close

November 2021

ഫാഷൻ

സ്ത്രീ സുഹൃത്തുക്കൾ മാത്രം പങ്കുവയ്ക്കുന്ന കാര്യങ്ങൾ..

സ്ത്രീകള്‍ സുഹൃത്തുക്കളുമായി സമയം ചിലവഴിക്കാൻ ഇഷ്ടപ്പെടുന്നവരാണ്. ഏതെങ്കിലുമൊരാളുടെ വീട്ടില്‍ ഒന്നിച്ച് കൂടി സംസാരിച്ചിരിക്കുന്നത് സാധാരണമാണ്. അതിനൊപ്പം പുതിയ വിഭവങ്ങളും, പാനീയങ്ങളുമൊക്കെ ഈ അവസരത്തില്‍ വിളമ്പും. ഇവിടെ പറയപ്പെടുന്ന കാര്യങ്ങള്‍ വേഗത്തില്‍ പരക്കുകയും ചെയ്യും. സ്ത്രീകള്‍ സെക്സ് സംബന്ധമായ കാര്യങ്ങള്‍ പുരുഷന്മാരെക്കാള്‍ കൂടുതലായി സംസാരിക്കുന്നെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗിംകതയെ സംബന്ധിച്ച ചര്‍ച്ചകളില്‍ പ്രകടനത്തെയും, വലുപ്പത്തെയും, പൊസിഷനെയും കുറിച്ചൊക്കെ ചര്‍ച്ച ചെയ്യപ്പെടും. പുരുഷന്മാരെക്കാള്‍ ഇത്തരം കാര്യങ്ങള്‍‌ സംസാരിക്കാന്‍ സ്ത്രീകള്‍ താല്പര്യപ്പെടുന്നു. ചിലരാകട്ടെ ശ്രദ്ധ നേടാനായി തങ്ങളുടെ പങ്കാളിയുമൊത്തുള്ള അനുഭവങ്ങളൊക്കെ വിവരിക്കും. പല അറിവുകളും നേടാന്‍ സഹായിക്കുന്ന ഈ കൂട്ടായ്മകളില്‍ മുതിര്‍ന്നവരില്‍ നിന്ന് ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ലഭിക്കുമെന്ന ഗുണവുമുണ്ട്.

സ്ത്രീകളെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന ഒന്നാണ് പരദൂഷണം. കേള്‍ക്കാനും പങ്കവെയ്ക്കാനും പറ്റിയ ഒരു വേദിയാണ് അവര്‍ക്ക് ഈ കൂട്ടായ്മകള്‍ നല്കുന്നത്. ബന്ധങ്ങളും, അവയുടെ തകര്‍ച്ചകളും ഇവിടെ ഒരു പ്രധാന ചര്‍ച്ചാവിഷയമാകും. എന്നാല്‍ ചെറിയൊരു ഭാഗം സ്ത്രീകള്‍ ഇവ പരസ്യമാക്കാന്‍ നില്‍ക്കില്ല

കൂട്ടായ്മകളിലെ പ്രധാന സംസാരവിഷയം സെക്സ് തന്നെയാവും. മിക്ക സ്ത്രീകളും ഇവിടെ സെക്സ് സംബന്ധമായ ചര്‍ച്ചകള്‍ക്ക് മടി കാണിക്കില്ല. പലരും തങ്ങളുടെ പങ്കാളിയുമായുള്ള വിശേഷങ്ങള്‍ തുറന്ന് തന്നെ പറയും. പുരുഷന്മാരെ സംബന്ധിച്ച് ഇത്തരം ചര്‍ച്ചകള്‍ അസ്വാരസ്യമുണ്ടാക്കാനിടയാകും. തങ്ങളുടെ ലൈംഗികമായ പ്രകടനവും, പരാജയങ്ങളും പുറത്ത് ചര്‍ച്ചയാവുന്നത് അവരിഷ്ടപ്പെടില്ലല്ലോ.

പെണ്‍യോഗങ്ങളിലെ പ്രധാന ആകര്‍ഷണം പങ്കാളികളുമായുള്ള ലൈംഗിക ജീവിതവും മറ്റ് വിശദാംശങ്ങളുമായിരിക്കും. പലപ്പോഴും ആശ്ചര്യകരമായ തരത്തിലുള്ള ചര്‍ച്ചകളാവും ഇത്തരത്തില്‍ നടക്കുക. കിടപ്പറയിലെ കാര്യങ്ങള്‍ വശദമായി തന്നെ ചിലര്‍ ചര്‍ച്ച ചെയ്യും.

ഭൂരിഭാഗം സ്ത്രീകള്‍ക്കും ഫാഷനെക്കുറിച്ച് സംസാരിക്കുന്നതില്‍ അതിരുകളില്ല. പുതിയ ട്രെന്‍ഡുകളെക്കുറിച്ചു, തങ്ങളുടെ വിലയേറിയ വസ്ത്ര ശേഖരങ്ങളെക്കുറിച്ചും സജീവമായി ചര്‍ച്ചകള്‍ നടക്കും. 6. ഷോപ്പിംഗ് – പെണ്‍കൂട്ടായ്മകളിലെ പ്രധാന വിഷയമായിരിക്കും ഷോപ്പിംഗ്. മണിക്കൂറുകളോളം അവര്‍ ഈ വിഷയം ചര്‍ച്ച ചെയ്യും. പുതിയ തുന്നല്‍ കടയെക്കുറിച്ചും, ഡിസ്കൗണ്ട് സെയിലിനെപ്പറ്റിയുമൊക്കെ ചര്‍ച്ചകള്‍ നടക്കും. കാര്യം ഷോപ്പിംഗ് കുറവാണെങ്കിലും കടകളെപ്പറ്റിയും ഓഫറുകളെപ്പറ്റിയും ഏറെ വിവരങ്ങള്‍ അവര്‍ ശേഖരിച്ചിട്ടുണ്ടാകും.

read more
ആരോഗ്യംലൈംഗിക ആരോഗ്യം (Sexual health )

ലൈംഗികത സംബന്ധിച്ചു പൊതുവായേ ചില ചോദ്യങ്ങൾ അവയുടെ ഉത്തരങ്ങളും

വിവാഹിതരാകാൻ  പോകുന്നവർ ലൈംഗീകതയുമായി ബന്ധപ്പെട്ട്  പൊതുവായി ഉന്നയിക്കുന്ന ചില സംശയങ്ങളാണ്  ഇവിടെ നല്കിയിരിക്കുന്നത് .പുതു ലൈംഗീകതയിലെ  പ്രായോഗിക കൽപ്പനകൾ എന്ന നിലയിൽ ഈ ചോദ്യോത്തരങ്ങൾ വളരെ പ്രാധാന്യം അർഹിക്കുന്നു

ആദ്യരാത്രിയില്‍ ലൈംഗിക ബന്ധം വേണോ ?

പരസ്പരം അറിഞ്ഞും അടുത്തും ഭയാശങ്കകള്‍ നീക്കിയശേഷം ബന്ധപ്പെട്ടാല്‍ ലൈംഗികത ആസ്വാദ്യകരമാക്കാം.ആദ്യരാത്രിയിലെ ലൈംഗിക ബന്ധത്തെപ്പറ്റി ഒരുപാട് തെറ്റിധാരണകളുണ്ട്.ഭാര്യയും ഭര്‍ത്താവും ആദ്യരാത്രിയില്‍ തന്നെ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണം എന്നൊന്നുമില്ല.വിവാഹ ചടങ്ങുകള്‍ കഴിയുമ്പോഴേക്കും പലപ്പോഴും വരനും വധുവും ശാരീരികമായി തളര്‍ന്നിരിക്കും.ആ അവസ്ഥയില്‍ ശാരീരികബന്ധം ഒരിക്കലും ആസ്വാദ്യമാവുകയില്ല. പരസ്പരം അറിയാത്തവർ ആദ്യദിനങ്ങളിൽ പരസ്‌പരം മനസിലാക്കുകയും അടുത്ത് ഇടപഴകുകയും വേണം .ആവശ്യമില്ലാത്ത ആശങ്കകളും പേടികളും അകന്ന് ആരോഗ്യകരവും ആസ്വാദ്യകരവുമായ ഒരു ശാരീരികബന്ധത്തിന് അതിനകം കളമൊരുങ്ങിയിരിക്കും.

ആദ്യ സമാഗമത്തില്‍ രക്തസ്രാവം വന്നില്ലെങ്കില്‍ കന്യകയല്ലേ ?

42 ശതമാനം സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരുകയുള്ളൂ.എല്ലാ സ്ത്രീകള്‍ക്കും ആദ്യസംഭോഗത്തില്‍ കന്യാചര്‍മം പൊട്ടി രക്തം വരണമെന്നില്ല.42% സ്ത്രീകളില്‍ മാത്രമേ കന്യാചര്‍മം പൊട്ടിയാല്‍ രക്തം വരികയുള്ളൂ.ബാക്കി 47% പേരിലും കന്യാചര്‍മം വണരെ ‘ഫ്‌ളെക്‌സിബിള്‍’ ആയിരിക്കും.ബാക്കി 11% പേരില്‍ കന്യാചര്‍മം തീരെ നേര്‍ത്തതോ ദുര്‍ബലമോ ആയിരിക്കും.അത്തരക്കാരില്‍ വിവാഹത്തിനു മുമ്പു തന്നെ, നൃത്തമോ വ്യായമമോ പോലുള്ള ശാരീരികായാസമുള്ള പ്രവൃത്തി സമയത്ത്, ഈ ചര്‍മം പൊട്ടിപ്പോകും.ആദ്യസംഭോഗത്തു പോകുന്ന രക്തത്തിന്റെ അളവും കൃത്യമായി പറയാന്‍ പറ്റില്ല.ചിലപ്പോള്‍ ഒന്നോ രണ്ടോ തുള്ളികളേ കാണൂ.ചിലപ്പോള്‍ അര ടീസ്പൂണ്‍ വരെ കാണും.കന്യാചര്‍മത്തിന്റെ കട്ടി, സ്ത്രീയിലെ വികാര തീവ്രത(സ്‌നിഗ്ത), സംഭോഗത്തില്‍ പുരുഷന്‍ പ്രയോഗിക്കുന്ന ശക്തി -ഇതെല്ലാം രക്തസ്രാവത്തിന്റെ രീതിയെ നിശ്ചയിക്കുന്നു.

ലൈംഗികസംതൃപ്തി കൂട്ടാന്‍ ഏതു പൊസിഷന്‍ വേണം ?

സ്ത്രീ മുകളിലും പുരുഷന്‍ താഴെയുമായാല്‍ സ്ത്രീക്ക് രതിമൂര്‍ച്ഛ കൂടുതല്‍ ലഭിക്കും.ലൈംഗികബന്ധത്തില്‍ രണ്ടുപേരുടെയും ഇഷ്ടവും താല്‍പര്യവുമനുസരിച്ച് ഏതു പൊസിഷന്‍ വേണമെങ്കിലും കൈകൊള്ളാം.ഭാര്യമുകളിലും ഭര്‍ത്താവ് താഴെയുമായി ലൈംഗികബന്ധത്തില്‍ ഭാര്യയ്ക്ക് രതിമൂര്‍ച്ഛ ഉണ്ടാകും.ഭര്‍ത്താവ് മുകളിലാകുമ്പോള്‍ അവര്‍ക്ക് ഈ സുഖം കിട്ടുന്നുണ്ടാവില്ല.എന്തായാലും ആദ്യം പറഞ്ഞതു പോലെ പൊസിഷനല്ല,സുഖമാണു പ്രധാനം. മാത്രമല്ല ആദ്യാവസരങ്ങളിൽ ഇത്തരം പൊസിഷൻ ചിന്തകൾക്ക് വലിയ അർത്ഥമില്ല. പരസ്പര ബന്ധത്തിൽ സ്വാതന്ത്ര്യവും സ്നേഹവും ഒക്കെ കുടുമ്പോൾ അവരവർക്ക് കുടുതൽ ഇഷ്ടമായ രീതികൾ പരസ്പരം അറിഞ്ഞ്  പിന്തുടരാകുന്നതാണ്

ലിംഗവലുപ്പം കുറഞ്ഞാല്‍ ലൈംഗികസംതൃപ്തിയെ ബാധിക്കുമോ?

