണ പ്രവർത്തനക്ഷമതിയില്ലായ്മ ( erectile dysfunction ) , ഉദ്ധാരണസമയത്ത് വേദന എന്നിവയ്ക്ക് കാരണമാവുകയും , രോഗബാധിതന് ശാരീരികമായും , മാനസികമായും വിഷമതകളുണ്ടാക്കുകയും ചെയ്യുന്നു . അകത്തേക്ക് കഴിക്കുന്ന കോൾഷെസിൻ ( Colchicine ) പോലുള്ള മരുന്നുകൾ ഉപയോഗിച്ച് ചികിത്സിക്കപ്പെടുന്ന ഈ രോഗം അവസാന മാർഗ്ഗമാ യി ശസ്ത്രക്രിയയിലൂടെ ഭേദമാക്കാറുണ്ട് . ഉദ്ധാരണ സമയത്ത് ലിംഗത്തിനു വളവ് സംഭവിക്കുന്ന തിന്റെ വിശദവിവരങ്ങൾ ; നേരെ നിൽക്കുന്ന പുരുഷലിം ഗത്തിന്റെ വളവ് ഡിഗ്രിയിലും , ഒപ്പം പ്രസ്തുത വളവ് എത്ര ശതമാനം പേരിൽ കാണപ്പെടുന്നു എന്നും താഴെ പട്ടിക യിൽ നൽകിയിരിക്കുന്നു . വയറിനു നേരേ കുത്തനെ വരുന്നതിനെ 0 ഡിഗ്രി കൊണ്ടും , മുന്നോട്ട് തിരശ്ചീനമാ യി വരുന്നതിനെ 90 ഡിഗ്രി കൊണ്ടും , പാദത്തിനു നേരെ വരുന്നതിനെ 180 ഡിഗ്രി കൊണ്ടും സൂചിപ്പി ക്കാം