മനസും ശരീരവും ഒരുപോലെ ഒരു കുഞ്ഞിനായി സമര്‍പ്പിയ്ക്കുന്ന സമയമാണ് ഗര്‍ഭകാലം. സ്ത്രീയെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും മുള പൊട്ടുന്ന ജീവിതകാലഘട്ടം തന്നെയാണിത്. ഗര്‍ഭ കാലഘട്ടത്തില്‍ സംഭവിയ്ക്കുന്ന ഓരോ കാര്യങ്ങള്‍ക്കും. കുഞ്ഞിന്‍റെയും അമ്മയുടെയും ആരോഗ്യത്തെ സ്വാധീനിയ്ക്കാന്‍ കഴിയും. പ്രസവം വരെയും അതിനു ശേഷവും അമ്മയുടെ ആരോഗ്യം നല്ല…
മിക്ക സ്ത്രീകളും മുഖസൗന്ദര്യത്തിനെക്കാളും സ്തനസൗന്ദര്യത്തിനാണ് പ്രധാന്യം നൽകാറുള്ളത്. പുരുഷന്മാരെ ഏറ്റവും അധികം ആകർഷിക്കുന്ന ഒന്നാണ് സ്തനങ്ങൾ. സ്തനങ്ങളുടെ ഭംഗി കാത്ത് സൂക്ഷിക്കാൻ സ്ത്രീകൾ മരുന്നുകൾ കഴിക്കാറുണ്ട്. എന്നാൽ…
ശരീരഭാരം കുറയ്ക്കുന്ന പ്രക്രിയയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ശരിയായ ഭക്ഷണക്രമം തിരഞ്ഞെടുക്കുക എന്നത്. വ്യായാമം ചെയ്ത വിയർപ്പൊഴുക്കിയത് കൊണ്ടു മാത്രം നിങ്ങളുടെ അരക്കെട്ടിൽ നിന്ന് കൊഴുപ്പ് ഒഴിവാക്കാൻ…
വെളുപ്പിനെ നാലരയ്ക്ക് എഴുന്നേറ്റ് വർക്ഔട്ട് ചെയ്തിട്ടും പേരിനു മാത്രം ഭക്ഷണം കഴിച്ച് ആവോളം പട്ടിണി കിടന്നിട്ടും വണ്ണം കുറയുന്നില്ലേ..? എന്നാൽ ജിമ്മിൽ കാശു കളയുന്നതിനും ഇഷ്ടമുള്ള ഭക്ഷണങ്ങളോടെല്ലാം…
വണ്ണം കുറയ്ക്കുന്നതിന് വേണ്ടിയാണ് ഇന്ന് ഏറെ പേരും പട്ടിണികിടക്കുന്നതും കഠിനമായ വ്യായാമം ചെയ്യുന്നതും എന്തിന് സര്‍ജറി നടത്തുന്നത് പോലും. സീറോ സൈസ്ഡ് നായികമാർ തരംഗമാകുന്ന, മെലിഞ്ഞതാണ് സൗന്ദര്യം…
മനസിന്റെ സ്നേഹമാണ് സെക്സിന്റെയും കുടുംബ ബന്ധങ്ങളുടേയും അടിത്തറ.മനസ് സന്തോഷകരമാകണമെങ്കിൽ രതിയിൽ തൃപ്തി വേണം. ആ തൃപ്തിയുടെ പേരാണ് രതിമൂർച്ഛ. രതി എന്നും ഒരു വിസ്മയമാണ്. മാന്ത്രികമായ ഒരു അനുഭൂതി. സ്ത്രീക്കും പുരുഷനും അത് ശരീരത്തിന്റെയും മനസിന്റെയും ആഘോഷമാണ്. ജീവൻ തുടർന്നും നിലനിൽക്കുന്നതിനുവേണ്ടിയുള്ള പ്രത്യുൽപാദനം എന്നതാണ് പ്രകൃതി സെക്സിലൂടെ നടപ്പിലാക്കുന്ന…
സ്ത്രീപുരുഷ ശരീരങ്ങളിലെ വ്യത്യാസങ്ങൾക്കനുസരിച്ച് വ്യായാമത്തിലും കാര്യമായ മാറ്റം വേണമെന്നാണ് പലരുടേയും ധാരണ. സ്ത്രീകൾ ഭാരം ഉയർത്താൻ പാടില്ല, ചെറിയ ഭാരം മാത്രമാണ് ഇവർക്ക് ഉത്തമം, കാർഡിയോ വ്യായാമങ്ങൾ…
ശാരീരിക ബുദ്ധിമുട്ടുകള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ പൊതുവേ മടികാണിക്കും. പ്രത്യേകിച്ച് സ്ത്രീകളുടെ മാത്രം ആരോഗ്യപ്രശ്‌നങ്ങള്‍. പല വിഷയങ്ങളും മറ്റൊരാളോട് പങ്കു വയ്ക്കുവാന്‍ അവര്‍ക്ക് മടിയും പേടിയും നാണവുമാണ്.…
എല്ലാ സ്ത്രീകള്‍ക്കും ചെറിയ തോതില്‍ യോനി സ്രവം ഉണ്ടാകാറുണ്ട്. ആര്‍ത്തവചക്രമനുസരിച്ച് ഈ സ്രവത്തില്‍ വ്യത്യാസങ്ങള്‍ കാണാറുണ്ട്. അണ്ഡോല്‍പ്പാദനത്തിന് മുമ്പ് തെളിഞ്ഞതും വലിയുന്നതുമായിരിക്കും. അതിനുശേഷം, ഇത് കട്ടിയുള്ളതും ഒട്ടിപ്പിടിക്കുന്നതുമായി…
വിവാഹിതരാകാൻ പോകുന്നവർ ലൈംഗീകതയുമായി ബന്ധപ്പെട്ട് പൊതുവായി ഉന്നയിക്കുന്ന ചില സംശയങ്ങളാണ് ഇവിടെ നല്കിയിരിക്കുന്നത് .പുതു ലൈംഗീകതയിലെ പ്രായോഗിക കൽപ്പനകൾ എന്ന നിലയിൽ ഈ ചോദ്യോത്തരങ്ങൾ വളരെ പ്രാധാന്യം…