പുരുഷലിംഗത്തിന്റെ വലുപ്പം രണ്ടിഞ്ചായാലും മതി പുരുഷ ലിംഗത്തിന്റെ വലുപ്പത്തിനു പ്രത്യേകിച്ചൊരു പ്രസക്തിയുമില്ല.ലിംഗത്തിന്റെ നീളവും വണ്ണവും  പലരില്‍ പലതാകാം.ചെറുവിരല്‍ മുതല്‍ ഒരു കൊച്ചുതലവരെ കടന്നുപോകാന്‍ തക്കവിധ ഈലാസ്തികതവും വികസിക്കുന്നതുമാണു യോനി. അതിനാല്‍ ലിംഗം വതുതായാലും ചെറുതായാലും യോനിയില്‍ പ്രവേശിക്കാന്‍ ബുദ്ധിമുട്ടുണ്ടാവില്ല.ഉദ്ധരിച്ചു നില്‍ക്കുന്ന ലിംഗത്തിന് രണ്ട് ഇഞ്ചോ അതില്‍ കൂടുതല്‍ നീളമുണ്ടെങ്കില്‍ ധാരാളം മതിയെന്നു വൈദ്യശാസ്ത്രം പറയുന്നു.ഉദ്ധരിച്ച അവസ്ഥയില്‍ ഏതു ലിംഗത്തിനും അഞ്ച്-അഞ്ചര ഇഞ്ചു വരെ നീളം വരാം.ഏതാണ്ട് ആറിഞ്ച് ആഴമുള്ള സ്ത്രീ യോനിയുടെ മുകളിലെ രണ്ടിഞ്ചു മാത്രമേ അവര്‍ക്കു കാര്യമായ സുഖം പ്രദാനം ചെയ്യുകയുള്ളൂ, സംഭോഗവേളയില്‍ .അതുകൊണ്ടാണു വലുപ്പം രണ്ടിഞ്ചായാലും മതി എന്നു പറയുന്നത്.ശരീരവലുപ്പമനുസരിച്ചു ലിംഗവലിപ്പം കൂടണമെന്നുമില്ല. 18-20 വയസ്സോടെ പുരുഷന്റെ ലിംഗം അതിന്റെ പരമാവധി വളര്‍ച്ച പ്രാപിച്ചിരിക്കും.പുരുഷലിംഗത്തിന്റെ വലുപ്പം കൂടിയാല്‍ സ്ത്രീക്കു സംഭോഗസംതൃപ്തി വര്‍ധിക്കും എന്ന ധാരണയും ശരിയല്ല.

ഒരു വൃഷണം മാത്രമാണെങ്കില്‍ ദാമ്പത്യജീവിതം സാധ്യമോ?

രണ്ടു വൃഷണങ്ങളും വേണമെന്നു നിര്‍ബന്ധമില്ല.എല്ലാവരുടെയും വൃഷണങ്ങള്‍ക്കു ഒരേ വലുപ്പമാവില്ല.  അങ്ങനെ ആകേണ്ടതുമില്ല .ഓരോരുത്തര്‍ക്കും ഓരോ വലുപ്പമായിരിക്കും.വൃഷണ/ലിംഗവലുപ്പവും ലൈംഗിക ശേഷിയും തമ്മില്‍ ഒരു ബന്ധവുമില്ല.ആവശ്യത്തിനു ടെസ്‌റ്റോസ്‌റ്റെ റോണും(പുരുഷ ഹോര്‍മോണ്‍)ശുക്ലവും ഉല്‍പാദിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ വൃഷണത്തിന് കുഴപ്പമൊന്നുമില്ലെന്നര്‍ഥം. നമ്മുടെയൊക്കെ രണ്ടു വൃഷണവും രണ്ടു ലെവലില്‍ ആയിരിക്കും. പ്രപഞ്ചനാഥൻ / പ്രകൃതിതന്നെ അത് അങ്ങനെ സംവിധാനം ചെയ്തിരിക്കുകയാണ്.അപകടമോ, പരിക്കോ ഒക്കെ പറ്റുമ്പോള്‍ ഒന്നെങ്കിലും രക്ഷപ്പെടട്ടെ എന്നു കരുതിയാണിത്.

ആര്‍ത്തവകാലത്ത് ലൈംഗികബന്ധം വേണോ ?

പങ്കാളിയില്‍ നിന്നും ലൈംഗികസംബന്ധിയായ അണുബാധ പകരാന്‍ സാധ്യത കൂടുതല്‍ ആര്‍ത്തവത്തെപ്പറ്റിയും ആര്‍ത്തവസമയത്തു പാലിക്കേണ്ട ചിട്ടകളെപ്പറ്റിയുമൊക്കെ ധാരാളം അബദ്ധധാരണകള്‍ നമ്മുടെ സമൂഹത്തിലുണ്ട്.ആരോഗ്യമുള്ള ഒരു സ്ത്രീയില്‍ മാസം തോറും സംഭവിക്കുന്ന ഒരു സാധാരണ ശാരീരിക പ്രക്രിയ മാത്രമാണിത്.രക്തസ്രാവം ഉണ്ടെന്നതുകൊണ്ട് അവള്‍ അശുദ്ധയാണ് എന്നുള്ള മാറ്റി നിര്‍ത്തലിന്റെ ആവശ്യമില്ല. പാഡുകള്‍ ഉപയോഗിച്ചും ശരീരം വൃത്തിയായി സൂക്ഷിച്ചും ബാക്കി ദിവസങ്ങളിലെപ്പോലെതന്നെ ഈ ദിവസങ്ങളിലും കഴിയാം. ആര്‍ത്തവസമയത്ത് ഗര്‍ഭപാത്രത്തിന്റെ ഉള്ളിലെ ആവരണം നഷ്ടപ്പെടുന്നതിനാല്‍ പങ്കാളിക്ക് എന്തെങ്കിലും ഗുഹ്യഭാഗ അണുബാധ ഉണ്ടെങ്കില്‍ അത് ഈ സമയത്തു വേഗം പകരാം.  ആര്‍ത്തവകാലത്ത് എന്തൊക്കെ കാര്യങ്ങളില്‍ നിന്നാണ് വിട്ടുനില്‍ക്കേണ്ടതെന്ന് ഹദീസുകളിലൂടെ പ്രവാചകന്‍(സ) വിശദീകരിച്ചിട്ടുണ്ട്. സംയോഗത്തില്‍ നിന്നുമാത്രമാണ് വിട്ടുനില്‍ക്കാന്‍ കല്‍പ്പിച്ചിട്ടുള്ളത്. ചുംബിക്കുന്നതിനോ ആലിംഗനം ചെയ്യുന്നതിനോ സംസാരിക്കുന്നതിനോ ഒന്നും അത് തടസ്സമല്ല.

സ്തനവലുപ്പം കുറഞ്ഞാല്‍ വികാരം കുറയുമോ ?

ലൈംഗിവികാരങ്ങളും സ്തനവലുപ്പവുമായി യാതൊരു ബന്ധവുമില്ല
സ്തനങ്ങളുടെ വലുപ്പം വ്യക്തിനിഷ്ഠമാണ്.ചിലര്‍ക്കു വലുപ്പം കൂടിയിരിക്കും ;ചിലര്‍ക്കു കുറഞ്ഞിരിക്കും.ചിലരില്‍ ഒരു സ്തനം മറ്റേതിനേക്കാള്‍ ചെറുതായിരിക്കും.ഇതെല്ലാം തികച്ചും സ്വാഭാവികമാണ്.മുലപ്പാലിന്റെ അളവിനോ ലൈംഗിക വികാരത്തിന്റെ ഏറ്റക്കുറച്ചിലിനോ സ്തനവലുപ്പവുമായി ബന്ധമൊന്നുമില്ല. പക്ഷേ ഹോര്‍മോണ്‍ പ്രശ്‌നം മൂലമല്ല,സ്തന വലുപ്പം കുറയുന്നതെങ്കില്‍ ഒരു മരുന്നും ഗുണം ചെയ്യില്ല.വ്യായാമം കൊണ്ടും സ്തന വലുപ്പം കൂട്ടാന്‍ പറ്റില്ല.;പക്ഷേ സ്തനം താങ്ങിനിര്‍ത്തുന്ന പെക്‌ടോറല്‍ പേശികളെ ദൃഢമാക്കി ‘തൂങ്ങല്‍’ ഒഴിവാക്കാം.ഉചിതമായ ബ്രാ ധരിക്കുന്നതും മാറിന്റെ സൗന്ദര്യം നിലനിര്‍ത്താന്‍ സഹായിക്കും.

സ്വയംഭോഗം ചെയ്താല്‍ ശരീരം ക്ഷീണിക്കുമോ ?

സ്വയംഭോഗം ചെയ്താല്‍ ലൈംഗികശേഷി പോകും ശരീരം ക്ഷീണിക്കും എന്നൊന്നുമില്ല. സ്വയംഭോഗത്തെ സംബന്ധിച്ചു ധാരാളം അബദ്ധധാരണകള്‍ നിലവിലുണ്ട്.സ്വയംഭോഗം ചെയ്താല്‍ കൈ വിറയ്ക്കും, ശരീരം ക്ഷീണിക്കും,  ലൈംഗികശേഷി പോകും എന്നിവ അവയില്‍ ചിലതു മാത്രം. ശാരീരികമായി  തികച്ചും  അപകടരഹിതവമായ ഒരു പ്രവൃത്തി മാത്രമാണ് ഇത്. സ്വയംഭോഗം മൂലം പുരുഷലിംഗം വളഞ്ഞുപോവുകയുമില്ല. പക്ഷെ മാനസിക/ ആത്മീയ ആരോഗ്യത്തിന്  ഒട്ടും ചേർന്ന പ്രവർത്തിയല്ല എന്ന് തന്നെയാണ് മനസിലാക്കേണ്ടത് .  വികാരശമനത്തിന് ഹലാലായ മാര്‍ഗ്ഗങ്ങളില്ലാത്തവര്‍ നോമ്പിലൂടെ അത് ശമിപ്പിക്കണമെന്നാണ് ശരീഅത് പറയുന്നത്. എന്നാല്‍ അത്കൊണ്ടും ശമിക്കാതെ, വ്യഭിചാരത്തിലേക്ക് നീങ്ങുമെന്ന് ഉറപ്പാകുന്ന അതീവ സന്നിഗ്ധ ഘട്ടത്തിലല്ലാതെ അതിന് യാതൊരു ന്യായവുമില്ല.സ്വയം ഭോഗം പതിവാക്കുന്നവര്‍ പിന്നീട് അതിന് അടിമപ്പെടുകയും വൈവാഹികജീവിതത്തില്‍ പരാജയപ്പെടുകയും ചെയ്യുന്ന അനുഭവങ്ങള്‍ എത്രയോ ഉണ്ട്. അത് കൊണ്ട് തന്നെ വികാരശമനത്തിനായി മറ്റു മാര്‍ഗ്ഗങ്ങള്‍ അവലംബിക്കുകയാണ് വേണ്ടത്. സാധ്യമായാല്‍ എത്രയും വേഗം വിവാഹം കഴിക്കാനാണ്  ഇസ്‌ലാം ഉപദേശിക്കുന്നത്. നിങ്ങളില്‍ ആര്‍ക്കെങ്കിലും വിവാഹത്തിന് സാധിക്കുമെങ്കില്‍ അവന്‍ അത് ചെയ്തുകൊള്ളട്ടെ എന്ന പ്രവാചകവചനം അതാണ് സൂചിപ്പിക്കുന്നത്. അതിന് സാധിക്കാത്തവന്‍ നോമ്പെടുത്തുകൊള്ളാനാണ് പ്രവാചകര്‍ ഉപദേശിക്കുന്നത്. ഭക്ഷണത്തില്‍ മിതത്വം പാലിക്കുന്നതോടെ തന്നെ ഒരളവോളം വികാരങ്ങളെ നിയന്ത്രിക്കാനാവും. വികാരം ഇളക്കുന്ന ദൃശ്യങ്ങളും മറ്റും കാണാതിരിക്കുന്നതും അത്തരം സംഗീതങ്ങളോ മറ്റോ കേള്‍ക്കാതിരിക്കുന്നതും അതിന് ഉപകരിക്കും. നല്ല കൂട്ടുകെട്ടും ആരാധനാകര്‍മ്മങ്ങളിലായി സമയം ചെലവഴിക്കുന്നതും ചിന്തകളെ സ്വതന്ത്രമായി അഴിച്ചുവിടാതിരിക്കാന്‍ സഹായിക്കും. അതാണല്ലോ പലപ്പോഴും ഇത്തരം ദുഷ്ചിന്തകളിലേക്ക് നയിക്കുന്നത്. സമൂഹത്തിന് ഉപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിക്കുന്നത് അതില്‍ മുഴുകുന്നതും ഇത്തരം രഹസ്യദോഷങ്ങളില്‍നിന്ന് മോചനം നേടാന്‍ സഹായകമാണ്. ഉറക്കറയിലെ ദൃശ്യങ്ങളും വെളിച്ചവും വിരിപ്പിലെ ചിത്രങ്ങള്‍വരെ വികാരം ഇളക്കിവിടാന്‍ സഹായകമായേക്കാം. അവയും വേണ്ടവിധം സംവിധാനിക്കുന്നത് നല്ലതാണ്. ഹറാമില്‍നിന്ന് രക്ഷപ്പെടാനെന്ന നല്ല ഉദ്ദേശ്യത്തോടെ ചെയ്യുമ്പോള്‍ ഈ കാര്യങ്ങള്‍ക്കൊക്കെ പ്രതിഫലം ലഭിക്കുമെന്നത് കൂടി കൂട്ടിവായിക്കുമ്പോള്‍ നമ്മുടെ ഓരോ നിമിഷവും ധന്യമാകുന്നതായി അനുഭവപ്പെടും. അതാണ് ഒരു വിശ്വാസിയുടെ യഥാര്‍ത്ഥ നിമിഷങ്ങള്‍ .

