പേശികളില്ലാത്ത ശരീരഭാഗമാണ് സ്തനങ്ങൾ. ലിംഫ് നോഡുകളും പാലുൽപാദത്തിനായുള്ള ഗ്രന്ഥികളും കുറച്ച് കൊഴുപ്പു കലകളുമാണ് സ്തനങ്ങളിലുള്ളത്. സ്തനങ്ങളുടെ ഏതാണ്ട് 75 ശതമാനവും കൊഴുപ്പാണ്. ഈ കൊഴുപ്പാണ് മാറിടങ്ങൾക്ക് വലുപ്പവും ആകൃതിയും നൽകുന്നത്. ഭ്രൂണാവസ്ഥയിലേ മാറിടം രൂപപ്പെടുെമങ്കിലും അത് രൂപഭംഗി നേടുന്നതും ശരീരത്തിന്റെ ആകർഷണീയതയ്ക്ക് മാറ്റു കൂട്ടുന്നതാകുന്നതും പ്രായപൂർത്തിയെത്തുമ്പോഴാണ്. ശരിയായ ആഹാരവും
Q 32 വയസ്സ്. മൂന്നു കുട്ടികളുടെ അമ്മയാണ്. എല്ലാ മാസവും ചില ദിവസങ്ങളിൽ സ്രവം കൂടുതലായി പുറത്തു പോകുന്നു. ദുർഗന്ധമുണ്ട്. ഈ സമയത്ത് വയറുവേദനയുമുണ്ട്. ഭർത്താവുമായുള്ള ലൈംഗിക
∙ വളരെ സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു േരാഗമാണ് തുടയിടുക്കിലുണ്ടാകുന്ന പൂപ്പൽ ബാധ. നീറ്റലും വേദനയും െചാറിച്ചിലും പിന്നീട് നിറവ്യത്യാസവും ആയി ഇത് കാണപ്പെടുന്നു. ∙നനവ് അധികം
ആർത്തവം ഒരു അസൗകര്യമായി തോന്നാമെങ്കിലും ആർത്തവം നിലയ്ക്കുമ്പോഴാണ് അതു ശരീരത്തിന് എത്രയേറെ ഗുണകരമായിരുന്നെന്ന് നാം തിരിച്ചറിയുക. ആർത്തവം കൃത്യമായിരുന്നാൽ അതിനർഥം നമ്മുടെ ശരീരത്തിലെ ഹോർമോൺ സന്തുലനം കൃത്യമാണെന്നാണ്.
സ്വന്തം ശരീരത്തെ കുറിച്ച് ഏറ്റവുമധികം ശ്രദ്ധയും ഉത്കണ്ഠയുമുള്ള കാലഘട്ടമാണ് കൗമാരം. ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അവർ ആകുലതപ്പെടുന്നതും സ്വാഭാവികമാണ്. ശരീരത്തിലെ െചറിയ പ്രശ്നങ്ങൾ േപാലും കൗമാരക്കാർ
സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം അമ്മ പഠിച്ചുവരുന്നതേയുള്ളൂ. പ്രസവാനന്തര മാനസിക ബുദ്ധിമുട്ടുകളുടെ സമ്മർദം വേറെയും കാണും. അതുകൊണ്ട് ഈ ഘട്ടത്തിൽ എങ്ങനെ പഴയ രൂപത്തിലേക്ക് എത്തും
സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം
സൗന്ദര്യം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു പിടി മുന്നിട്ടു നില്‍ക്കുന്നതെന്നാണ് വെപ്പ്. എന്നാല്‍ സൗന്ദര്യസംരക്ഷണ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന, സൗന്ദര്യത്തെക്കുറിച്ച് ഏറെ ചിന്തിയ്ക്കുന്ന