സ്ത്രീകളും ആർത്തവവും എല്ലായ്പ്പോഴും ചർച്ചാ വിഷയമാണ്. രാഷ്ട്രീയമായും വൈകാരികമായും സ്ത്രീകൾക്ക് വേണ്ടിയും അവർക്കെതിരെയും ഉപയോഗിക്കാൻ പറ്റിയ ഒരു വാക്കുമാണത്. പലപ്പോഴും ആർത്തവത്തെ അതിവൈകാരികത കലർത്തിയെഴുതുമ്പോൾ "ഇതൊന്നും ഞങ്ങൾക്കൊരു പ്രശ്നമല്ല. എന്റെ ശരീരം എന്റെ നിയമം" എന്നൊക്കെ ഉറക്കെ പറയുന്നു ചില സ്ത്രീകൾ. ആർത്തവം അശുദ്ധിയായ കാലം അവസാനിച്ചു പോയിട്ടൊന്നുമില്ല.…
ഏറ്റവും കരുതലോടെ പരിപാലിക്കേണ്ട കണ്ണുകള്‍ക്ക് പലരും അത്രയ്ക്ക് പ്രാധാന്യം നല്‍കാറില്ല. ഇത് നിരവധി പ്രശ്‌നങ്ങളിലേക്കായിരിക്കും കൊണ്ട് ചെന്നെത്തിക്കുക. കണ്ണുകള്‍ ആരോഗ്യത്തോടെ പരിപാലിക്കുന്നതിന് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇതില്‍…
മണിയറ— സങ്കൽപ്പങ്ങൾ ഇവിടെ അവസാനിക്കുകയും യാഥാർത്ഥ്യങ്ങൾ ഇവിടെയാരംഭിക്കുകയും ചെയ്യുന്നു. സ്വപ്നലോകത്തിന്റെ അതിരാണിവിടം. സങ്കൽപങ്ങളിൽ നിന്നും യാഥാർത്ഥ്യങ്ങളിലേക്കുള്ള ദൂരത്തെ ഓരോ മണിയറയുടേയും നാലു ചുവരുകൾക്കുള്ളിൽ അളന്നെടുക്കാം. ദാമ്പത്യത്തിന്റെ ആദ്യനാളുകളായ…
ഗര്‍ഭനിരോധന ഗുളികകള്‍ ഗര്‍ഭധാരണത്തെ തടയുന്നതിനുള്ള ഫലപ്രദമായ മാര്‍ഗമാണ് എന്ന് നമുക്കെല്ലാം അറിയാം. എന്നാല്‍ എല്ലാ ആര്‍ത്തവമില്ലായ്മയും ഗര്‍ഭധാരണമല്ല. ആര്‍ത്തവം ഗര്‍ഭധാരണമില്ല എന്നതിന്റെ സൂചനയായതിനാല്‍, ഗര്‍ഭനിരോധന സമയത്ത് പലരും…
സ്ത്രീകളിലെ രതിമൂര്‍ച്ഛ’ എന്നും ഗവേഷകര്‍ക്ക് ഇഷ്ടവിഷയമാണ്. എന്നും എപ്പോഴും പഠനങ്ങള്‍ നടക്കുന്ന വിഷയം. ദിനംപ്രതി പുതിയ കണ്ടെത്തലുമായി ഡോക്ടര്‍മാരും ഗവേഷകരും എത്തുന്നു. സ്ത്രീയെ എങ്ങനെ ആനന്ദിപ്പിക്കാമെന്ന കാര്യത്തില്‍…
ഒരാളുടെ സൗന്ദര്യം അയാളുടെ മുഖം മാത്രമല്ല നിര്‍ണയിക്കുന്നത്. മനോഹരമായ പാദങ്ങള്‍ക്കും അതില്‍ ഒഴിച്ച് കൂനനാകാത്ത പങ്കാണുള്ളത്. അത് കൊണ്ട് തന്നെ മുഖത്തിന്റെയും കൈകളുടെയും പരിപാലനത്തിന് കൊടുക്കുന്ന പ്രാധാന്യം കാലുകള്‍ക്കും കൊടുക്കണം. കാലുകളുടെ സംരക്ഷണത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെ് നോക്കാം. പെഡിക്യൂര്‍, മുഖം മനോഹരമാക്കാന്‍ നമ്മള്‍ ഫേഷ്യല്‍ ചെയ്യുത്…
സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസിനും തയ്യാറാകാത്തവരാണ് ഇന്നത്തെ തലമുറ.ഇതിൽ മുഖം മിനുങ്ങാൻ കൂടുതൽ ക്രീമുകൾ വലിച്ചു വാരി തേക്കുന്നവരാണ് പലരും.എന്നാൽ ഇനി മുഖം കൂടുതൽ തിളങ്ങാൻ വലിച്ച്…
ആഗ്രഹം മനസിലെ ചിന്തകൾ കൊണ്ടും ബാഹ്യമായി ഇടപെടൽ കൊണ്ടും സ്ത്രീയിൽ പതുക്കെ വികാരമുണരുന്നു. ഇണയുടെ സ്നേഹ ലാളനകളും സുരക്ഷിതമായ അന്തരീക്ഷവും ഇതിനു കാരണമാകുന്നു. ഉത്തേജനം യോനിയിൽ വഴുവഴുപ്പ്…
ഓറഞ്ചിന്റെ തൊലിയുടെ ഔഷധ ഗുണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അതുപോലെതന്നെയാണ് മാതള നാരങ്ങളുടെ തൊലിയും. മാതള നാരങ്ങ പോഷക ഗുണങ്ങളുടെ നിറകുടമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ തന്നെ ഗുണമുള്ളതാണ് തൊലിയും.മാതള നാരങ്ങയുടെ…
അമ്പതു വയസ്സുകാരൻ ജോർജ് സെക്സോളജിസ്റ്റിന്റെ മുന്നിലിരിക്കുകയാണ്. ഉദ്ധാരണക്കുറവാണ് പ്രശ്നം. അയാളുടെ ജീവിതവും ലൈംഗികതയും വിശദമായി ചോദിച്ചറിയുകയാണ് വളരെ സീനിയറായ മനോരോഗ വിദഗ്ധൻ. ജോർജ് ഉദ്ധാരണക്കുറവിന് ഉത്തേജക മരുന്നു…