close

ആരോഗ്യം

ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST3 കന്യാചർവും മിഥ്യാധാരണകളും

കന്യാചർമവുമായി ബന്ധപെട്ട അബദ്ധജടിലമായ ധാരണകൾ പല സമൂഹങ്ങളിലും കാണപ്പെടാറുണ്ട് . ആദ്യത്തെ ലൈംഗികബന്ധത്തിൽ കന്യാചർമം മുറി യുമെന്നും വേദനയും രക്തസ്രാവവും ഉണ്ടാകുമെന്നുമുള്ള ചിലരുടെ ധാരണ . അതിൽ പ്രധാനമാണ് . എന്നാൽ ഇത് തികച്ചും തെറ്റാണ് . കന്യാചർമത്തിൽ അമിതമായി രക്തപ്രവാഹം ഉണ്ടാകുന്ന തരത്തിലുള്ള രക്തക്കുഴലു കൾ ഒന്നും തന്നെയില്ല . സ്ത്രീകളിൽ മാനസികവും ശാരീ രികവുമായ ലൈംഗിക ഉത്തേജനമുണ്ടാകുമ്പോൾ യോനീനാളം വികസിക്കുകയും , ബർത്തോലിൻ ഗ്രന്ഥിക ൾ നനവും വഴുവഴുപ്പം നൽകുന്ന സ്നേഹദ്രവങ്ങൾ ( Vaginal Lubrication ) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു ; തുടർന്ന് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ രക്തം വരാ നും വേദന ഉണ്ടാകുവാനുമുള്ള സാധ്യത തീരെ കുറവാ ണ് . ശരിയായ ഉത്തേജനത്തിന്റെ ഫലമായി ഇലാസ്തി കതയുള്ള കന്യാചർമ്മം സംഭോഗത്തിനായി മാറി . ക്കൊടുക്കുന്നു . എന്നാൽ യോനിയിൽ ബന്ധപ്പെടാൻ ആവശ്യമായ ലൂബ്രിക്കേഷനോ ഉത്തേജനമോ ഇല്ലെ ങ്കിൽ വേദനയുണ്ടാകുവാനും വരാനുമുള്ള സാധ്യതയുണ്ട് . യോനിയിലുണ്ടാകുന്ന ചെറിയ മുറിവു കളോ പോറലുകളോ അണുബാധയോ പോലും രക്തം പൊടിയാൻ കാരണമാകാം . ഭയം , മാനസിക സമ്മർദ്ദം പോലെയുള്ള മാനസിക പ്രശ്നങ്ങൾ മൂലമുണ്ടാകാകുന്ന യോനീസങ്കോചം ( Vaginismus ) , യോനിവരൾച്ച എന്നിവ വേദനയുണ്ടാകാൻ പ്രധാന കാരണമാണ് . ഇതിനൊ കന്യാചർമവുമായി യാതൊരു ബന്ധവുമില്ല . ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുമ്പോൾ ടെൻഷനും വിഷാദവും ഉപേക്ഷിക്കേണ്ടതും ആവശ്യത്തിന് സമയം സന്തോഷകരമായ രതിപൂർവലീലകളിൽ ( Foreplay ) ഏർപ്പെടേണ്ടതും ശരിയായ ഉത്തേജനത്തിന് ആവശ്യമാണ് . കെവൈ ജെല്ലി പോലെയുള്ള ഏതെങ്കി ലും മികച്ച ലൂബ്രിക്കന്റ് ഉപയോഗിക്കുന്നതും ഗുണകരമാ ണ് എന്ന് വിദഗ്ധർ നിർദേശിക്കാറുണ്ട് .   https://wa.link/jo2ngq
read more
ആരോഗ്യം

#ലൈംഗികവിജാനകോശം #POST2 കന്യാചർമ്മം

യോനിയുടെ തുടക്കത്തിൽ കാണപ്പെടുന്ന കാണപ്പെടുന്ന നേർത്ത ചർമ്മം . ഇംഗ്ലീഷിൽ ഹൈമെൻ ( Hymen ) എന്നറിയ പ്പെടുന്നു . ഇത് യോനീ നാളത്തെ ഭാഗികമായി മൂടി
read more
ആരോഗ്യം

#ലൈംഗികവിജാനകോശം #POST1 എന്താണ് യോനി ?

