ചോദ്യം എനിക്ക് 28 വയസുണ്ട്. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 2 വർഷമായി. ഞങ്ങൾക്കിപ്പോൾ കുട്ടികൾ വേണ്ടായെന്നാണ് ആഗ്രഹം അതുകൊണ്ട് ഒന്നു രണ്ട് തവണ ഗുളിക കഴിച്ച് ഗർഭഛിദ്രം നടത്തേണ്ടി വന്നു. ഗർഭ നിരോധന ഗുളികയും കഴിക്കാറുണ്ട്. ഇതുമൂലം ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാവുമോ? ഉത്തരം ആദ്യ തവണ ഗർഭിണിയായപ്പോൾ ഗർഭഛിദ്രം നടത്തിയത് ഉചിതമായില്ല. അതോടൊപ്പം അടിക്കടി പിൽസ്…
ചോദ്യം 25 വയസ്സുള്ള കോളേജ് വിദ്യാർത്ഥിനിയാണ് ഞാൻ. ക്രമരഹിതമായ മാസമുറയാണ് എന്‍റേത്. ചിലപ്പോൾ 25 ദിവസം കൂടുമ്പോഴോ മറ്റ് ചിലപ്പോൾ 15 ദിവസം കൂടുമ്പോഴോ ആണ് ആർത്തവമുണ്ടാവുക. ശരീരഭാരവും കുറഞ്ഞു. വല്ലാത്ത ക്ഷീണവും അനുഭവപ്പെടുന്നു.…
ഭൂരിഭാഗം സ്‌ത്രീകളിലേയും ലൈംഗിക മരവിപ്പ് തികച്ചും മാനസികതലത്തിൽ ഉള്ളതാണ്. ഭൂതകാലജീവിതത്തിലെ അനുഭവങ്ങളുമായാണ് അവയ്‌ക്ക് ബന്ധം. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, ആ വസ്‌തുത മറച്ചുവച്ചുകൊണ്ട് അനാവശ്യമായ സ്‌കാനിംഗുകളും തീവ്രമായ…
ലൈംഗിക തൃഷ്‌ണയെ ത്വരിതപ്പെടുത്തുകയും ശക്‌തമാക്കുകയും ചെയ്യുന്നതിൽ നാം ഭക്ഷിക്കുന്ന ആഹാരത്തിന് ഒരു വലിയ പങ്കുണ്ട്. പ്രോട്ടീനുകളും വൈറ്റമിനുകളും കൊഴുപ്പുമൊക്കെ അടങ്ങിയ വിവിധ ഭക്ഷണപദാർത്ഥങ്ങൾ നാം കഴിയ്‌ക്കേണ്ടത് ഇക്കാര്യത്തിൽ…
മാനസികപിരിമുറുക്ക (Stress) ത്തിന് ഏറ്റവും ലളിതമായ പ്രായോഗിക അർത്ഥം അടിച്ചമർത്തപ്പെട്ട കോപം എന്നാണ്. തലച്ചോറിലെ ഒക്‌സിപിറ്റൽ ലോബി (occipital lobe) ൽ നോർഎപിനർഫിൻ (norepinephrine) എന്ന മസ്‌തിഷ്‌കരാസവസ്‌തുവിൽ…
ഗർഭം ധരിക്കുക എന്നത് തികച്ചും ശാരീരികമായ ഒരു പ്രവർത്തനമാണ്. ആദ്യത്തെയോ രണ്ടാമത്തെയോ ബന്ധപ്പെടൽ എന്നതിലുപരി സജീവമായ ബീജാണുക്കൾ വേണ്ടതോതിലുള്ള പുരുഷനും കൃത്യമായ അണ്ഡോൽപാദനം നടക്കുന്ന സ്‌ത്രീയും തമ്മിലുള്ള വേഴ്‌ച അനുയോജ്യമായ ദിവസങ്ങളിൽ ആയിരുന്നുവോ എന്നതാണ് പ്രധാനം. ക്രമമായ ആർത്തവചക്രമുള്ള സ്‌ത്രീകൾക്ക് ആർത്തവത്തിന് തൊട്ടുമുമ്പുള്ള ഒരാഴ്‌ചയും അതിനുശേഷമുള്ള ഒരാഴ്‌ചയും ഗർഭധാരണത്തിനു…
കന്യക എന്ന വാക്കിനർത്ഥം ശാരീരിക വേഴ്‌ചയിൽ ഏർപ്പെടാത്തവൾ എന്നാണ്. ഇതിന്‍റെ തെളിവായി പരിഗണിയ്‌ക്കപ്പെടുന്നത് ക്ഷതം പറ്റാത്ത കന്യാചർമ്മമാണ്. പക്ഷേ ഇത് എല്ലായ്‌പ്പോഴും ശരിയാകണമെന്നില്ല. സംഭോഗത്തിലേർപ്പെട്ടിട്ടുള്ള ഒരു…
സ്ത്രീകളിൽ വജൈനൽ ഇൻഫെക്ഷൻ സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ്. ശരാശരി 70 ശതമാനം സ്ത്രീകൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും വജൈനൽ അണുബാധ ഉണ്ടായിട്ടുണ്ടാകാനിടയുണ്ട്. ഇതുകൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥത കൂടുതലോ…
സ്ത്രീകൾ പൊതുവേ പുറത്തുപറയാൻ മടിക്കുന്ന പ്രശ്നമാണ് വെള്ളപോക്ക് അഥവാ അസ്ഥിസ്രാവം. വെള്ളപോക്ക് ഏതു പ്രായത്തിലുള്ളവര്‍ക്കും വരാം. അതായത് കൊച്ചുകുട്ടികളില്‍ മുതല്‍ പ്രായമേറിയവരില്‍ വരെ. എന്നാല്‍, 15നും 45നും…