രതിമൂര്‍ച്ഛ എങ്ങനെ അറിയാം.

മുംബൈ ജി.എസ് മെഡിക്കല്‍ കോളേജിലെ സെക്ഷ്വല്‍ മെഡിസിന്‍ പ്രഫസര്‍ ഡോ.പ്രകാശ് കോത്താരി പറയുന്നു : രതിമൂര്‍ച്ഛ തുമ്മല്‍ പോലെയാണ്- വിവരിക്കാന്‍ പ്രയാസം.പക്ഷേ അനുഭവിച്ചറിയാം.സാധാരണയായി രതിമൂര്‍ച്ഛസമയത്ത് ഉയര്‍ന്ന തരത്തിലുള്ള ലൈംഗിക ഉന്മാദം നമുക്ക് അനുഭവപ്പെടും.സ്ത്രീകളില്‍ താളാത്മകമായ യോനീസങ്കോജങ്ങളും ആണുങ്ങളില്‍ ശുക്ലസ്ഖലനവും സംഭവിക്കും.ഇതെല്ലാം കഴിയുമ്പോള്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരാശ്വാസവും തോന്നും.”രതിമൂര്‍ച്ഛയുടെ സമയത്തു ശ്വാസംമുട്ടുന്നതുപോലെയും ശരീരം വിറയ്ക്കുന്നതുപോലെയും തോന്നാം.’ അതു സംഭവിച്ചു കഴിഞ്ഞു എന്ന് ഇണയെ അറിയിക്കാനുള്ള മാര്‍ഗങ്ങളാണിവ.ഗുഹ്യഭാഗങ്ങളില്‍ ഉത്തേജിപ്പിച്ചാല്‍ മാത്രമേ തരിമൂര്‍ച്ഛ ഉണ്ടാകൂ എന്നില്ല. ചില സ്ത്രീകളില്‍ സ്തനഭാഗങ്ങളിലെ ഉത്തേജനം മതി രതിമൂര്‍ച്ഛയ്ക്ക്. യോനിയില്ലാത്ത സ്ത്രീകളില്‍ പോലും രതിമൂര്‍ച്ഛയുണ്ടാകും അളരുടെ മറ്റു’സംവേദനക്ഷമമായ ‘ഭാഗങ്ങളില്‍ ഉത്തേജിപ്പിച്ചാല്‍ .

വായ്‌നാറ്റവും വിയര്‍പ്പുഗന്ധവും വില്ലനായാല്‍

വായ്‌നാറ്റവും  ശരീരദുര്‍ഗന്ധവും പങ്കാളിയില്‍ വിരക്തിയുണ്ടാക്കാം.
ഗുഹ്യഭാഗം വൃത്തിയായി സൂക്ഷിക്കുന്നിടത്തോളം ഗുഹ്യരോമം പ്രശ്‌നമുണ്ടാക്കണമെന്നില്ല. സ്ത്രീയുടെ ഭഗശിശ്‌നിയെ ഉത്തേജിപ്പിക്കാന്‍ രോമംസഹായിച്ചേക്കാം.പക്ഷേ ശുക്ലവും മറ്റു സ്രവങ്ങളും പറ്റിപ്പിടിക്കാനിടയുണ്ട്.വേണ്ടത്ര വൃത്തിയാക്കിയില്ലെങ്കില്‍ ആ ഭാഗത്തു ബാക്ടീരിയ വളരുകയും  ദുര്‍ഗന്ധം ഉണ്ടാക്കുകയും  ചെയ്യും. രോമം വൃത്തിയാക്കി വയ്ക്കാന്‍ ബുദ്ധിമുട്ടു തോന്നിയാല്‍ ഷേവ് ചെയ്യുകയോ ട്രിം ചെയ്യുകയോ വേണം.കക്ഷത്തിലുള്ള രോമത്തില്‍ വിയര്‍പ്പ് അടിഞ്ഞുകൂടി ദുര്‍ഗന്ധമുണ്ടാകാന്‍ സാധ്യതയുണ്ട്.പതിവായി കുളിക്കുക, കക്ഷം വൃത്തിയായി കഴുകുക, രൂക്ഷത കുറഞ്ഞ പൗഡര്‍ പുരട്ടുക എന്നിവ വിയര്‍പ്പുനാറ്റം കുറയ്ക്കും.വായ്‌നാറ്റം (ഹാലിറ്റോസിസ്)സ്ത്രീയും പുരുഷനും അടുത്തിടപെഴകുമ്പോള്‍ ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം.പല കാരണങ്ങള്‍ കൊണ്ടും വായ്‌നാറ്റമുണ്ടാകാം.ശ്വസനാളത്തിലെ രോഗാണുബാധ, പല്ലിലെയോ മോണയിലെയോ അണുബാധ, കരള്‍ പ്രശ്‌നങ്ങള്‍, പുകവലി. പ്രമേഹം, മലബന്ധം, മൂക്കില്‍രോഗാണുബാധയോ വളര്‍ച്ചയോ, സൈനസൈറ്റിസ്, തുടങ്ങിയവ.നന്നായി പല്ലു തേച്ചില്ലെങ്കിലും നാറ്റമുണ്ടാകാം. ഉള്ളി കഴിച്ചാലും പ്രശ്‌നമാകാം.വേണമെങ്കില്‍ ഡോക്ടറെ കണ്ടും ശരീരശുദ്ധിയില്‍ ശ്രദ്ധിച്ചും വായ്‌നാറ്റത്തെ അക-റ്റിനിര്‍ത്താം.

ഗര്‍ഭധാരണത്തിന് ഒരുങ്ങുമ്പോള്‍

25 വയസ്സിനോടനുബന്ധിച്ചു ഗര്‍ഭിണിയാകുന്നതാണ് ഉത്തമം.
25 വയസ്സിനോടടുപ്പിച്ചു ഗര്‍ഭം ധരിക്കുകയാണ് ഏറ്റവും ഉത്തമം.എന്തായാലും 35 വയസ്സിന് അപ്പുറത്തേക്കു പോകരുത്.ഗര്‍ഭധാരണം ലക്ഷ്യമാക്കി സംഭോഗത്തില്‍ ഏര്‍പ്പെടുമ്പോള്‍ സ്ത്രീ താഴെയും പുരുഷന്‍ മുകളിലുമായ പൊസിഷനാണു നല്ലത്.ശുക്ലസ്ഖലനത്തിനു ശേഷം സ്ത്രീ 10-20 മിനിറ്റ് എഴുന്നേല്‍ക്കാതെ അതേ പൊസിഷനില്‍ കിടക്കണം.

ഗര്‍ഭധാരണസമയവും രീതിയും

ഒറ്റപ്രവശ്യത്തെ ലൈംഗികബന്ധത്തിലൂടെ ഗര്‍ഭിണിയാകുമോ ?
എത്രപ്രാവശ്യം ബന്ധപ്പെട്ടു എന്നതിലല്ല,എപ്പോള്‍ ലൈംഗികബന്ധം ഉണ്ടായി എന്നതിലാണ് കാര്യം.അണ്ഡവിസര്‍ജനം നടന്നു അണ്ഡം പുറത്തു വന്ന സമയത്താണു ലൈംഗികബന്ധം ഉണ്ടായതെങ്കില്‍ ഗര്‍ഭിണിയാകാം.കൃത്യമായി 28 ദിവസം കൂടുമ്പോള്‍ ആര്‍ത്തവമുണ്ടാകുന്ന സ്ത്രീകളില്‍ ഗര്‍ഭധാരണം നടക്കാന്‍ സാധ്യതയുള്ള ദിവസങ്ങള്‍ കണ്ടെത്താം.ആര്‍ത്തവം തുടങ്ങിയ ദിവസം ഒന്ന് എന്നു കണക്കാക്കിയാല്‍ ഒമ്പതാം ദിവസത്തിനും 18-ാം ദിവസത്തിനുമിടയിലുള്ള ദിവസങ്ങളിലാകും ഗര്‍ഭധാരണ സാധ്യത കൂടുതല്‍. ഈ സമയത്തായിരിക്കും അണ്ഡോല്‍പാദനം നടക്കുക.ഈ സമയത്തു ഒറ്റപ്രാവശ്യം സംഭോഗത്തില്‍ ഏര്‍പ്പെട്ടാലും മതി ഗര്‍ഭിണിയാകാന്‍.ആര്‍ത്തവം കൃത്യമല്ലാത്ത സ്ത്രീകളില്‍ ഈ രീതി വിജയിക്കില്ല.

ഗര്‍ഭകാലവും ലൈംഗികബന്ധവും

ഗര്‍ഭകാലത്തെ ലൈഗികബന്ധത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം.
മറ്റു കുഴപ്പങ്ങളൊന്നിമില്ലെങ്കില്‍ ഗര്‍ഭ-കാലത്ത് 9-ാം മാസം വരെ സെക്‌സ് ആകാം. പക്ഷേ താഴെ പറയുന്ന കൂട്ടര്‍ ഗര്‍ഭകാലത്തു ലൈംഗികബന്ധം  ഒഴിവാക്കണം.*ഇതിനു മുമ്പ് മാസം തികായാതെ കുഞ്ഞുങ്ങളെ പ്രസവിച്ചവര്‍
*ഡൈലേറ്റഡ് സെര്‍വിക്‌സ് ഉള്ളവര്‍ *ഒന്നര കി.ഗ്രാമില്‍ കുറഞ്ഞ വെയ്റ്റുള്ള ഭ്രൂണത്തെ വഹിക്കുന്നവര്‍ *ഇതിനു മുമ്പ് ഗര്‍ഭംഅലസിയവര്‍
പൊസിഷന്റെ കാര്യം പറഞ്ഞാല്‍ പ്രധാനമായു ശ്രദ്ധിക്കേണ്ട് ഇതാണ് :പുരുഷന്റെ ഭാരം സ്ത്രീയുടെ വയറ്റിലേക്കു വരരുത്.ചെരിഞ്ഞു കിടന്നു ബന്ധപ്പെടാം.ഭാര്യ മെത്തയില്‍ മുട്ടുകുത്തി നിന്നും ഭര്‍ത്താവ് പുറകില്‍ കൂടി പ്രവേശിക്കുന്ന പൊസിഷനും ആകാം.ഇനി ഭാര്യ മെത്തയ്ക്കു കുറുകെ കിടന്നുകൊണ്ടും ഭര്‍ത്താവ് കട്ടിനിന്റെ അരികെ നിന്നുംകൊണ്ടുമാകാം.ഭാര്യ ഭര്‍ത്താവിന്റെ മടിയില്‍ ഇരിക്കണം(രണ്ടു പേരും ഒരു കസേരയില്‍ ഇരിക്കണം.)ബന്ധത്തില്‍ ഏര്‍പ്പെടാം.പക്ഷേ എല്ലാറ്റിനും പ്രത്യേകം ശ്രദ്ധിക്കണം.

വന്ധ്യതാചികിത്സ എപ്പോള്‍ വേണം ?

ദമ്പതികളുടെ പ്രശ്‌നങ്ങളനുസരിച്ചു വ്യത്യസ്തമായിരിക്കും ചികിത്സ
വളരെയധികം ശ്രദ്ധിച്ചും ധൃതികൂടാതെയും ചെയ്യേണ്ടതാണ് വന്ധ്യതാ ചികിത്സ.പരിശോധനകള്‍ സമഗ്രവുംസമ്പൂര്‍ണ്ണവുമായിരിക്കണം. ദമ്പതികളുടെ ഉല്‍കണ്ഠ മനസ്സിലാക്കാവുന്നതേയുള്ളൂ.പക്ഷേ ഫവപ്രദമായ ചികിത്സയ്ക്കു ക്ഷമ കൂടിയേ തീരൂ.ഓരോ ദമ്പതിമാര്‍ക്കും ഓരോ പ്രശ്‌നങ്ങളായിരിക്കും. അപ്പോള്‍ ചികിത്സയും വ്യത്യസ്തമായിരിക്കും. ചിലര്‍ക്കു താഴെ പറയുന്നതില്‍ ഒരു ചികിത്സമതിയായിരിക്കും. ചിലര്‍ക്ക് ഒന്നില്‍ കൂടുതല്‍   വേണ്ടിവരും.ചികിത്സകള്‍ (1)രോഗാണുബാധ ചെറുക്കല്‍ (2) ബീജങ്ങളോടുള്ള എതിര്‍പ്പുമാറ്റല്‍ (3)ഓപ്പറേഷന്‍ (4)ഫെര്‍ട്ടിലിറ്റി മരുന്നുകള്‍ (5)അസിസ്റ്റഡ് റീപ്രൊഡക്ഷന്‍ ടെക്‌നിക്കുകള്‍ (6)കൃത്രിമബീജസങ്കലനം (7)മാനസിക ചികിത്സ

