ചര്‍മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും വിപണിയില്‍ കിട്ടുന്ന ലേപനങ്ങളും നാട്ടുമരുന്നുകളും മാത്രം പുരട്ടിയാല്‍ പോര. മറിച്ച് ആരോഗ്യപ്രദമായ ഭക്ഷണവും കൂടി കഴിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. ശരിയായ പോഷകങ്ങള്‍ ശരിയായ സമയത്ത് ലഭിക്കേണ്ടത് ചര്‍മത്തിന്റെ ആരോഗ്യത്തിന് അനിവാര്യമായ കാര്യമാണ്. ചര്‍മത്തിന്റെ തിളക്കത്തിനും ആരോഗ്യത്തിനും സഹായിക്കുന്ന ഏതാനും ഭക്ഷണങ്ങള്‍ പരിചയപ്പെടാം. മുട്ട ചര്‍മത്തിലെ
തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സം നില്‍ക്കുന്ന ചില ഭക്ഷ്യവസ്തുക്കള്‍ ഉണ്ട്. ഇവയെ ഗോയിട്രോജന്‍സ് എന്ന് വിളിക്കുന്നു. ഇവയിലെ ചില ഘടകങ്ങളാണ് തൈറോയ്ഡ് ഹോര്‍മോണിന്റെ ഉത്പാദനത്തിന് തടസ്സമാകുന്നത്. സോയാബീന്‍സ്,
ഒരിക്കല്‍ ഡോ. പി.കെ. വാരിയര്‍ സാര്‍ സംഭാഷണമധ്യേ ചോദിച്ചു: '' നെയ്യും പാലും തമ്മിലുള്ള വ്യത്യാസമെന്താ?'' ഉത്തരവും അദ്ദേഹം തന്നെ പറഞ്ഞു: '' അഗ്നിയിലേക്ക് പാല്‍ ഒഴിച്ചാല്‍
പ്രായമായ ചില ആളുകളെ കാണുമ്പോൾ, സംസാരം നിർത്തുന്നതേയില്ലല്ലോ എന്ന് ചിലപ്പോഴെങ്കിലും തോന്നിയിട്ടില്ലേ. പ്രായമായവരും ഏകാന്തത അനുഭവിക്കുന്നവരുമൊക്കെ എത്ര സംസാരിച്ചാലും മതിവരാത്തവരാണ്. സംസാരിക്കാൻ അധികംപേരില്ലാത്തതാവാം ഒരുപക്ഷേ, സംസാരം നീട്ടാൻ
അടിവയറ്റില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് പല തരത്തിലുള്ള രോഗങ്ങളുമായി ബന്ധപ്പെട്ടാണിരിക്കുന്നത്. ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, ചില തരം അര്‍ബുദങ്ങള്‍ എന്നിവയുടെ സാധ്യത അടിവയറ്റിലെ കൊഴുപ്പ് വര്‍ധിപ്പിക്കുന്നു. പലപ്പോഴും വ്യായാമമില്ലായ്മയും നിയന്ത്രണങ്ങളുമില്ലാത്ത ഭക്ഷണരീതിയുമെല്ലാമാണ് ഇതിന് കാരണം. വയറിലെ കൊഴുപ്പ് കുറയ്ക്കുന്നത് അത്ര എളുപ്പമുള്ള കാര്യവുമല്ല. വയറിലെ കൊഴുപ്പ് ഒഴിവാക്കാൻ ശരിയായ
ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ എന്നു പറയാം . ഇംഗ്ലീഷിൽ ഓർഗാസം ( Orgasm ) എന്നറി ( യപ്പെടുന്നു . മനുഷ്യ ലൈംഗികതയുടെ പ്രധാന ഭാഗ മായ സുഖാസ്വാദനത്തിൽ ഉൾപ്പെടുന്നതാണ് രതിമൂർച്ഛ . ഒരേസമയം ശാരീരികമായും മാനസികമായും അനുഭവ പ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത് . തലച്ചോർ ( Brain ) ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം . ലൈംഗികാ വയവങ്ങളും അതിനു ചുറ്റിലുമുള്ള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥ യിലെത്തുന്നത് . രതിമൂർച്ഛ അനുഭവപ്പെടുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദ്ധ നിഗമനം . തലച്ചോറിലെ സന്തോഷകരമായ രാസമാറ്റങ്ങൾ ആണിതിന് കാരണമെന്ന് പറയപ്പെ ടുന്നു . നാഡീ ഞരമ്പുകളും , ഹോർമോണുകളും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു . രതിമൂർച്ഛ അനു ഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം , അതിനു ശേഷ മുള്ള