സ്ത്രീയുടെ ജനനേന്ദ്രിയത്തെയാണ് യോനി എന്നുപറയു ന്നത് . പുരുഷ ജനനേന്ദ്രിയത്തെപ്പോലെ ഇതൊരു മൂത്ര വിസർജനാവയവമല്ല . ഇംഗ്ലീഷിൽ വജൈന ( Vagina ) എന്നറിയപ്പെടുന്നു . (
read more
ആരോഗ്യംഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

ബിബി, സിസി ക്രീം ഗുണങ്ങൾ അറിയാം

ആധുനിക ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ മൾട്ടിപർപ്പസ് ക്രീമുകൾക്ക് വലിയ പങ്കുണ്ട്. ബിബി, സിസി ക്രീം ഈ വിഭാഗത്തിൽ പെടുന്നവയാണ്. മോയ്‌സ്ചറൈസർ, സൺസ്‌ക്രീൻ, ആന്‍റി ഏജിംഗ് ക്രീം തുടങ്ങിയ ചർമ്മ
read more
ആരോഗ്യംഫാഷൻമേക്കപ്പ്സ്ത്രീ സൗന്ദര്യം (Feminine beauty)

വരണ്ട് ഇളകിയ ചർമ്മം ഒഴിവാക്കാം

പല കാരണങ്ങളാൽ ഉണ്ടാകുന്ന ഒരു സാധാരണ അവസ്ഥയാണ് വരണ്ട ചർമ്മം. വരണ്ട ചർമ്മം ചിലപ്പോൾ കൂടുതൽ ഗുരുതരമായ രോഗനിർണയത്തെ സൂചിപ്പിക്കുന്ന ഒരു ലക്ഷണമായിരിക്കാം. എന്നാൽ മിക്ക കേസുകളിലും,
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

മുലപ്പാലിന്‍റെ അളവ് വർദ്ധിപ്പിക്കാൻ

ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ സന്തോഷമാണ് കുഞ്ഞിനെ മുലയൂട്ടുക എന്നത്. ഇത് അമ്മയ്ക്കും കുഞ്ഞിനും വളരെയധികം ആരോഗ്യ ആനുകൂല്യങ്ങൾ നൽകുമെന്ന് അറിയപ്പെടുന്നു. ജീവിതത്തിന്‍റെ ആദ്യ ആറ് മാസങ്ങളിൽ നിങ്ങളുടെ കുഞ്ഞിന് ആവശ്യമായ എല്ലാ പോഷകങ്ങളും ലഭിക്കാൻ മുലപ്പാൽ അത്യന്താപേക്ഷിതമാണ്. കുഞ്ഞിന്‍റെ ആരോഗ്യത്തെ കാക്കാനും രോഗങ്ങളെ ചെറുക്കുന്നതിനും
read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriage

സ്നേഹമുള്ളയിടത്ത് പരിഭവങ്ങളും ഉണ്ടാകും

ആഹ്ലാദകരമായ ദാമ്പത്യജീവിതത്തിൽ അല്ലറ ചില്ലറ സൗന്ദര്യപ്പിണക്കങ്ങൾ ഉണ്ടാവുക സാധാരണമാണ്. പിണക്കങ്ങളും ഇണക്കങ്ങളുമാണ് ദാമ്പത്യ ജീവിതത്തെ സജീവമാക്കി തീർക്കുന്നത്. സൗന്ദര്യ പിണക്കങ്ങളുണ്ടാക്കുന്ന സന്ദർഭങ്ങളും കാരണങ്ങളും അറിയാം. സർപ്രൈസുകൾ നൽകാൻ
read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഉണരട്ടെ ഭാവനകൾ

വ്യത്യസ്‌തരാണ് എല്ലാവരും. ഒരാളുടെ ഇഷ്‌ടാനിഷ്‌ടങ്ങളായിരിക്കണമെന്നില്ല വേറൊരാൾക്ക്. നിറത്തിലും രൂപത്തിലും സ്വഭാവത്തിലും മാത്രമല്ല. അഭിരുചികളിലും ഒരാൾ മറ്റൊരാൾക്കു സമമല്ല. ഈ പ്രത്യേകതയുള്ളതു കൊണ്ട് തന്നെ ജീവിതപങ്കാളികൾക്കിടയിൽ ലൈംഗിക ചോദനയും
read more
Parentingആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

എന്താണ് ആർത്തവം …?

പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ്  ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു  ഗർഭാശയം ഗർഭധാരണത്തിനായി  ഒരുങ്ങുന്നു വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന്  ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുന്നു
read more
Parentingആരോഗ്യംചോദ്യങ്ങൾ

പേരന്റിങ് ആസ്വദിച്ച് ചെയ്യാൻ ഇതാ സൂപ്പർ ടിപ്സ് !

കുട്ടികളെ ശരിയായ രീതിയിൽ വളർത്തുന്ന എത്ര മാതാപിതാക്കളുണ്ട് നമുക്കിടയിൽ. കുട്ടികളോട് എങ്ങനെ പെരുമാറണമെന്നും അവർക്ക് എന്തൊക്കെയാണ് പറഞ്ഞുകൊടുക്കേണ്ടെതെന്നും പല മാതാപിതാക്കൾക്കും അറിയില്ല. പലരും മക്കളെ വളർത്തൽ എന്തോ
read more