ലൈംഗികത ആസ്വാദ്യമായില്ലെങ്കില്‍

പങ്കാളികള്‍ ഒരുമിച്ച് പരിഹാരത്തിനു ശ്രമിക്കുക.  എല്ലാം ലൈംഗിക പ്രശ്‌നങ്ങള്‍ക്കു ഒരു ഒറ്റമൂലി അങ്ങനെയൊന്നില്ല.പ്രശ്‌നത്തിന്റെ സ്വഭാവം, കാരണങ്ങള്‍ , സാഹചര്യങ്ങള്‍ ,അങ്ങനെ പലതും കണക്കിലെടുത്തേ ചികിത്സ നിശ്ചയിക്കാനാവൂ.ചില പ്രധാന ചികിത്സാസമ്പ്രദായങ്ങള്‍ ഇവയാണ്.സെക്‌സ് തെറാപ്പി,സെക്‌സ് കൗണ്‍സലിങ്, മെഡിക്കല്‍ തെറാപ്പി(മരുന്നുകള്‍ ഉപയോഗിച്ചുള്ള ചികിത്സ),കറക്റ്റീവ് സര്‍ജിക്കല്‍ തെറാപ്പി ശസ്ത്രക്രിയ),ഹോര്‍മോണ്‍ റീപ്ലേസ്‌മെന്റ് തെറാപ്പി,വാക്വം സക്ഷന്‍ഡിവൈസെസ്, പൈനല്‍ ഇന്‍ജക്ഷന്‍സ്,ബിഹേവിയര്‍ മോഡിഫിക്കേഷന്‍ തെറാപ്പി, സപ്പോര്‍ട്ടീവ് സൈക്കോതെറാപ്പി, മാരിറ്റല്‍ തെറാപ്പി.ആശങ്കകളും സംശയങ്ങളും ഭയവും മൂലം ലൈംഗികജീവിതത്തില്‍ പരാജയപ്പെടുന്നവരുണ്ട്.ഇത്തരക്കാര്‍ കൂട്ടായിട്ടു വേണം ചികിത്സ ചെയ്യാന്‍.ചിലര്‍ക്ക് സെക്‌സ് തെറപ്പിയുടെ കൂടെത്തന്നെ മാരിറ്റല്‍ തെറാപ്പിയും സൈക്കോതെറാപ്പിയും വേണ്ടിവരും.

കോണ്ടംചതിക്കുമോ ?

100 ശതമാനം ഗ്യരണ്ടിയുള്ള ഗര്‍ഭനിരോധന മാര്‍ഗമല്ല ഉറകള്‍
ഉറ ഉപയോഗിച്ചാലും ചിലപ്പോള്‍ ഗര്‍ഭധാരണം നടക്കാം.കാരണങ്ങള്‍ :
(1) നിര്‍മാണഘട്ടത്തിലെ പിഴവുകള്‍കൊണ്ടു കോണ്ടത്തില്‍ ചെറിയ ദ്വരങ്ങള്‍ ഉണ്ട് എന്നുവരാം.ഇതു കുഴപ്പങ്ങളുണ്ടാക്കും.(2)ഗര്‍ഭനിരോധന ഉറയുടെ അറ്റത്തു മടിശീല പോലെ ഒരു ‘പൗച്ച്’ ഉണ്ട്.ഉറ ധരിക്കുന്ന സമയത്തു ഈ പൗച്ചില്‍ വായു പെട്ടുപോയാല്‍ ശുക്ലസ്ഖലനസമയത്ത് ഇതു പൊട്ടും.ശുക്ലം യോനിയിലേക്ക്  ഒലിച്ചിറങ്ങുകയും ചെയ്യും.മണിക്കൂറില്‍ 40-90 കി.മി സ്പീഡിലാണ് ശുക്ലം വെളിയിലേക്കുവരുന്നത്. ഇങ്ങനെ അതിവേഗം വരുന്ന ശുക്ലം എയര്‍ നിറഞ്ഞ പൗച്ചില്‍അമിത സമ്മര്‍ദം ചെലുത്തും.അങ്ങനെയാണ് അതു പൊട്ടുന്നത്.പൊട്ടലൊഴിവാക്കാന്‍ കോണ്ടം പായ്ക്കറ്റില്‍ നിന്നും വെളിയിലെടുത്തു നിവര്‍ത്തിയശേഷം അതിന്റെയറ്റം (പൗച്ച്)വിരലുകളുപയോഗിച്ച് ഞെക്കുക.(തള്ളവിരലും ചൂണ്ടു വിരലും ഉപയോഗിച്ച്) ഉള്ള വായു വെളിയില്‍ പൊയ്‌ക്കൊള്ളും.

ബന്ധപ്പെടുമ്പോള്‍ വേദന ഉണ്ടായാല്‍

രതിപൂര്‍വലീലകളുടെ സമയം നീട്ടിയാല്‍വേദന കുറയ്ക്കാം.
ലൈംഗികമായി ബന്ധപ്പെടുമ്പോള്‍ ഉണ്ടാകുന്ന വേദനയും രതിമൂര്‍ച്ഛയിലെത്താന്‍ കഴിയായ്കയുമാണ് സ്ത്രീകളില്‍ കാണുന്ന പ്രധാന ലൈംഗിക പ്രശ്‌നങ്ങള്‍ .ഒരുപക്ഷേ സ്ത്രീയുടെ ലൈംഗികതൃപ്തിക്ക് രതിമൂര്‍ച്ഛ കൂടിയേ തീരൂ എന്നൊന്നുമില്ല. പരസ്പരധാരണയും സ്‌നേഹവും രതിപൂര്‍വ ലീലകളും കൊണ്ട് യോനിയുടെ സ്‌നിഗ്ത വര്‍ധിപ്പിക്കാം.യോനിയുടെ വഴുവഴുപ്പ് കൂടുമ്പോള്‍ വേദന കുറയും.

ശീഘ്രസ്ഖലനം തടയാമോ ?

ശീഘ്രസ്ഖലനം തടയാന്‍ സ്‌ക്വീസ് ടെക്‌നിക് നല്ലത്
പല കാരണങ്ങള്‍ കൊണ്ടും ശീഘ്രസ്ഖലനം ഉണ്ടാകാം.കാരണം കണ്ടുപിടിച്ചിട്ടേ ചികിത്സിക്കാവൂ.ശീഘ്രസ്ഖലനത്തിനുള്ള ഒറു പരീഹാരമാണ് ‘സ്‌ക്വീസ് ടെക്‌നിക് ‘. ശുക്ലസ്രാവം ഉടന്‍ സംഭവിക്കും എന്നു തോന്നുമ്പോള്‍ ലിംഗത്തിന്റെ കഴിത്തിനു (തലയും താഴേക്കുള്ള ധ്വജവും ചേരുന്ന ഭാഗം)ഞെക്കിപിടിക്കുക.3-4 സെക്കന്‍ഡ് നേരത്തേക്ക്.തത്ഫലമായി ശുക്ലസ്രാവം നീളും.ഈ പ്രക്രിയ ഇടക്കിടെ ചെയ്യുന്നതു ഗുണകരമാണ്.ഇത്തരം ടെക്‌നിക്കുകള്‍ കൊണ്ടൊന്നും ശീഘ്രസ്ഖലനം മാറുന്നില്ലെങ്കില്‍ വിദഗ്ധനായ ഒരു സെക്‌സോളജിസ്റ്റിന്റെ ഉപദേശം തേടണം.
read more
സ്ത്രീ സൗന്ദര്യം (Feminine beauty)

മുഖകാന്തി വര്‍‌ധിപ്പിക്കാന്‍

മുഖകാന്തി വർധിപ്പിക്കാൻ പലതരം ക്രീമുകള്‍ ഉപയോഗിക്കുന്നവരുണ്ട്. പ്രകൃതിദത്ത വസ്തുക്കൾ ഉണ്ടെങ്കിലും അതിവേഗ ഫലത്തിനായാണ് രാസപദാർഥങ്ങള്‍ തേടി പലരും പോകുന്നത്. എന്നാൽ അവ നമ്മുടെ ചർമ്മത്തെ കൂടുതല്‍ മോശമാക്കുകയാണ് ചെയ്യുന്നത്. ചർമ്മസംരക്ഷണത്തിന്​ സഹായിക്കുന്ന ചില ഭക്ഷ്യവസ്​തുക്കളെ പരിചയപ്പെടാം.

ഒന്ന്…

ഉരുളക്കിഴങ്ങ് മുഖകാന്തിക്ക് വളരെ നല്ലതാണ്. ഒരു ഉരുളക്കിഴങ്ങ് പകുതിയായി മുറിക്കുക. മുറിച്ചതില്‍  ഒരു ചെറിയ ഭാഗം വെളളത്തില്‍ ഇടുക. കുതിര്‍ന്നതിന് ശേഷം ഉരുളക്കിഴങ്ങ് മുഖത്ത് ഒരു പത്ത് മിനിറ്റ് പുരട്ടാം. ശേഷം മുഖം നന്നായി കഴുകുക. ഇത് ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ആവര്‍ത്തിക്കുന്നത് മുഖകാന്തിക്ക് ഏറെ നല്ലതാണ്.

രണ്ട്…

ദിവസം മുഴുവൻ ത്വക്കിൽ ജലാംശം നിലനിർത്താന്‍ വെളിച്ചെണ്ണ നല്ലതാണ്. ശുദ്ധമായ വെളിച്ചെണ്ണ നേരിട്ട്​ ചർമ്മത്തിൽ പുരട്ടുന്നത്​ തിളക്കം വർധിപ്പിക്കാൻ സഹായിക്കും. വെളിച്ചെണ്ണ ചര്‍മ്മത്തെ മൃദുവാക്കുക മാത്രമല്ല, സ്വാഭാവികത നിലനിർത്താൻ കൂടി സഹായിക്കുന്നു. ഒപ്പം ശരീരത്തിലെ ചെറുസുഷിരങ്ങൾ അടയ്​ക്കാൻ വെളിച്ചെണ്ണയിലെ കൊഴുപ്പി​ന്‍റെ സാന്നിധ്യം സഹായിക്കും.

മൂന്ന്…

പപ്പായ കഴിക്കാന്‍ മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും നല്ലതാണ്. പപ്പായയില്‍ അടങ്ങിയിട്ടുള്ള ‘വിറ്റമിന്‍ എ’യും ‘പപ്പൈന്‍ എന്‍സൈമും’ മുഖത്തെ മൃതകോശങ്ങളെ നീക്കം ചെയ്യാന്‍ സഹായിക്കുന്നതാണ്. പപ്പായ പേസ്റ്റ് രൂപത്തിലാക്കി തേനും ചേര്‍ത്ത് മുഖത്ത് പുരട്ടുക. പത്ത് മിനിറ്റിന് ശേഷം കഴുകി കളയാം. മുഖം തിളങ്ങാന്‍ ഇത് സഹായിക്കും.

നാല്…

ഓട്​സ്​ ചർമ്മത്തി​ന്‍റെ നിറം കൂട്ടാനും തിളക്കം കൂട്ടാനും സഹായിക്കും​. തേനു​മായോ പാലുമായോ ചേർത്ത്  ഓട്​സ്​ മുഖത്ത് പുരട്ടാം​.  മുഖക്കുരു ഉണ്ടാകുന്നവരിൽ ചർമ്മത്തി​ന്‍റെ പ്രതലത്തിലെ എണ്ണമയം വലിച്ചെടുക്കാനും ഇവ സഹായകമാണ്​.

read more
ലൈംഗിക ആരോഗ്യം (Sexual health )

