ലൈംഗിക ഉത്തേജനം ഉണ്ടാകുന്ന സമയം സ്ത്രീയുടെ യോനിയിൽ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും എന്ന് ഒന്ന് പറയാമോ ?
ഒരുപാടു ആളുകൾക്ക് അറിയുമാണ് താല്പര്യം ഉള്ള ഒരു കാര്യം ആണ് യോനി എങ്ങനെ സെക്സിനോട് പ്രീതികരിക്കുന്നു എന്നത് അത് എന്താണ് എന്ന് ഇ ചിത്രത്തിൽ നിന്നും മനസിലാക്കാം
യോനി സാധാരണ അവസ്ഥയില്‍ തന്നെ 4 ഇഞ്ച് നീളവും 1 ഇഞ്ച് വ്യാസവുമുള്ളതാണ്. എന്നാല്‍ സെക്സ് ചെയ്യുന്നവേളയില്‍ ഇതിന് ഇരട്ടി വലുപ്പംവെക്കുന്നു. ഈ ഇലാസ്തികത ഏത് വലിപ്പത്തിലുള്ള ലിംഗവും സീകരിക്കാനുള്ള കഴിവ് യോനിക്കുനല്‍ക്കുന്നു. അവിശ്യമായ രീതിയിലുള്ള ലൈംഗിക ഉത്തേജനം ലഭിച്ചാല്‍ മാത്രമേ യോനിക്ക് ഈ അവസ്ഥ കൈവരിക്കാന്‍ സാധിക്കൂ.
സാധാരണ അവസ്ഥയിൽ യോനി വളരെ ചുരുങ്ങിയ രീതിയിൽ ആണ് കാണപ്പെടുക
എക്സിറ്റമെന്റ് സ്റ്റേജ് ഉണ്ടാകുന്നത് ഫോർപ്ലേയ് ഒക്കെ വഴി സ്ത്രീയിൽ ലൈംഗിക വികാരം ഉണർത്തപ്പെടുന്ന അവസ്ഥയിൽ ആണ്
പിന്നീട് ലൈംഗിക ബന്ധം വഴിയോ സ്വയംഭോഗം വഴിയോ യോനി കൂടുതൽ ഉത്തേജനം ഉണ്ടാകുമ്പോൾ ഓർഗാസം ഉണ്ടാകുന്നു