ലൈംഗികബന്ധത്തിൽ എറ്റവും കൂടുതലും ഉപയോഗിക്കുന്ന പൊസിഷനാണ് മിഷണറി. പതിവായി ഉപയോഗിക്കുന്ന രീതിയായതു കൊണ്ട് ആരും ഇതിന് അത്ര പ്രാധാന്യം നൽകാറില്ല. സ്ത്രീ താഴെയായും പുരുഷൻ മുകളിലുമായുള്ള മിഷണറി പൊസിഷനെ ഏറ്റവും കംഫർട്ടായ രീതിയെന്നാണ് വിശേഷിപ്പിക്കുന്നത്. ഇപ്പോഴിതാ മിഷണറി പൊസിഷൻ ഉപയോഗിക്കുന്നവർക്ക് സന്തോഷം തരുന്ന ഒരു വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. സ്ത്രീകളിൽ രതിമൂർച്ഛയിലെത്താൻ ഏറ്റവും അനുയോജ്യമായ പൊസിഷൻ എന്നാണ് പുതിയ ഗവേഷണങ്ങളിൽ കണ്ടെത്തിയിരിക്കുന്നത്. .
ന്യൂയോർക്കിലെ സ്വകാര്യ ഗൈനക്കോളജി ക്ലിനിക്കായ ന്യൂ എച്ച് മെഡിക്കലിലെ ഗവേഷകരാണ് പഠനത്തിന് നേതൃത്വം നൽകിയത്. മിഷനറി, കൗഗേൾ, ഡോഗി സ്റ്റൈൽ, സ്പൂൺ പൊസിഷൻ എന്നിവയുൾപ്പെടെയുള്ള പൊസിഷനുകളാണ് പഠനത്തിന് വിധേയമാക്കിയത്. ഈ രീതികളിൽ ക്ലിറ്റോറിസിലേക്കുള്ള രക്തയോട്ടം നിരീക്ഷിച്ചു.ക്ളിറ്റോറിസിലേക്കുള്ള രക്തയോട്ടം വർദ്ധിക്കുന്നതാണ് രതിമൂർച്ഛയിലെത്തുന്നതിൽ പ്രധാനം. ന്നതാണ് പ്രധാനം: 10 മിനിട്ട് വീതം അഞ്ച് പൊസിഷനുകളിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനാൽ ഗവേഷകർ ദമ്പതികളിൽ അൾട്രാസൗണ്ട് സ്കാനർ ഉപയോഗിച്ചു.
ഡോഗ് സ്‌റ്റൈൽ: പുരുഷന് പ്രധാന്യമുള്ള പൊസിഷനാണിത്. പേര് സൂചിപ്പിക്കുന്നതു തന്നെയാണ് ഈ രീതി. കൂടുതൽ അടുപ്പവും സന്തോഷവും ഈ പൊസിഷനിലൂടെ ലഭിക്കുമെന്ന പ്രത്യേകതയുണ്ട്. മിഷണറി പൊസിഷൻ: സാധാരണ ലൈംഗികബന്ധം ആരംഭിക്കുന്നത് ഈ പൊസിഷനിലൂടെയാണ്. എപ്പോഴും ഈ പൊസിഷനിൽ ബന്ധപ്പെടുന്നത് , കൗ ഗേൾ – സ്ത്രീകൾ ഏറെ ആധിപത്യം സ്ഥാപിക്കുന്ന സെക്സ് രീതിയാണിത്. പുരുഷനു മുകളിൽ സ്ത്രീ ഇരിക്കുകയും സെക്സ് നിയന്ത്രിക്കുകയും ചെയ്യും. ഇത് തിരിച്ചും ചെയ്യാൻ സാധിക്കും. സ്ത്രീകളെ രതിമൂർച്ഛയിലേക്ക് എളുപ്പത്തിലെത്തിക്കാൻ ഈ രീതിയിൽ സാധിക്കും.4 സ്പൂൺ പൊസിഷൻ: മുഖാമുഖം ചരിഞ്ഞുകിടന്നു കൊണ്ടുള്ള ഈ പൊസിഷൻ ചില സ്ത്രീകൾക്ക് ഏറെ ഇഷ്ടമാണ്. സ്റ്റാൻഡിംഗ് പൊസിഷൻ: നിന്നുകൊണ്ടുള്ള ലൈംഗികബന്ധം ഏറെ ബുദ്ധിമുട്ടുള്ളതാണെങ്കിലും സ്ത്രീകൾ ഇഷ്ടപ്പെടുന്ന ഒന്നാണ്.
സ്‌ത്രീയുടെ ഇടുപ്പ് തലയിണകൊണ്ട് ഉയർത്തിപ്പിടിച്ചു കൊണ്ടുള്ള മിഷണറി പൊസിഷൻ ക്ലിറ്റോറിസിലേക്കുള്ള രക്തഓട്ടം കൂടുന്നതിന് ഏറ്റവും അനുയോജ്യമാണെന്ന് ഗവേഷണത്തിന് നേതൃത്വം നൽകിയ ഡോ. കിംബർലി ലോവി പറഞ്ഞു: എങ്കിലും വ്യത്യസ്ത പൊസിഷനുകളും സ്ത്രീകളിൽ രതിമൂർച്ഛ ഉണ്ടാക്കാനുള്ള അവയുടെ കഴിവും തമ്മിലുള്ള ബന്ധത്തെ വിലയിരുത്തുന്ന ശാസ്ത്രീയ ഗവേഷണങ്ങൾ കുറവാണ്.
ഗവേഷകന്റെ ലക്ഷ്യം, ‘ഒരു സ്റ്റാൻഡേർഡ് കാലയളവിനുശേഷം, ഓരോ അഞ്ച് സ്ഥാനങ്ങളിലും ലൈംഗികബന്ധത്തിന് മുമ്പും ശേഷവും ക്ലിറ്റോറൽ രക്തപ്രവാഹം താരതമ്യം ചെയ്യുക’ എന്നതായിരുന്നു. മുഖാമുഖം നിൽക്കുന്ന പൊസിഷനുകൾ ക്ലിറ്റോറൽ രക്തപ്രവാഹം ഉത്തേജിപ്പിക്കുന്നതിൽ ഏറ്റവും ഫലപ്രദമാണ്, അതേസമയം ഡോഗ് സ്റ്റൈൽ ആണ് ഒട്ടും ഫലപ്രദമല്ലാത്തത്. മിഷണറി പൊസിഷനെ പരിഹസിക്കുന്ന എല്ലാവർക്കും ഇപ്പോൾ ശാസ്ട്രീയമായ ഒരു മറുപടിയുണ്ടെന്നും ഇവർ പറയുന്നു.
ഒട്ടും സങ്കീർണമല്ല എന്നതാണ് മിഷണറി പൊസിഷന്റെ പ്രത്യേകത. അതുകൊണ്ടു തന്നെ ലൈംഗികതയിലുള്ള ശാരീരിക റിസ്ക്ക് തീരെയില്ല എന്നു പറയാം പരസ്പരം കണ്ടും ആലിംഗനം ചെയ്തും പ്രതികരണങ്ങൾ മനസിലാക്കിയും ബന്ധപ്പെടാൻ കഴിയുന്നു. ലൈംഗികബന്ധത്തിലെ വേഗത കൃത്യമാക്കാനും ഈ പൊസിഷനിലൂടെ സാധിക്കും