ആരോഗ്യകരമായ ശാരീരികബന്ധത്തിന് അറിയേണ്ട കാര്യങ്ങൾ

ഭാര്യാഭര്‍ത്താക്കന്മാര്‍ ആരോഗ്യകരമായ ശാരീരികബന്ധം നിലനിര്‍ത്താന്‍ ചിലകാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
  • വിവാഹാനന്തരം ലൈംഗികബന്ധത്തെ അറിയിക്കുവാന്‍ രഹസ്യവാക്ക് (code word) ഉപയോഗിക്കുക. മറ്റാര്‍ക്കുമറിയാതെ സംസാരിക്കാനും പരസ്പരം മനസ്സിലാക്കാനും ഇത് വഴിവെക്കുന്നു.
  • പങ്കാളിയുടെ ലൈംഗിക ബന്ധത്തിനുള്ള മോഹമുണര്‍ത്തുന്ന ശരീരത്തിന്റെയും മനസ്സിന്റെയും ഭാഷ തിരിച്ചറിയുക. തിരിച്ചറിയാത്ത സന്ദര്‍ഭങ്ങളും തിരിച്ചറിഞ്ഞ സന്ദര്‍ഭങ്ങളും പരസ്പരം പറയുക. ഇണയുടെ ഏത് ലൈംഗിക സന്ദേശമാണ് തനിക്ക് പ്രചോദനവും ആഹ്ലാദവും നല്‍കിയത് എന്ന് പറയുക.
  • സംശയമോ തെറ്റിദ്ധാരണയോ ഉണ്ടാക്കുന്ന ശരീര സന്ദേശങ്ങളെക്കുറിച്ചും വാക്കുകളെക്കുറിച്ചും തുറന്ന് സംസാരിക്കുക. തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ സ്വീകരിക്കുക.
  • തെറ്റിദ്ധാരണയുണ്ടാക്കുന്ന അടയാളങ്ങള്‍ക്ക് പകരം കൂടുതല്‍ വൈകാരികത അറിയിക്കുന്നവ ഉപയോഗിക്കുക. ലൈംഗികബന്ധത്തിനുള്ള ഇണകള്‍ തമ്മിലുള്ള ക്ഷണവും സ്വീകരണവും ആസ്വാദനവും വൈകാരിക ഘടകങ്ങളോടാണ് കൂടുതല്‍ ബന്ധപ്പെട്ട് കിടക്കുന്നത്.
  • ഇണയുടെ ലൈംഗികമോഹം തിരിച്ചറിഞ്ഞ് ഏതെങ്കിലും സ്വാഭാവികമായ കാരണത്താല്‍ ബന്ധം വെച്ചു പുലര്‍ത്താന്‍ സാധിക്കാതെ പോവുകയാണെങ്കില്‍ ആ കാര്യം തുറന്ന് പറയുക. എന്തുകൊണ്ടാണിപ്പോള്‍ ഇത് സാധിക്കാതെ പോകുന്നത് എന്നതിന്റെ കാരണമറിയിക്കുക. തല്‍ക്കാലം അത് അടുത്ത ദിവസത്തേക്ക് മാറ്റിവെക്കുന്നു എന്ന് ബോധ്യപ്പെടുത്തുക.
  • ലൈംഗിക ബന്ധത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന നേരം ‘വേണ്ട’, ‘വയ്യ’, ‘പറ്റില്ല’, ‘ഇതല്ലാതെ വേറെ പണിയൊന്നുമില്ലേ’, ‘ഇപ്പോ വല്ലാതെ കൂട്ണ്ണ്ട്’ തുടങ്ങിയ പ്രതികരണങ്ങള്‍ ഒഴിവാക്കുക. ‘എന്തുകൊണ്ട് നാളെയായിക്കൂടാ?’ ‘രണ്ട് ദിവസം കഴിഞ്ഞിട്ടാവാം, എന്താ?’, ‘രാവിലേക്ക് മാറ്റിവെച്ചാലെന്താ?’, ‘രാത്രി സന്തോഷത്തോടെ ആയാലോ?’ തുടങ്ങിയ പ്രസ്താവനകളിലൂടെ ഇണയുടെ സമ്മതം കൂടി ലഭിക്കാന്‍ ശ്രമിക്കുക.
  • ആഹ്ലാദകരമായ ലൈംഗികബന്ധം ചുറ്റുവട്ടത്തോട് ബന്ധപ്പെട്ടു കിടക്കുന്നു. ലൈംഗികബന്ധത്തിന് ആഹ്ലാദകരമായ തുടക്കമാവാന്‍ ഇണ ഇഷ്ടപ്പെടുന്ന വസ്ത്രം ധരിക്കാവുന്നതാണ്. പ്രിയപ്പെട്ട ഗാനത്തിന്റെ ഈരടികള്‍, മുറിയില്‍ അലങ്കരിക്കുന്ന പൂവിന്റെ സാന്നിധ്യം, മുറിയിലെ ഗന്ധം, കിടക്ക വിരിപ്പ് തുടങ്ങിയ ഘടകങ്ങള്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാക്കാന്‍ സഹായിക്കും.
  • ലൈംഗിക ബന്ധത്തിലൂടെ ലഭിക്കുന്ന ആഹ്ലാദം ഏറെ വൈകാതെയെങ്കിലും അറിയിക്കുക. ലൈംഗികബന്ധത്തിന്റെ വിവിധ ഘട്ടങ്ങളില്‍ തനിക്ക് ആഹ്ലാദമേറെ നല്‍കിയ സന്ദര്‍ഭങ്ങള്‍, വാക്കുകള്‍ തുടങ്ങിയവ പരസ്പരം പറയുക.
  • ലൈംഗികാഭിലാഷങ്ങളുടെ ശരീര സൂചനകള്‍ക്ക് പങ്കാളികള്‍ക്കിടയില്‍ മാറ്റങ്ങള്‍ വരുന്നത് പരസ്പരം പങ്കുവെക്കുക.
  • പ്രായത്തിനും സന്ദര്‍ഭത്തിനുമനുസരിച്ച് ലൈംഗികാഹ്ലാദം തരുന്ന നേരങ്ങള്‍ക്കും ഘടകങ്ങള്‍ക്കും വരുന്ന മാറ്റങ്ങളും പരസ്പരം പറഞ്ഞറിയിക്കുക. അവ തിരിച്ചറിഞ്ഞ് ഇണയെ കൂടുതല്‍ തൃപ്തിപ്പെടുത്താന്‍ ശ്രമിക്കുക.
നല്ല ജീവിത പങ്കാളിയാകാന്‍ ഉന്നത വിദ്യാഭ്യാസമോ അതിപാണ്ഡിത്യമോ ഒന്നും വേണ്ടതില്ല. കാര്യങ്ങള്‍ തിരിച്ചറിയാനുള്ള വകതിരിവും, തെറ്റിദ്ധാരണകള്‍ അപ്പപ്പോള്‍ തന്നെ മാറ്റി മുന്നോട്ട് പോകാനുള്ള മനോഭാവവുമാണ് വേണ്ടത്. ആനന്ദകരമായ ലൈംഗിക ബന്ധം കിടപ്പറയില്‍ വെച്ച് ഉണ്ടാക്കിയെടുക്കുന്ന ഒന്നല്ല. അതിന് മുമ്പില്‍ ഘടകങ്ങളുടെയും സന്ദര്‍ഭങ്ങളുടെയും സ്വാധീനമുണ്ട്. അതറിഞ്ഞ്, പെരുമാറുമ്പോള്‍ ശാരീരികബന്ധം ആത്മബന്ധത്തിന് വഴിയൊരുക്കുന്ന മാര്‍ഗം കൂടിയാണെന്ന് തിരിച്ചറിയും.
read more
ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗികത സ്ത്രീയുടെ ഇഷ്ടങ്ങൾ. അവയിൽ എത്തിച്ചേരുവാൻ ഉള്ള ചില മാർഗങ്ങൾ

കളളക്കടക്കണ്ണില്‍ കാമമെരിച്ച്‌ കിടക്കറയില്‍ ലജ്ജാവതികളായി കിടക്കുന്ന വനിതാരത്‌നങ്ങള്‍ പലപ്പോഴും സ്വന്തം ലൈംഗികമോഹങ്ങള്‍ പങ്കാളിയോട്‌ പറയാറില്ല. പ്രതീക്ഷിച്ചത്‌ കിട്ടിയില്ലെങ്കില്‍ ഒരു ദീര്‍ഘനിശ്വാസത്തിലാണ് അവരുടെ അഭയം. ആണുങ്ങളാണെങ്കില്‍ ഒന്നും ചോദിക്കാറുമില്ല. ഒരു മരണപ്പാച്ചില്‍ നടത്തി തിരിഞ്ഞുകിടന്നുറങ്ങുന്പോള്‍ തൊട്ടപ്പുറത്ത്‌ ഒരു നിശ്വാസത്തിന്റെ രൂപത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്ന മോഹഭംഗങ്ങള്‍ക്ക്‌ ചെവി കൊടുക്കാന്‍ പലപ്പോഴും പലര്‍ക്കും മനസുണ്ടാവാറില്ല.

കിടക്കറയിലും ഇഷ്ടങ്ങളും താല്‍പര്യങ്ങളും അറിഞ്ഞും പങ്കിട്ടും ലൈംഗികബന്ധത്തിലേര്‍പ്പെട്ടാല്‍ വ്യക്തിബന്ധവും കൂടുതല്‍ ദൃഢമാകും. ലജ്ജാവതികളെ കാര്യങ്ങള്‍ തുറന്നുപറയാന്‍ പ്രേരിപ്പിക്കുക എന്നതാണ്‌ വേണ്ടത്‌. എങ്കിലും തുടക്കക്കാര്‍ അറിയാന്‍ സ്‌ത്രീകളുടെ ചില ലൈംഗിക രഹസ്യങ്ങള്‍ ചുവടെയുണ്ട്‌. വായിക്കുക.

രഹസ്യം 1.
ആര്‍ത്തവ കാലം കാമാസക്തമാണ്‌.

ആര്‍ത്തവകാലത്ത്‌ സ്‌ത്രീകള്‍ കൂടുതല്‍ കാമാസക്തരാകുമെന്നത്‌ സത്യമാണ്‌. നയാഗ്രാ വെളളച്ചാട്ടത്തിലെറിയുന്ന ഇറച്ചിക്കഷണം നനയുന്ന വേഗതയില്‍ അവളുടെ രഹസ്യപുഷ്‌പത്തില്‍ നനവ്‌ പടരും. അതിന്‌ കൂടുതല്‍ അധ്വാനമൊന്നും വേണമെന്നില്ല. ചെറിയ നന്പരുകളില്‍ തന്നെ അവള്‍ വേഴ്‌ചയ്‌ക്ക സന്നദ്ധമാകും.

എന്നാല്‍ ആര്‍ത്തവകാല വേഴ്‌ച കരുതലോടെ ചെയ്യേണ്ട കാര്യമാണ്‌. ഇരുവരും ലൈംഗികാവയവങ്ങള്‍ നന്നായി കഴുകി വൃത്തിയാക്കേണ്ടതുണ്ട്‌. ലൈംഗികമോഹം ഉച്ചസൂര്യനെപ്പോലെ കത്തുന്പോള്‍ തന്നെ അണുബാധയുടെ സാധ്യതയും കൂടുതലാണെന്നര്‍ത്ഥം.

ആര്‍ത്തവകാലത്തുപയോഗിക്കുന്ന പാഡുകളുടെ സാന്നിദ്ധ്യം യോനി വരണ്ടുപോകുന്നതിന്‌ കാരണമായേക്കാം. പഞ്ഞിക്കെട്ട്‌ എടുത്തു മാറ്റിയ ശേഷം ഏതെങ്കിലും ലൂബ്രിക്കന്റ്‌ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

ആര്‍ത്തവമില്ലാത്ത കാലത്തേക്കാള്‍ എളുപ്പം അവള്‍ വേഴ്‌ചയ്‌ക്ക്‌ സന്നദ്ധയാകും. ഓര്‍ക്കുക. വരണ്ട യോനിയിലെ ലിംഗപ്രവേശം അവള്‍ക്ക്‌ വേദനാജനകവും അസുഖകരവുമായേക്കാം. അതുകൊണ്ട്‌ ലിംഗപ്രവേശം വളരെ കരുതലോടെ വേണം. ഇനിയും വേണമെന്ന ബോധം ആണിന്‌ ഉണ്ടായിരിക്കണം.

ലൈംഗികഹോര്‍മോണുകള്‍ ആര്‍ത്തവവേളയില്‍ കൂടുതലായി സ്രവിക്കപ്പെടുന്നതിനാലാണ്‌ അവള്‍ ഇക്കാലത്ത്‌ കൂടുതല്‍ കാമാസക്തയായി മാറുന്നത്‌.

 

രഹസ്യം 2
അവസാനമില്ലാത്ത വേഴ്‌ചകള്‍ വേണ്ടേ വേണ്ട.

സെക്‌സ്‌ സ്‌ത്രീകള്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും നിലയ്‌ക്കാത്ത വേഴ്‌ചകള്‍ അവളാഗ്രഹിക്കുന്നില്ല. പുരുഷത്വം തെളിയിക്കാന്‍ വേണ്ടി കാണുന്പോഴൊക്കെ എപ്പോഴും വേഴ്‌ചയ്‌ക്കു മുതിരരുത്‌.

ലൈംഗിക സംതൃപ്‌തയായ പെണ്‍കുട്ടിയുടെ ഭര്‍ത്താവാകുന്നത്‌ വലിയ കാര്യം തന്നെയാണ്‌. എന്നുവച്ച്‌ ദിവസത്തില്‍ നാലും അഞ്ചും തവണ ബന്ധപ്പെടണമെന്ന്‌ ശഠിക്കരുത്‌. അധികമായാല്‍ വേഴ്‌ചയും വിഷം തന്നെ.

ഓര്‍ക്കുക സ്‌ത്രീകള്‍ സ്‌നേഹിതനെയും കാമുകനെയും ഇഷ്ടപ്പെടും. എന്നാല്‍ അവള്‍ ഒരിക്കലും ഒരു കാമയന്ത്രത്തെ ഇഷ്ടപ്പെടില്ല.

രതിമൂര്‍ച്ഛ നന്നായി ആസ്വദിക്കുന്നവരാണ്‌ സ്‌ത്രീകള്‍. പുരുഷന്മാരേക്കാള്‍ ആഴത്തില്‍. ഒന്നു കഴിഞ്ഞ്‌ തൊട്ടടുത്ത വേഴ്‌ചയ്‌ക്ക്‌ പുരുഷനെക്കാള്‍ വേഗത്തില്‍ അവള്‍ സജ്ജയാകും എന്നതും സത്യമാണ്‌.