നിർവൃതി എന്നിവ മനുഷ്യരുടെ സംതൃപ്തിക്ക് പ്രധാനമാണ് . സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും രതിമൂർഛയുണ്ടാകും . എന്നാൽ അലൈംഗികരായ ( Asexual ) വ്യക്തികൾക്ക് ലൈംഗികതാല്പര്യമോ , രതിമൂർച്ഛയോ പ്പെടണമെന്നില്ല . ആണുങ്ങൾക്ക് ഇത് ശുക്ല സ്ലലനത്തോടൊപ്പം നടക്കു ന്നു എന്ന് പറയാം . ലിംഗാഗ്രത്തിൽ അനേകം നാഡീ തന്തുക്കൾ നിറഞ്ഞ മകുട ഭാഗത്തെ ( Glans ) ഉത്തേ ജനമാണ് പുരുഷനെ രതിമൂർച്ഛയിലേക്ക് നയിക്കാ റുള്ളത് . സ്ത്രീകളിൽ ഭഗശിശ്നിക / കൃസരിയുടെ ( Clitoris ) മൃദുവായ ഉത്തേജനം രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട് . എണ്ണായിരിയത്തോളം സംവേദനം നൽകുന്ന നാടിഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി . പുരുഷ ലിംഗാഗ്രത്തിൽ ഉള്ളതിന്റെ ഇരട്ടിയോളം വരുമിത് . യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട് - രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്പോ ട്ട് ( G Spot ) എന്ന സംവേദനമുള്ള ഭാഗത്തിന്റെ മൃദുവായ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു . എന്നാൽ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് നിലവി ലുള്ളത് . സ്ത്രീകളിൽ രതിമൂർച്ച കൂടുതൽ സങ്കീർണ്ണവും മാനസിക വുമാണ് . വൃത്തിയുള്ള അന്തരീക്ഷവും അടുപ്പവുമുള്ള പങ്കാളിയും ഒക്കെ ഇതിന് ആവശ്യമാണ് . സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകു ന്നില്ല . എങ്കിലും യോനീവികാസം ഉണ്ടാവുകയും ,ബർത്തോളിൻ ഗ്രന്ഥികളുടെ
ഗർഭപാത്രത്തിന്റെ ഉൾപാളിഅടർന്ന് രക്തത്തോടൊ പ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയ യാണ് ആർത്തവം അല്ലെങ്കിൽ മാസമുറ . ഇംഗ്ലീഷിൽ മെൻവേഷൻ ( Menstruation ) എന്നറിയപ്പെടുന്നു . ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർ ത്തനമാണ് . സ്ത്രണ ഹോർമോണുകളുടെ പ്രവർത്ത നഫലമായാണ് ആർത്തവം ഉണ്ടാകുന്നത് . ഗർഭധാ രണമോ ബീജസംയോഗമോ നടക്കാത്തതിന്റെ ഒരു ലക്ഷണം കൂടിയാണ് ആർത്തവം . ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു പെൺകുട്ടി പ്രസവത്തി നോ ലൈംഗികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വത നേടി എന്ന് പറയാനാവില്ല . ആർത്തവചക്രത്തിന്റെ ഏറ്റവും അനുഭവവേദ്യമാകുന്ന ഭാഗമാണ് ആർത്തവം . ആർത്തവചക്രം കണക്കാക്കു ന്നത് ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാ ണ് . ഒരു ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന് തൊട്ടു മുമ്പു വരെയുള്ള കാലയളവിൽ ഗർഭപാത്രത്തിലും ശരീരത്തിൽ പൊതുവെയും ഉണ്ടാകു ന്ന ക്രമമായ മാറ്റങ്ങളെ ഒരു ആർത്തവചക്രം എന്നു കണക്കാക്കുന്നു ഒരു ആർത്തവ ചക്രത്തിന്റെ കാലയളവ് സാധാരണ ഗതിയിൽ 287 ദിവസങ്ങൾ ആണ് . ആർത്തവത്തിന്റെ ആരംഭം ശരീരത്തി ലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെടു കിടക്കുന്നു . ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ആർത്തവം താൽക്കാലികമായി നിലയ്ക്കുന്നു . ആർത്തവം പുനരാരംഭിച്ചിട്ടില്ലെങ്കിൽ മുലയൂട്ടുന്ന കാലയളവിൽ ഗർഭിണിയാവനുള്ള സാധ്യത കുറവാണ് . ആർത്തവവും ലൈംഗികബന്ധവും ശരിയായ ശുചിത്വം പാലിച്ചാൽ ആർത്തവ സമയത്ത് ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങ
ലിംഗം ജീവശാസ്ത്രപരമായി കശേരുകികളിലും അകശേരുകിക ളിലുമുള്ള പുരുഷജീവികളുടെ ബാഹ്യ ലൈംഗികാവയവ മാണ് ലിംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . പുരു ഷ ജനനേന്ദ്രിയം എന്നും അറിയപ്പെടുന്നു പ്ലാസന്റ യുള്ള സസ്തനികളിൽ മൂത്രവിസർജനത്തിനുള്ള ബാഹ്യാ വയവമായും ഇത് വർത്തിക്കുന്നു . സസ്തനികളിലാണ് ലിംഗം സാമാന്യമായി കാണപ്പെടുന്നത് . ലിംഗം എന്നത് സംസ്കൃതപദമാണ് . പിന്നീട് മലയാളത്തി ലേക്കും കടന്നു വന്നു . അടയാളം , പ്രതീകം എന്നാണു അർത്ഥം . ഭാരതത്തിൽ ശൈവർ പിതൃ ദൈവത്തിന്റെ പ്രതീകമായി ലിംഗത്തെ ആരാധിക്കാറുണ്ട് . ഇംഗ്ലീഷിൽ പീനിസ് ( Penis ) എന്നറിയപ്പെടുന്നു . ലൈംഗികാവയവത്തി ലെ വ്യത്യസ്തതയാണ് സെക്സ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് . ആണിനേയും പെണ്ണിനേയും മിശ്ര ലിങ്കത്തെയും ട്രാൻസ്ജൻഡർ നെയും ഒക്കെ തിരിച്ചുഅറിയുവാനായീ ഉപയോഗിക്കുന്ന ലിംഗഭേദം ( Gender ) എന്ന വാക്ക് ഇതിൽ നിന്നും വ്യത്യസ്തമാണ് . പുരുഷലിംഗത്തിനു പ്രാദേശിക ഭേദമനുസരിച്ച് ധാരാളം പേരുകൾ ഉണ്ട് . ഇവയിൽ പലതും നീചവാക്കായി ആണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത് . ലൈംഗികത , ലൈംഗിക അവയവങ്ങൾ , വിസർജ്ജന ങ്ങൾ തുടങ്ങിയവ അശ്ലീലമോ പാപമോ ആണ് എന്നു ഉള്ള ഗോത്ര കല സങ്കൽപ്പത്തിൽ നിന്നും ആകണം ഇത്തരം വാക്കുകളെ മോശം പദങ്ങളായി ഉപയോഗിച്ചു തുടങ്ങാ ൻ കാരണമായത് . മനുഷ്യ ലിംഗം മറ്റുള്ള സസ്തനികളിൽ നിന്നും വ്യത്യസ്തമായി , ശരീര വലിപ്പത്തിന് ആനുപാതികമായി നോക്കിയാൽ വലു തും ഉദ്ധാരണത്തിനായി എല്ലിനു പകരം രക്തം കൊണ്ടു ള്ള വീർക്കുന്നതുമാണ് മനുഷ്യ ലിംഗം . പുരുഷലിംഗത്തിന് പ്രധാനമായും രണ്ട് ധർമ്മങ്ങളാ ണുള്ളത് . പുരുഷബീജത്ത സ്ത്രീ യോനിയിൽ നിക്ഷേപിക്കുക , പുരുഷന്റെ ലൈംഗിക സംതൃപ്തിയിൽ പങ്ക് വഹിക്കുക എന്നതാണ് അതിൽ ആദ്യത്തേത് . രണ്ടാമത്തേത് ശരീരത്തിലെ ദ്രാവക മാലിന്യങ്ങളെ ( മൂത്രം ) പുറന്തള്ളുക എന്നതാണ് . കൗമാ രത്തിൽ പുരുഷ് ഹോർമോണുകളുടെ പ്രവർത്തന ഫലമായി ലിംഗം , വൃഷണം എന്നിവ വളർച്ച പ്രാപിക്കു കയും ശുക്ളോത്പാദനം ആരംഭിക്കുകയും അതോടൊ പ്പം ലിംഗത്തിന് ചുറ്റം ഗുഹ്യരോമവളർച്ചയും ഉണ്ടാകുന്നു . ഇവ ഗുഹ്യ ചർമത്തിലേക്ക് നേരിട്ടുള്ള ഉരസൽ ഉണ്ടാ കാതിരിക്കുവാനും അണുബാധ തടയുവാനും ഒപ്പം ഫെറോമോണുകളെ ശേഖരിച്ചു വയ്ക്കാനും സഹാ യിക്കുന്നു .
സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയു ന്നത് . പുരുഷ ജനനേന്ദ്രിയത്തെപ്പോലെ ഇതൊരു മൂത്ര വിസർജനാവയവമല്ല . ഇംഗ്ലീഷിൽ വജൈന ( Vagina ) എന്നറിയപ്പെടുന്നു . (