മിക്ക പെൺകുട്ടികളെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കക്ഷത്തിലെ കറുപ്പ് നിറം. കേവലം ഒരാഴ്ച കൊണ്ട് ഈ കക്ഷത്തിലെ ഇരുണ്ട നിറം മാറ്റി കൂടുതൽ ഭംഗിയുള്ളതാക്കാം. കക്ഷത്തിലെ കറുപ്പ് നിറം സ്ത്രീകളുടെ പ്രധാന സൗന്ദര്യ പ്രശ്നമാണ്. പല പെൺകുട്ടികളുടെയും ആത്മവിശ്വാസം പൂർണ്ണമായും നശിപ്പിക്കുന്ന ഒന്നാണിത്. ഈ കറുപ്പ് നിറം…
ആർത്തവ കാലം മിക്ക സ്ത്രീകൾക്കും അത്ര സുഖകരമാവില്ല. ആർത്തവത്തോടനുബന്ധിച്ചുള്ള വേദനയും അസ്വസ്ഥതയും പലർക്കും ദുസ്സഹമാകാറുണ്ട്. അസ്വസ്ഥതകൾ ഉണ്ടാകാം, എങ്കിലും ആർത്തവം നല്ല സൂചനയാണ്. പ്രത്യുല്പ്പാദന വ്യവസ്ഥ നന്നായി…
സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ഭാഗമാണ് വജൈന അഥവാ യോനി. സ്ത്രീകളിൽ ഒട്ടനവധി സംശയങ്ങൾ…
തിളക്കമുള്ള വേനല്‍ക്കാത്ത് യാത്രകള്‍ നടത്തിയും വേനല്‍കാറ്റില്‍ ഉല്ലസിച്ചും നടക്കുന്നതാണ് എല്ലാവര്‍ക്കുമിഷ്ടം എന്നാല്‍ വേനലില്‍ പതിയിരിക്കുന്ന രോഗങ്ങളും നിരവധിയാണ്. യോനി അണുബാധ സ്ത്രീകളുടെ ഉല്ലാസഭരിതമയാ വേനലിനെ തകര്‍ത്തുകളഞ്ഞേക്കാം. എന്നാല്‍ അല്‍പ്പം ശ്രദ്ധ ഇതില്‍ നിന്ന് നമ്മെ രക്ഷിക്കും.…
ഇത്രയുംകാലം ആയിട്ടും ഒന്നും അറിയില്ല എന്ന ആറ്റിറ്റ്യൂഡ് ‘ഓവറാണ്’: സെക്സിൽ സ്ത്രീകൾ വരുത്തുന്ന 25 തെറ്റുകൾ ആ നിമിഷത്തിന്റെ ധന്യതയിൽ അവൻ അവളോടു പറഞ്ഞു; ‘പ്രിയേ...…
തുടയിടുക്കിലെ പൂപ്പൽ ചികിത്സിക്കാം: സ്ത്രീകളെ അലട്ടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ഇങ്ങനെ വളരെ സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു േരാഗമാണ് തുടയിടുക്കിലുണ്ടാകുന്ന പൂപ്പൽ ബാധ. നീറ്റലും വേദനയും െചാറിച്ചിലും പിന്നീട് നിറവ്യത്യാസവും ആയി ഇത് കാണപ്പെടുന്നു. ∙നനവ് അധികം നിലനിൽക്കുമ്പോഴാണ് ഇത് പ്രധാനമായും കാണപ്പെടുന്നത്. നനഞ്ഞ അടിവസ്ത്രങ്ങൾ…
പ്രസവശേഷം സ്ത്രീകളിൽ സാധാരണയായി വണ്ണം കൂടുന്നത് ഒരു പ്രശ്നമായി കാണാറുണ്ട്. പ്രത്യേകിച്ച് വയറ്, തുടകൾ, ൈകകൾ എന്നിവിടങ്ങളിൽ െകാഴുപ്പ് അടിഞ്ഞു കൂടുന്നതു കുറയ്ക്കാൻ നല്ല പ്രയാസം അനുഭവപ്പെടാറുണ്ട്.…
ഒരു വ്യക്തിയുടെ മുഖകാന്തിക്കും ഫ്രഷ് ലുക്കിനും കണ്ണുകളുടെ സംഭാവന വളരെ വലുതാണ്. എന്നാൽ കണ്ണിനു ചുറ്റും കാണപ്പെടുന്ന കറുത്തനിറം (dark circles) പലരുടെയും ഉറക്കം കെടുത്തുന്നു. രസകരമായ…
ആർത്തവം സംബന്ധിച്ച് ഒരുപാട് തെറ്റിധാരണകൾ സ്ത്രീകൾക്കുണ്ട്. പലതും തലമുറയായി പകർന്നു കിട്ടിവയാണ്. പ്രധാനപ്പെട്ട ചില ധാരണകളിലെ ശരിതെറ്റുകൾ അറിയാം. ആർത്തവം ഒരു പാപം/ശാപം ആണോ? ഒരു സ്ത്രീ…
മനോഹര ചർമം വരണ്ട ചർമമുളളവർ സോപ്പിനു പകരമായി ചെറുപയർ പൊടി ഉപയോഗിക്കുക. ചെറുപയർ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയിൽ നിന്നു വാങ്ങുന്ന പായ്ക്ക റ്റുകളിൽ എത്രത്തോളം…