പക്ഷേ, ഓര്‍ക്കുക രതിമൂര്‍ച്ഛ ഒന്നു തന്നെ ധാരാളമാണ്‌. രണ്ടാമത്‌ ലഭിക്കുന്നത്‌ ബോണസായി മാത്രം കാണുക. എന്നുവച്ചാല്‍ ഒരു രതിമൂര്‍ച്ഛയ്‌ക്കു വേണ്ടി ആത്മാര്‍ത്ഥമായ ശ്രമമാകാം. അതിനൊപ്പം ഒന്നു കൂടികിട്ടുന്നെങ്കില്‍ നന്നായി ആസ്വദിക്കുക. അതിനപ്പുറം അവള്‍ ആഗ്രഹിക്കുന്നില്ല. ബലവും ശക്തിയും അമിതമായി പ്രയോഗിച്ച്‌ രതിമൂര്‍ച്ഛ കൈവരിക്കേണ്ടതില്ല.

അവളിലേയ്‌ക്ക്‌ പ്രവേശിക്കേണ്ടത്‌ എപ്പോള്‍ എന്നറിയും പോലെ തന്നെ പ്രധാനമാണ്‌ റിലാക്‌സ്‌ ചെയ്യേണ്ടത്‌ എപ്പോഴാണ്‌ എന്നറിയുന്നതും.

അത്‌ അറിഞ്ഞ്‌, അവളുടെ വിടര്‍ന്ന കൈകളിലേയ്‌ക്ക്‌ വീണ്‌ ആ മുടിയിതളുകളുടെ സുഗന്ധം നുകര്‍ന്ന്‌ മാറില്‍ ചേര്‍ന്നു കിടക്കുന്നതിന്റെ ആനന്ദം ഒന്നു വേറെ തന്നെയാണേ..

രേഹസ്യം 3
വേഴ്‌ചയ്‌ക്ക്‌ കാമിനിയെ സജ്ജമാക്കുന്നതില്‍ കൈവിരലുകള്‍ക്ക്‌ പങ്കേറെയാണ്‌. എന്നാല്‍ യോനിയില്‍ വിരലുകള്‍ അമിതമായി ഉപയോഗിക്കുന്നത്‌ അവള്‍ക്ക്‌ ഇഷ്ടമല്ല.

കാരണമുണ്ട്‌. ഒട്ടേറെ സൂക്ഷ്‌മ സംവേദികളായ നാഡികളുടെ സംഗമസ്ഥാനമാണ്‌ യോനിയുടെ പ്രവേശനകവാടം. യോനീനാളത്തിന്റെ ആദ്യ മൂന്നിഞ്ച്‌ ആഴം ഉണര്‍വുളള കോശങ്ങളാല്‍ സന്പന്നമാണ്‌.

അതിനെ എങ്ങനെ ഉത്തേജിപ്പിക്കാമെന്ന ചിന്ത അമിതമായ വിരലമര്‍ത്തലുകളിലൊന്നും ചെന്നെത്തരുത്‌. അവളില്‍ വികാരത്തീ ജ്വലിപ്പിക്കുക എന്നതാണ്‌ ലക്ഷ്യം. ബലം പ്രയോഗമൊന്നും അതിന്‌ വേണ്ട.

ആനന്ദമേഖലകളെ ഉണര്‍ത്താന്‍ ചെറിയ ചലനങ്ങള്‍ ധാരാളം. മൂന്നിടങ്ങള്‍ പ്രധാനമാണ്‌. യോനീകവാടം, യോനീനാളത്തിന്റെ ആരംഭമേഖല,ജി സ്‌പോട്ട്‌
ഇവിടങ്ങളില്‍ ഉത്തേജനത്തിന്‌ ഒരു വിരല്‍ മാത്രം ഉപയോഗിക്കുക. ഒരു വിരലുകൊണ്ട്‌ ഇത്രയുമാകുമെങ്കില്‍ അഞ്ചു വിരലും ചേര്‍ത്താലെന്താവും ഭഗവാനേ എന്നൊന്നും ചിന്തിക്കരുത്‌.

യോനികവാടത്തിലെ വിരല്‍ പ്രയോഗം മൂര്‍ദ്ധന്യത്തില്‍ എത്തിച്ചതിനു ശേഷം മാത്രം വിരല്‍ അകത്തുകടത്തണം. മുന്‍ഭാഗത്തെ യോനീഭിത്തിയിലാണ്‌ ജി സ്‌പോട്ട്‌ എന്നറിയപ്പെടുന്ന വികാരകേന്ദ്രം.

ചെറിയ മര്‍ദ്ദനം ഇവിടെ ഏല്‍പ്പിക്കുന്നത്‌ അവളെ എവറസ്റ്റിന്റെ മുകളിലെത്തിക്കും. ചലനങ്ങളുടെ വേഗതയും അമര്‍ത്തലിന്റെ ശക്തിയും അവള്‍ ആവശ്യപ്പെടുന്നെങ്കില്‍ മാത്രം കൂട്ടുക.

സെര്‍വിക്‌സില്‍ (Cervix) വിരല്‍സ്‌പര്‍ശമുണ്ടാകുന്നത്‌ ഒഴിവാക്കണം. യോനിയെ ഗര്‍ഭപാത്രവുമായി യോജിപ്പിക്കുന്ന ഇടുങ്ങിയ ഭാഗമാണ്‌ സെര്‍വിക്‌സ്‌.

വിരലുകള്‍ വൃത്തിയുളളതായിരിക്കണം. ചെളിയും അഴുക്കും പുരണ്ട വിരലുമായി ചെല്ലുന്നത്‌ അവള്‍ക്കിഷ്ടമല്ലെന്ന്‌ അറിയുക.

രഹസ്യം 4
അവള്‍ പുതുമ ആഗ്രഹിക്കുന്നു.

നിങ്ങളെപ്പോലെ അവളും പുതുമ ആഗ്രഹിക്കുന്നുണ്ട്‌. കേട്ടതു അറിഞ്ഞതും വായിച്ചിട്ടുളളതുമായ പലകാര്യങ്ങളും പരീക്ഷിച്ചു നോക്കാന്‍ അവള്‍ക്കും മോഹമുണ്ടാകും. എന്നാല്‍ ഏത്‌ പരീക്ഷണത്തിനും പുതുമയ്‌ക്കും മുതിരുമ്പോഴും അത്‌ അവള്‍ കൂടി ആഗ്രഹിക്കുന്നതാണോ എന്ന്‌ ഉറപ്പുവരുത്തണം.

ഗുദഭോഗം, വദനസുരതം, ബലപ്രയോഗത്തിലൂടെയുളള വേഴ്‌ച, വെളിപ്രദേശത്തു വച്ചുളള ബന്ധപ്പെടല്‍, മറ്റൊരാളായി അഭിനയിച്ച്‌ ബന്ധപ്പെടുന്നത്‌ എന്നിങ്ങനെ പരീക്ഷിച്ചു നോക്കാന്‍ മാര്‍ഗങ്ങള്‍ ഒരുപാടുണ്ട്‌.

ഇതെല്ലാം പലരും ചെയ്യുന്നതുമാണ്‌. എന്നാല്‍ ഏതെങ്കിലും ഒന്നിനോട്‌ പങ്കാളിക്ക്‌ മാനസികമായ അകല്‍ച്ചയുണ്ടെങ്കില്‍ അതിന്‌ നിര്‍ബന്ധിക്കാതിരിക്കുന്നതിനുളള ജനാധിപത്യബോധം പ്രകടിപ്പിച്ചേ മതിയാകൂ.

മേല്‍പ്പറഞ്ഞവയൊന്നും ലൈംഗികവൈകൃതങ്ങളില്‍ പെടുന്നവയല്ല. എന്നാല്‍ ആരുടെയെങ്കിലും മനസില്‍ അങ്ങനെ പതിഞ്ഞു പോയിട്ടുണ്ടെങ്കില്‍ നിര്‍ബന്ധിച്ച്‌ അത്‌ ചെയ്യിക്കുന്നത്‌ ലൈംഗികജഡത്വത്തിന്‌ കാരണമാകും. (Sexual Frigidity).

സ്വന്തം താല്‍പര്യങ്ങളുടെ ഒരു ലിസ്‌റ്റ്‌ തയ്യാറാക്കി പരസ്‌പരം കൈമാറുന്നത്‌ നന്നായിരിക്കും. അവരവരുടെ ഫാന്റസിയും മറ്റും കൈമാറിയാല്‍ സംഗതി രസകരമാവുകയും ചെയ്യും.

രഹസ്യം 5
വേഴ്‌ചയ്‌ക്ക്‌ വെളുപ്പാന്‍കാലം

വെളുപ്പാന്‍കാല വേഴ്‌ചയില്‍ വല്ലാതെ തല്‍പരരാണ്‌ സ്‌ത്രീകള്‍ പൊതുവെ. ഇത്‌ തിരിച്ചറിഞ്ഞ്‌ അല്‍പം നേരത്തെ ഉണര്‍ന്ന്‌ ചില പ്രയോഗങ്ങള്‍ നടത്തിയാല്‍ അവള്‍ക്ക്‌ സന്തോഷമാകും. രാവിലെ നല്ലകാര്യങ്ങള്‍ ചെയ്‌ത്‌ ദിവസം തുടങ്ങുന്നതിന്റെ ആഹ്ലാദം വേറെ.

ചരിഞ്ഞുറങ്ങുന്ന അവളുടെ തുടകള്‍ക്കിടയിലൂടെ ഉദ്ധൃതലിംഗം യോനിയുടെ ചുണ്ടുകളില്‍ ഒന്നുരസി നോക്കൂ. മനോഹരമായ ആ പുഷ്‌പം പതിയെ വിടരുന്നതു കാണാം. ഒരു മുന്നറിയിപ്പുമില്ലാതെ അവളുടെ വികാരപുഷ്‌പത്തെ വിടര്‍ത്തി അവളെ ഉണര്‍ത്തിയ നിങ്ങളോടുളള സവിശേഷമായ സ്‌നേഹത്തോടെ അവള്‍ മറ്റൊരു പ്രവേശനത്തിന്‌ സന്നദ്ധയാകും.

വെളുപ്പാന്‍കാലത്ത്‌ വദനസുരതം നല്ലതാണെന്നാണ്‌ പാശ്ചാത്യ ലൈംഗികവിദഗ്‌ധരുടെ അഭിപ്രായം. നമ്മുടെ നാട്ടില്‍ നാമം ജപിക്കുന്ന ചുണ്ടുകൊണ്ട്‌ വേണ്ടാതീനം കാണിക്കാന്‍ വയ്യെന്ന്‌ ശഠിക്കുന്നവരെ അതിന്‌ നിര്‍ബന്ധിക്കാതിരിക്കുന്നതാണ്‌ ബുദ്ധി.

എല്ലാവരും വെളുപ്പാന്‍കാലവേഴ്‌ച ഇഷ്ടപ്പെടുന്നു എന്ന്‌ ഇത്രയും പറഞ്ഞതിന്‌ അര്‍ത്ഥമില്ല. ശതമാനക്കണക്കില്‍ ഇക്കൂട്ടര്‍ കൂടുതലാണ്‌. അഥവാ താല്‍പര്യമില്ലാത്തവരെപ്പോലും മേല്‍പറഞ്ഞ മാര്‍ഗത്തിലൂടെ സന്നദ്ധയാക്കാന്‍ കഴിയും. കിടപ്പറയില്‍ ഒരു സീനുണ്ടാക്കാതെ കാര്യം സാധിക്കുന്നതല്ലേ മിടുക്ക്‌.

ഈ അഞ്ചുകാര്യങ്ങള്‍ മാത്രമല്ല അവള്‍ ഇഷ്ടപ്പെടുന്നത്‌. ഇഷ്ടപ്പെടുന്നതും ഇഷ്ടപ്പെടാത്തതും പരസ്‌പരം അറിഞ്ഞ്‌ ബന്ധപ്പെടുന്നതാണ്‌ നല്ലതെന്നും ആദ്യം പറഞ്ഞു. പരസ്‌പര ബഹുമാനമുളളവര്‍ തമ്മിലുളള ബന്ധപ്പെടലിന്‌ തീവ്രത കൂടും. ഉറച്ച മാനസികാടുപ്പമുളള പങ്കാളികളാവുക എന്നത്‌ തന്നെയാണ്‌ പ്രധാനം….

ഇ ആർട്ടിക്കിൾ ഇഷ്ടം ആയീ എങ്കിൽ ഉറപ്പായും ഷെയർ ചെയുക

read more
ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗീക ബന്ധത്തില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന വേദന മാറുമോ ?

