സ്ത്രീ ശരീരത്തില്‍ പുരുഷന് താല്‍പര്യം തോന്നുന്ന ഇടങ്ങളെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകളുണ്ട്. ഇത് പലരിലും വ്യത്യസ്തമാണ്. ഇതെക്കുറിച്ചറിയൂ.
പുരുഷന് സ്ത്രീ ശരീരത്തോടും സ്ത്രീയ്ക്ക് തിരിച്ചും താല്‍പര്യമുണ്ടാകുന്നത് സാധാരണയാണ്. ശാരീരിക ആകര്‍ഷണം എന്ന ഗണത്തില്‍ ഇതു പെടും. ഇതിന് പൊതു സ്വഭാവങ്ങളുണ്ട്. ഇതല്ലാതെ ചില വ്യക്തിപരമായ ഇഷ്ടങ്ങളും പെടും. സ്ത്രീയേക്കാള്‍ പുരുഷനാണ് ശാരീരിക താല്‍പര്യം കൂടുതല്‍. ഇത് സയന്‍സ് നല്‍കുന്ന സൂചനയാണ്. കാരണം പുരുഷന്റെ ശാരീരിക, മാനസിക സ്വഭാവം ഇതാണെന്നതാണ് കാരണം. സ്ത്രീയുടെ പല ശരീര ഭാഗങ്ങളും പുരുഷന് താല്‍പര്യമുള്ളവയാണ്. സ്ത്രീ ശരീരത്തോട് പൊതുവേയുള്ള താല്‍പര്യമല്ലാതെ ചില പ്രത്യേക ശരീര ഭാഗങ്ങളോട് താല്‍പര്യം കൂടുന്നതായി ഇതു സംബന്ധിച്ച ചില പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ഇതില്‍ നാം പൊതുവായ കരുതുന്ന താല്‍പര്യങ്ങളെല്ലെന്നു കൂടി അറിയുക. ഇത് ചില പുരുഷന്മാരില്‍ നടത്തിയ സര്‍വെ പ്രകാരം വെളിപ്പെടുത്തിയ
അണ്ടര്‍ ആംസ്
പൊതുവേ സ്ത്രീയുടെ മാറിടം, നിതംബം എന്നിവയാണ് പുരുഷന് താല്‍പര്യമായി നാം കരുതുക. എന്നാല്‍ ഇതല്ല വാസ്തവം. ഇതല്ലാതെ സ്ത്രീയുടെ മറ്റു ചില ശരീര ഭാഗങ്ങളോട് പുരുഷ താല്‍പര്യമെന്നത് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. സ്ത്രീയുടെ ശരീര ഭാഗങ്ങളില്‍ പുരുഷന് ഇത്തരത്തില്‍ താല്‍പര്യമുള്ള ഒരു ഭാഗമാണ് കക്ഷം എന്നത്. അണ്ടര്‍ ആംസ് എന്നത് സ്ത്രീയുടെ സ്വകാര്യ ഭാഗമാണെന്ന ചിന്തമാണ് പലപ്പോഴും പുരുഷന് ഇത്തരം താല്‍പര്യമാകുന്നത്.