ലൈംഗീകബന്ധം പുലർത്തുമ്പോൾ എല്ലാ സ്ത്രീകൾക്കും വേദന അനുഭവപ്പെടാറുണ്ടോ ?ഇല്ല…എന്നാൽ പലരും വേദനയുണ്ടാകുന്നു എന്ന പരാതി ഉന്നയിക്കുന്നവർ ആണ് താനും..അതിന്റെ കാരണങ്ങളെ കുറിച്ചാണ് ഇന്ന്…

ആദ്യമായി ബന്ധപ്പെടുമ്പോൾ നേരിയ വേദനയും അൽപം രക്തസ്രാവവും ഉണ്ടായേക്കാം. ലൈംഗിക ബന്ധത്തിലേർപ്പെടുന്നതിന് ഭയമുള്ള സ്ത്രീകളിൽ യോനീ സങ്കോചംമൂലം അമിത വേദന അനുഭവപ്പെടാറുണ്ട്. സ്ത്രീ യോനിയിൽ എന്തെങ്കിലും അണുബാധ, എൻഡോമെട്രിയോസിസ് തുടങ്ങിയ രോഗങ്ങളും വേദനക്ക് കാരണമാകുന്നു. രതിപൂർവ ലീലകളുടെ അഭാവം, യോനിയിൽ വേണ്ടത്ര നനവില്ലാതെ(lubrication) ബന്ധപ്പെടുക തുടങ്ങിയവയൊക്കെ വേദനക്ക് കാരണമാകും.

ലൈംഗീക ബന്ധം വേദനാജനകമാകുമ്പോള്‍ സ്ത്രീകള്‍ സെക്സ് ഒഴിവാക്കാനുള്ള ശ്രമം നടത്തുക എന്നത് സാധാരണമാണ്. അത് അസംതൃപ്ത ദാമ്പത്യത്തിലേക്കും പിന്നീട് വിവാഹ ബന്ധം പിരിയുന്നതിലേക്കും വരെ എത്തിച്ചേക്കാം. യോനീ സങ്കോചം പോലുള്ള എല്ലാ അവസ്ഥകള്‍ക്കും പരിഹാരമുണ്ട് എന്നത് അറിയുക. വേദന അനുഭവപ്പെടാനുള്ള കാരണം കണ്ടുപിടിച്ച് കൃത്യമായ ചികിത്സയിലൂടെ ഇത് പൂർണ്ണമായും പരിഹരിക്കാൻ കഴിയും.

read more
ആരോഗ്യംലൈംഗിക ആരോഗ്യം (Sexual health )

ലൂബ്രിക്കേഷന്‍ കുറയുന്നതിന് പിന്നില്‍

ലൂബ്രിക്കേഷൻ ഇല്ലാത്ത അവസ്ഥ / യോനീ വരൾച്ച

സ്ത്രീ യോനിക്കുള്ളിലെ ബെർത്തോളിൻ ഗ്രന്ഥികളിൽനിന്നും വരുന്ന സ്രവമാണ് യോനിക്കുള്ളിൽ സ്‌നിഗ്ധത അഥവ വഴുവഴുപ്പ് നൽകുന്നത്. വഴുവഴുപ്പില്ലെങ്കിൽ സംഭോഗ സമയത്ത് വേദന പതിവാണ്. ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടെങ്കിൽ സ്‌നിഗ്ധത കുറയാം.

ആരോഗ്യവതികളായ സ്ത്രീകളിൽ ഏറ്റവും കൂടുതലായി കണ്ടുവരുന്ന കാരണം വേണ്ടത്ര രതിപൂർവ ലീലകളുടെ അഭാവമാണ്. ലൈംഗിക ബന്ധത്തോടുള്ള ഭയം, അറപ്പ്, പങ്കാളിയോടുള്ള ഇഷ്ടക്കുറവ്, താൽപര്യമില്ലാത്തപ്പോഴുള്ള ബന്ധം, നിർബന്ധിച്ചുള്ള ലൈംഗിക വേഴ്ച, ശാരീരിക ക്ഷീണം, ഇവയെല്ലാം ലൂബ്രിക്കേഷൻ കുറയുന്നതിന് കാരണമാണ്.

ആർത്തവ വിരാമത്തോടടുക്കുന്ന സ്ത്രീകളിലും അത് കഴിഞ്ഞ സ്ത്രീകളിലും ഹോർമോണുകളുടെ പ്രവർത്തനത്തിൽ കുറവുണ്ടാകുന്നതുമൂലം യോനിയിൽ സ്‌നിഗ്ധത കുറയാറുണ്ട്. ഇങ്ങനെയുള്ള സ്ത്രീകൾക്ക് വിവിധ തരം ലൂബ്രിക്കേറ്റിംഗ് ജെല്ലുകൾ, ഹോർമോൺ ചികിത്സ എന്നിവ നൽകാറുണ്ട്. രോഗ കാരണം കണ്ടുപിടിച്ചുള്ള ചികിത്സയാണ് ഏറ്റവും ഉചിതം.

read more
ആരോഗ്യം

ആര്‍ത്തവസമയത്തെ കരുതലും യൂറിനറി ഇൻഫെക്‌ഷനും

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ വരാനുള്ള സാധ്യത നാല് – അഞ്ച് ശത മാനം കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം പേർക്കും ഒരിക്കലെങ്കിലും യൂറിനറി ഇൻഫെക്‌ഷൻ ബാധിച്ചിട്ടുണ്ടാകും എന്നാണ് ഡോക്ടർമാർ പറയുന്നത്. ഇതിൽ തന്നെ 33 ശതമാനം പേർക്കും അതു വീണ്ടും വീണ്ടും വരികയും ചെയ്യുന്നു. അതിനുള്ള പ്രധാന കാരണം ആര്‍ത്തവം അടക്കമുള്ള ശാരീരിക പ്രത്യേകതകള്‍ ത ന്നെയാണ്.

ആർത്തവ സമയത്ത് കൂടുതൽ വൃത്തിയായി സ്വകാര്യഭാഗങ്ങൾ കഴുകി തുടയ്ക്കുക. ശരീരത്തിനുള്ളിലേക്ക് വയ്ക്കുന്ന ടാംപൂണുകൾ, തുണി അധികം നേരം വയ്ക്കുന്നത് ഒക്കെ ഒഴിവാക്കുക തന്നെ വേണം. സാനിറ്ററി പാഡുകളും അംഗീകൃത ആർത്തവ കപ്പുകളും കൃത്യമായ ഇടവേളയിൽ തന്നെ മാറ്റുക. പാഡുകള്‍ മൂന്നുമണിക്കൂര്‍-ആറുമണിക്കൂര്‍ ഇടവേളയിലും മെന്‍സ്ട്രുരല്‍ കപ്പുകള്‍ പന്ത്രണ്ടു മണിക്കൂര്‍ ഇടവേളയിലും മാറ്റിവെയ്ക്കുക.ഓരോ തവണ പാഡ്/ കപ്പ് വയ്ക്കുമ്പോഴും എടുക്കുമ്പോഴും കൈകൾ വൃത്തിയായിരിക്കാൻ ശ്രദ്ധിക്കുക.

read more
ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗിക ബന്ധം വെറും ഒരു കടമ മാത്രം ആയീ മാറുമ്പോൾ

കിടപ്പറക്കലയുടെ ക്ലൈമാക്സ് വേണ്ടും വിധം ആസ്വദിക്കാന്‍ യോഗമുണ്ടാകുന്നവരാണ് ഭാഗ്യവതികള്‍.

അതെ. സ്ത്രീകളുടെ കാര്യം തന്നെയാണ് പറഞ്ഞു വരുന്നത്. രതിമൂര്‍ച്ഛയെന്ന അനുഭവം അതിന്റെ പരമകോടിയില്‍ അനുഭവിക്കാന്‍ സ്ത്രീകള്‍ക്ക് പലപ്പോഴും കഴിയാറില്ല.

 

രതിമൂര്‍ച്ഛയെന്നത് സമാനതകളില്ലാത്ത ഒരു ശാരീരികാനുഭവമാണ്. തലച്ചോറു മുതല്‍ ഉളളം കാലുവരെ പിടഞ്ഞുണര്‍ന്ന് തരിച്ചു തളരുന്ന അപൂര്‍വാനുഭവം. അതിവേഗത്തിലുളള പേശികളുടെ സങ്കോചം മൂലമുണ്ടാകുന്ന സുഖാനുഭൂതിയാണ് രതിമൂര്‍ച്ഛയെന്ന് ലൈംഗിക ശാസ്ത്രം പറയുന്നു.

രതിമൂര്‍ച്ഛയിലെത്തുന്ന ലൈംഗികലീലയാണ് സ്ത്രീയ്ക്കും പുരുഷനും ആനന്ദാനുഭൂതി പ്രദാനം ചെയ്യുന്നത്. എന്നാല്‍ എല്ലാ ലൈംഗിക കേളിയും രതിമൂര്‍ച്ഛയിലെത്താറില്ല. അറിഞ്ഞോ അറിയാതെയോ പലപ്പോഴും ഈ അനുഭവം സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നു.

 

ലൈംഗിക ബന്ധത്തിലെ സ്വീകര്‍ത്താവിന്റെ റോളുകളിലാണ് പലപ്പോഴും സ്ത്രീകള്‍.

രതിമൂര്‍ച്ഛയെക്കുറിച്ച് പങ്കാളിയോട് തുറന്നു പറയാനുളള വൈമനസ്യം ഇവിടെ വില്ലനാവുന്നു.

ഒരു സ്ത്രീ ശരീരം ആമുഖലീലകളിലൂടെ ഉണര്‍ന്നു വരാനുളള ശരാശരി സമയം 20 മിനിട്ടാണ്.  അതായത് തൊട്ടും തടവിയും തഴുകിയും ചുംബിച്ചും സംഗതി 20 മിനിട്ടു വരെയെങ്കിലും നീട്ടിക്കൊണ്ടു പോകണം.

അഞ്ചു മിനിട്ടാവുന്നതിനു മുമ്പേ കയറു പൊട്ടിക്കുന്നവര്‍ തീര്‍ച്ചായും ഉണരാന്‍ വെമ്പുന്ന സ്ത്രീ ശരീരത്തിന്റെ ആജന്മശത്രുവാണ്. ആക്രാന്തം മൂത്ത് എന്തൊക്കെയോ വാരിവലിച്ചു കാട്ടിക്കൂട്ടി, കര്‍മ്മവും കഴിഞ്ഞു തിരിഞ്ഞു കിടന്നുറങ്ങുന്നവനെ ഏത് പെണ്ണാണ് സാര്‍, സത്യമായും ഇഷ്ടപ്പെടുക?

എന്നാല്‍ മിടുക്കന്മാര്‍ക്ക് ഈ 20 മിനിട്ടിന്റെ കണക്കൊന്നും വിഷയമേയല്ല. ചിലര്‍ സദ്യയുണ്ണുന്നത് കണ്ടിട്ടില്ലേ. ആദ്യം പച്ചടിയൊന്നു തൊട്ടു നാക്കില്‍ വച്ച്, കിച്ചടി നുണഞ്ഞ്, വിളമ്പിയ ചോറില്‍ പരിപ്പു കുഴച്ച് പപ്പടം പൊടിച്ചു ചേര്‍ത്ത്. തോരനും അവിയലും അച്ചാറും ചേര്‍ത്ത് അവരങ്ങനെ ആസ്വദിച്ച് സദ്യയുണ്ണും. ഇവിടെയും വഴിയൊക്കെ അതു തന്നെ. ആമുഖ ലീല ഇനിയും വേണമെന്ന് തുറന്നു പറയാനുളള മടിയാണ് പലരെയും അലട്ടുന്ന പ്രശ്നം.

 

തുറന്നു പറഞ്ഞാല്‍, കൂടുതല്‍ ലൈംഗികാസക്തിയുളളവളായി കണവന്‍ തെറ്റിദ്ധരിക്കുമോ എന്നാണ് പേടി. പേടിയിലൊന്നും ഒരു കാര്യവുമില്ല. സംഭോഗത്തിനു മുമ്പ് സ്ത്രീ ശരീരത്തില്‍ വേണ്ടവിധമുളള മുന്നൊരുക്കങ്ങള്‍ നടത്തിയാല്‍ തീര്‍ച്ചയായും രതിമൂര്‍ച്ഛയിലെത്തിക്കാം.

 

ലൈംഗികവേളയില്‍ ലൈംഗികേതര വികാരങ്ങള്‍ മനസില്‍ കടന്നു വരുന്നതും രതിമൂര്‍ച്ഛയെ അകറ്റുന്നു. അറിയാവുന്ന വഴിയൊക്കെ ശ്രമിച്ചു നോക്കുന്ന പയ്യന്‍സിനെ നോക്കി, വലത്തേ കവിളിലെ മറുക് ഇടത്തേ കവിളിലായിരുന്നെങ്കില്‍ എന്നാലോചിച്ചാല്‍, ശ്രദ്ധ പോവും സംഗതി കുഴയും.

രതിമൂര്‍ച്ഛ ഉണര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് തലച്ചോറാണാണെന്ന് സംശയാതീതമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. അതായത് ലൈംഗികവേളയില്‍ മനസ് പൂര്‍ണമായും അതില്‍ത്തന്നെ അര്‍പ്പിക്കേണ്ടതുണ്ട്. ലൈംഗികോത്തേജനം നല്‍കുന്ന ശുഭചിന്തകളും മറ്റും തലച്ചോറില്‍ സൃഷ്ടിക്കുന്ന ആവേഗ ങ്ങളും ചിലതരം ഹോര്‍മോണുകളും രതിമൂര്‍ച്ഛയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

പലചരക്കു കടയിലെ പറ്റും കറണ്ടു ചാര്‍ജടയ്ക്കാത്തതിന്റെ ആധിയുമായി കിടപ്പറലീലയ്ക്കൊരുങ്ങരുതെന്ന് ചുരുക്കം. സംഭോഗവേളയില്‍ യോഗവിധിയനുസരിച്ച് ശ്വാസമെടുക്കുന്നതും നല്ലതാണ്. മനസ് കേന്ദ്രീകരിക്കാന്‍ കഴിയും എന്നു മാത്രമല്ല, സെക്സ്് സുഖകരവും അനുഭൂതി സാന്ദ്രമാവുകയും ചെയ്യും.

ജി സ്പോട്ടിനെക്കുറിച്ചറിയാത്തവര്‍ ഇപ്പോള്‍ ചുരുക്കമാണ്. ജി സ്പോട്ടിലേല്‍ക്കുന്ന ഉത്തേജനം സ്ത്രീശരീരത്തില്‍ ആനന്ദത്തിന്റെ സുനാമിത്തിരകള്‍ക്ക് കാരണമാകും. അതുപോലെ പ്രധാനമാണ് സി സ്പോട്ടും. യോനിച്ഛേദം, കൃസരി എന്നൊക്കെയാണ് ഈ ഭാഗത്തിന് മലയാളത്തില്‍ പേര്. അല്ലെങ്കില്‍ത്തന്നെ പേരിലെന്തിരിക്കുന്നു? പ്രവൃത്തിയിലല്ലേ ചേട്ടാ കാര്യം. ഒട്ടേറെ നാഡികളുടെ സംഗമ കേന്ദ്രമാണ് ഇവിടം. ലൈംഗികകേളിയുടെ ഇതിഹാസ ഭൂമിയാണെന്ന് പറയാം.

 

ഈ പ്രദേശത്തെ മറന്ന് ഒരു വിപ്ലവവും നടത്താന്‍ കിടപ്പറസഖാക്കള്‍ക്ക് കഴിയില്ല. അതായത് യോനിച്ഛദം കാര്യമായി ഉത്തേജിപ്പിച്ചില്ലെങ്കില്‍ രതിമൂര്‍ച്ഛ പിണങ്ങി നില്‍ക്കും.

ഭോഗനിലകള്‍ മാറിപ്പരീക്ഷിച്ചാണ് പലരും രതി ആസ്വദിക്കുന്നത്. എന്നാല്‍ ആധുനിക ലൈംഗിക വിദഗ്ധരില്‍ പലരും ഇതിനെതിരാണെന്നറിയുക. ലക്ഷ്യവേധിയായ സംഭോഗാനുഭൂതിയ്ക്ക് നിശ്ചിതതരത്തിലുളള നിരന്തരമായ ഉത്തേജനമാണ് അവര്‍ നിര്‍ദ്ദേശിക്കുന്നത്.

അനുയോജ്യമായ ഒരു സംഭോഗതാളം രൂപപ്പെടുത്തുകയും അത് നിലനിര്‍ത്തുകയും ചെയ്യുന്നതാണ് രതിമൂര്‍ച്ഛ തുടര്‍ച്ചയായി അനുഭവിക്കുന്നതിനുളള മാര്‍ഗം. സ്ഥായിയായ ഉത്തേജനത്തിന് താളഭംഗം വിഘാതമാണ്. ചില കാര്യങ്ങള്‍ ശാസ്ത്രീയമായി അറിഞ്ഞിരിക്കുന്നത് തന്നെയാണ് നല്ലത്. പ്രിയതമയെ അമര്‍ത്തിപ്പുണര്‍ന്ന് സുരതജാതമായ മേനിത്തളര്‍ച്ചയിലെത്തിക്കണമെങ്കില്‍ അല്‍പം മെനക്കെടണം. രതിമൂര്‍ച്ഛയിലേയ്ക്ക് എളുപ്പവഴിയോ രാജപാതകളോ ഇല്ലെന്നു ചുരുക്കം.

read more
ലൈംഗിക ആരോഗ്യം (Sexual health )

ദാമ്പത്യത്തിൽ സ്നേഹവും ലൈംഗികതയും

യഥാർത്ഥസ്നേഹം എന്നും നിലനിൽക്കും. പക്ഷേ അത് യഥാർത്ഥമെന്ന് തോന്നണമെങ്കിൽ പങ്കാളികൾ തമ്മിലുള്ള പരസ്പര സ്നേഹം എല്ലാ അർത്ഥത്തിലും അതിർവരമ്പുകൾ ഇല്ലാത്തതാകണം. സെക്സിന്റെ കാര്യത്തിൽ പ്രത്യേകിച്ചും, സന്തോഷവും സംതൃപ്തിയും നിറഞ്ഞ ദാമ്പത്യത്തിൽ സെക്സിനു വളരെയധികം പ്രാധാന്യം ഉണ്ട്. അത് അല്പം കൂടുതൽ വികാര തീവ്രമാണെങ്കിൽ ആ ബന്ധത്തിന്റെ കെട്ടുറപ്പ് കൂടുതൽ ശക്തമാകും എന്ന കാര്യത്തിൽ സംശയം ഇല്ല.
നിങ്ങൾ സെക്സ് ആസ്വദിച്ച് അനുഭവിക്കണം എന്ന് ആഗ്രഹിക്കുന്നു എങ്കിൽ, നിങ്ങളുടെ ബന്ധം സെക്സിലൂടെ ലഭിക്കുന്ന ഊർജത്താൽ കൂടുതൽ ഊഷ്മളമായിരിക്കണമെങ്കിൽ ആദ്യം എങ്ങനെ ആണ് അത് പ്രകടപ്പിക്കേണ്ടത് എന്ന് അറിഞ്ഞിരിക്കണം. അതിനായി നിങ്ങളുടെ പങ്കാളിയുമായി മനസ്സ് തുറന്ന് സംസാരിക്കുക, നമുക്ക് ചുറ്റുമുള്ള യാഥാസ്ഥിതിക സമൂഹം ലൈംഗീകതയിലെ പുതിയ പരീക്ഷണങ്ങൾക്ക് എതിരായിരിക്കാം, അവർക്ക് ചില ലിഖിത രീതികൾ ഉണ്ടാകാം. അതായത് ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള സെക്സ് ഇങ്ങനെ ആയിരിക്കണം, സാമൂഹികമായ നീതി വ്യവസ്ഥകൾക്ക് അനുകൂലമായിരിക്കണം എന്നൊക്കെയുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഉണ്ടാകാം. പക്ഷേ സ്വന്തം ജീവിതം എല്ലാ അർത്ഥത്തിലും ആസ്വദിക്കാനുള്ള അവകാശം അവനവനിൽ മാത്രം നിക്ഷിപ്തമാണ്. അതുകൊണ്ട് തന്നെ ദാമ്പത്യത്തിൽ സെക്സ് എങ്ങനെ എല്ലാം ആകണമെന്ന് ഭാര്യയും ഭർത്താവും ആണ് തീരുമാനിക്കേണ്ടത്. അതിന് നിയമങ്ങളുടെ അതിർവർമ്പുകൾ ബാധകമല്ല. അതുകൊണ്ട് തന്നെ സ്കെസ് ആസ്വദിക്കാൻ ദമ്പതികൾക്ക് പുതിയ വഴികൾ പരീക്ഷിക്കാം, അല്ലെങ്കിൽ അതുവരെ പരീക്ഷിച്ചിട്ടില്ലാത്ത സെക്ഷ്വൽ രീതികളെ പ്രായോഗികതയിൽ കൊണ്ടുവരുന്നതിനെ കുറിച്ച് ദമ്പതികൾക്ക് പരസ്പരം സംസാരിക്കാം. നിങ്ങളിൽ ഒരാൾ സെക്സിലെ പുതിയ രീതികളെ കുറിച്ചും മറ്റും സംസരിച്ചു തുടങ്ങുകയേ വേണ്ടു, നിങ്ങളുടെ പങ്കാളിയും പുതിയ ചില സുഖകരവും ആകർഷകവുമായ രീതികളെ കുറിച്ച് വിശദീകരിക്കുന്നത് നിങ്ങൾക്ക് അതിശയത്തോടെ കാതോർക്കാം. തുടക്കം ഗംഭീരമായൽ പിന്നെ എല്ലാം അതിന്റെ വഴിക്ക്ആഗ്രഹിച്ചതു പോലെ നടക്കും.
നമ്മുടെ തലച്ചോറാണ് ഏറ്റവും പ്രാധാനപ്പെട്ട ലൈംഗീക അവയവം എന്നാണ് സയൻസ്സ് പറയുന്നത്. ദമ്പതികൾക്ക് പരസ്പരം മനസ്സുകളെ ഈ രീതിയിൽ ഉത്തേജിപ്പിക്കാൻ കഴിഞ്ഞാൽ വിരസമായി തുടങ്ങിയ സ്ഥിരം ലൈംഗീക രീതികൾ പോലും പുതുമയുള്ളതായും ആസ്വാദ്യജനകമായും അനുഭവപ്പെടാൻ തുടങ്ങും. മാത്രമല്ല രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രം നടന്നിരുന്ന ഒത്തു ചേരൽ പിന്നെ ദിവസവും 2-3 വരെ ആവർത്തിച്ചാലും മതിവരാതെ വരും.
ലൈംഗീകപരമായ നിങ്ങളുടെ മനസ്സിലെ ഭാവനകളും സ്വപ്നങ്ങളും അന്യോന്യം പങ്കുവയ്ക്കാൻ പറ്റിയ സമയവും സെക്സിൽ ഏർപ്പെടുന്ന സമയം തന്നെയാണ്. സെക്സ് നമ്മുടെ മനസ്സുകളെ പൂർണ്ണമായും തുറക്കുകയും പറയാൻ മടിച്ചിരുന്ന കാര്യങ്ങൾ പോലും തുറന്ന് പറയാൻ പ്രേരിപ്പിക്കുകയും ചെയ്യും. പങ്കാളികൾ പരസ്പരം അവരുടെ മനസ്സിൽ മാത്രം ഒതുക്കി നിർത്തിയിരുന്ന ലൈംഗീക താത്പര്യങ്ങൾ തുറന്ന് പറയുമ്പോൾ ഇരുവരുടേയും മനസ്സുകൾ കൂടുതൽ യൗവ്വനയുക്തരായ യുവ ദമ്പതികളുടേതായി മാറും എന്ന കാര്യത്തിൽ സംശയമില്ല. !
അങ്ങനെ ഇരുവർക്കും പൂർണ്ണതൃപ്തിയും ആസ്വാദ്യതയും നൽകുന്ന സ്ക്സിൽ ഏർപ്പടണമെങ്കിൽ മറ്റു ചില കാര്യങ്ങൾ കൂടി ശ്രദ്ധിക്കേണ്ടതുണ്ട്. അതിൽ ഒന്നാണ് സെക്സ്അപീൽ തോന്നിക്കുന്ന വസ്ത്രങ്ങൽ അണിയുക എന്നത്. അതിൽ നിന്നു തന്നെ പങ്കാളിക്ക് തിരിച്ചറിയാൻ കഴിയും നിങ്ങളുടെ മനസ്സിലെ ആഗ്രഹം. സുഗന്ധത്തിനും സെക്സിൽ വളരെയധികം പ്രാധാന്യമുണ്ട്. നിങ്ങളുടെ പ്രണയാതുരമായ മനസ്സുകളെ ഉണർത്തുന്ന രീതിയിലുള്ള സുഗന്ധലേപനങ്ങൽ പുരട്ടുന്നത് ഉപകാരം ചെയ്യും.
സ്ഥിരമായി സ്വന്തം വീട്ടിലെ കിടപ്പ് മുറി തന്നെ ഇണചേരലിന് തിരഞ്ഞെടുക്കുന്നത് ഇരുവർക്കും മടുപ്പുളവാക്കിയേക്കാം, അതുകൊണ്ട് ഇടയ്ക്കൊക്കെ പുതിയ ഇടങ്ങൾ ഇതിനായി തിരഞ്ഞെടുക്കുന്നത് രണ്ട് ശരീരങ്ങൾക്ക് ഒരു മനസ്സായി ഒന്നാകാൻ കൂടുതൽ പ്രേരണ നൽകും. ഗ്യാരേജിൽ പാർക്ക് ചെയ്തിരിക്കുന്ന കാർ പോലും നിങ്ങൾക്ക് സുഖദമായ മണിയറയാക്കി മാറ്റാം. മാറ്റങ്ങൾ കൊണ്ടുവരു, മനസ്സും ശരീരവും ഒന്നാക്കു, സുദൃഢമായ ദാമ്പത്യം കെട്ടിപടുക്കു..
read more
1 3 4 5 6 7
Page 5 of 7