ശീഘ്രസ്ഖലനം (PE) എന്നത് പല പുരുഷന്മാരും അനുഭവിക്കുന്ന ഒരു സാധാരണ ലൈംഗികശേഷിക്കുറവാണ്. സ്ഖലനം നിയന്ത്രിക്കാനുള്ള കഴിവില്ലായ്മയാണ് ഇത് . ഇത് പങ്കാളിയോ അല്ലെങ്കിൽ ഇരുവരും ആഗ്രഹിക്കുന്നതിനേക്കാൾ വേഗത്തിൽ
ലൈംഗിക ബന്ധത്തിനിടെ പങ്കാളിക്ക് ഉദ്ധാരണം നഷ്ടപ്പെടുമ്ബോള്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇവയാണ് എന്ന് ലൈംഗിക വിദഗ്ധർ പറയുന്നു ഫോര്‍പ്ലേ: ഉദ്ധാരണം നഷ്‌ടപ്പെടുമെന്ന് നിങ്ങള്‍ക്ക് തോന്നുമ്ബോള്‍ ഓറല്‍ സെക്‌സില്‍ ഏര്‍പ്പെടുക.
(ലൈംഗിക ആരോഗ്യം സംബന്ധിച്ച കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാൻ ഫേസ്ബുക് പേജ് follow ചെയ്യുക ) ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍
ഉദ്ധാരണം നടക്കുന്നത് എങ്ങനെ ? ലിംഗത്തിൽ സ്പർശമോ മനസ്സിൽ ലൈംഗികചിന്ത യോ മറ്റ് ഉദ്ദീപനങ്ങളോ ഉണ്ടാകുമ്പോൾ ലിംഗത്തിന നനുത്തെ അറകളാൽ നിർമിതമായ ഉദ്ധാര ണകലകൾ വികസിക്കുന്നു ; പ്ര ധാനമായും കാവർണോ സ അറകളുടെ വികാസത്താലാണ് ഉദ്ധാരണമുണ്ടാ സ് കുന്നത് . ഇങ്ങനെ വികസിക്കുന്ന അറകളിലേക്ക് ശരീര ത്തിൽനിന്ന് രക്തം പ്രവഹിക്കുന്നു . ഇങ്ങനെ അറകൾ വീർത്ത് ചുറ്റുമുള്ള ചെറുസിരാപടലങ്ങൾ അടയുകയും കയറിയ രക്തം പുറത്തുപോവാതിരിക്കുകയും ചെയ്യും . ഇങ്ങനെ ഉദ്ധരിച്ച അവസ്ഥ നിലനിൽക്കുന്നു . ലിംഗത്തിൽ പരമാവധി രക്തം നിറഞ്ഞ അവസ്ഥയാ ണ് പൂർണ്ണഉദ്ധാരണം . തുടർന്ന് ലിംഗത്തിന്റെ മൂലഭാഗ ത്തുള്ള പേശികൾ ചുരുങ്ങി ഉറപ്പ് വീണ്ടും കൂടുന്നു . ഈ അവസ്ഥയെ ദൃഢ ഉദ്ധാരണം എന്നു പറയും . ഈ സമയത്ത് ലിംഗത്തിനക ത്തെ രക്തസമ്മർദ്ദം ശരീരത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് എത്രയോ മടങ്ങായിരിക്കും . ഉദ്ധാരണ ത്തയും ലൈംഗിക ഉദ്ദീപനത്തെയും ത്വരിതപ്പെടു ന്നതിൽ നൈട്രിക് ഓക്സൈഡ് എന്ന രാസവസ്തുവിന് സുപ്രധാന പങ്കുണ്ടെന്നത് തെളിയിക്കപ്പെട്ടത് അടുത്ത യിടെയാണ് . സി ൽഡിനാഫിൽ സിട്രേറ്റ് എന്ന രാസ നാമമുള്ള വയാഗ്ര ഗുളിക ഈ തത്ത്വമാണ് പ്രയോജന പ്പെടുത്തിയത് . വൈദ്യശാസ്ത്രരംഗത്ത് , ഈ കണ്ടുപിടി ത്തം ' നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം ' എന്നാണറിയ പ്പെടുന്നത് . എന്താണ് ഉദ്ധാരണശേഷിക്കുറവ് ലിംഗത്തിന് ഉദ്ധാരണം ഉണ്ടാകാത്ത അവസ്ഥയെ ഉദ്ധാരണശേഷിക്കുറവ് ( Erectile dysfunction ) എന്ന് വിളിക്കുന്നു . ഉദ്ധാരണപ്രശ്നങ്ങളുടെ മുഖ്യ ശാരീരി കകാരണങ്ങളെ മൂന്നായി തിരിക്കാവുന്നതാണ് . ഉദ്ധാരണത്തിനാവശ്യമായ ചോദനകൾ ലിംഗത്തി ലേക്കെത്താത്ത ഞരമ്പ് സംബന്ധിച്ച കാരണങ്ങളാണ് ആദ്യത്തേത് . ലൈംഗികചോദനകൾ ശരിയായി സഞ്ചരിക്കാത്തത് തലച്ചോറിന്റെയോ സുഷുമ്നാ നാഡിയുടെയോ സുഷ്മ്നയിൽ നിന്ന് അരക്കെട്ടിലേ ക്കുള്ള അസംഖ്യം ചെറു ഞരമ്പുകളിലെയോ പ്രശ്നമാ വാം . തലച്ചോറിനെ ബാധിക്കുന്ന മൾട്ടിപ്പിൾ സീറോ സിസ് പോലുള്ള പ്രശ്നങ്ങൾ , ഞരമ്പുകൾക്കേൽക്കുന്ന ക്ഷതങ്ങൾ , പക്ഷവാതം , ഞരമ്പിൽ രക്തം കട്ടപിടിക്ക ൽ , സുഷുമ്നയ്ക്കോ നട്ടെല്ലിനോ ഏറ്റ ക്ഷതം , വിറ്റാമിൻ ആ 12 ന്റെ അപര്യാപ്തത , മൈലൈറ്റിസ് പോലുള്ള രോഗങ്ങൾ , അരക്കെട്ടിലോ ബ്ലാഡറിലോ ഒക്കെ കാൻ സറോ മറ്റോ വന്ന് നടത്തിയ വലിയ സർജറികൾ എന്നിവയും ഉദ്ധാരണപ്രശ്നമുണ്ടാക്കുന്ന ഞരമ്പുസംബ ന്ധിച്ച കാരണങ്ങളിൽപെടും . ദീർഘനാളത്തെ പ്രമേ ഹംകൊണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടാം . ലിംഗത്തിലേക്ക് വേണ്ടത്ര രക്തം കയറാത്തെ പ്രശ്നമാ ണ് രണ്ടാമത്തേത് . ഇതിനെ ധമനീജന്യ പ്രശ്നങ്ങളെ ന്നു വിളിക്കാം . ലിംഗത്തിലെ കാവർണോസ് അറകളി ലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ പ്രശ്നം കൊണ്ടാകുമിത് . ഈവഴിക്കുള്ള ധമനികളിലെവിടെ യെങ്കിലും അതിറോസീറോസിസ് മൂലം തടസ്സമുണ്ടാ യിട്ടുണ്ടാവാം . പുകവലി , രക്തസമ്മർദ്ദം , പ്രമേഹം , കൊളസ്ട്രോൾ ആധിക്യം , അരക്കെട്ടിന്റെ ഭാഗത്തേ ൽക്കുന്ന റേഡിയേഷൻ തുടങ്ങിയവ അതിറോസീറോസിസ് സാധ്യത കൂട്ടും ധാമിനകൾക് ഏൽക്കുന്നക്ഷതങ്ങൾ , വീഴ്ച തുടങ്ങിയവയും ധമനീജന്യ ഉദ്ധാരണ പ്രശ്നങ്ങൾക്ക് വഴിവെക്കാം . ചന്തികുത്തിയുള്ള വീഴ്ച , ഇടുപ്പെല്ല് പൊട്ടൽ , കാലുകൾ ഇരുവശത്തേക്കും അക ന്നുള്ള വീഴ്ച എന്നിവയും ധമനികൾക്ക് കേടുവരുത്താം . ലിംഗത്തിലെത്തിയ രക്തം അവിടെ സംഭരിക്കപ്പെടാ തെ ( ഉദ്ധാരണം നീണ്ടുനിൽക്കാൻ ഇതുവേണം ) തിരിച്ചി റങ്ങിപ്പോകുന്ന പ്രശ്നമാണ് അടുത്തത് . സിരാസംബ ന്ധിയായ പ്രശ്നമാണിത് . കാവർ ണോസയിലെ മൃദു പേശികളിലും മറ്റുമുള്ള സിരകളുടെ പ്രശ്നമാണിത് . സ്മലനം കഴിഞ്ഞശേഷവും ഉദ്ധാരണം ചുരുങ്ങാത്ത രോഗാവസ്ഥയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയകൊണ്ടും ഇത്തരം സിരാപ്രശ്നങ്ങൾ വരാം . ഹൃദ്രോഗം , പ്രമേഹം , മൃദു പേശികളെ ബാധിക്കുന്ന പൈറോണീസ് രോഗം , മാനസിക പ്രശ്നങ്ങൾ , ലൈംഗി താൽപര്യക്കുറവ് , പങ്കാളിയുമായുള്ള പ്രശ്നങ്ങൾ തുടങ്ങിയവയും ഉദ്ധാരണ ശേഷിക്കുറവിന് കാരണം ആകാം
ലിംഗം ജീവശാസ്ത്രപരമായി കശേരുകികളിലും അകശേരുകിക ളിലുമുള്ള പുരുഷജീവികളുടെ ബാഹ്യ ലൈംഗികാവയവ മാണ് ലിംഗം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് . പുരു ഷ ജനനേന്ദ്രിയം എന്നും അറിയപ്പെടുന്നു പ്ലാസന്റ യുള്ള സസ്തനികളിൽ മൂത്രവിസർജനത്തിനുള്ള ബാഹ്യാ വയവമായും ഇത് വർത്തിക്കുന്നു . സസ്തനികളിലാണ് ലിംഗം സാമാന്യമായി കാണപ്പെടുന്നത് . ലിംഗം എന്നത് സംസ്കൃതപദമാണ് . പിന്നീട് മലയാളത്തി ലേക്കും കടന്നു വന്നു . അടയാളം , പ്രതീകം എന്നാണു അർത്ഥം . ഭാരതത്തിൽ ശൈവർ പിതൃ ദൈവത്തിന്റെ പ്രതീകമായി ലിംഗത്തെ ആരാധിക്കാറുണ്ട് . ഇംഗ്ലീഷിൽ പീനിസ് ( Penis ) എന്നറിയപ്പെടുന്നു . ലൈംഗികാവയവത്തി ലെ വ്യത്യസ്തതയാണ് സെക്സ് എന്ന പദം കൊണ്ട് ഉദ്ദേശിക്കുന്നത് . ആണിനേയും പെണ്ണിനേയും മിശ്ര ലിങ്കത്തെയും ട്രാൻസ്ജൻഡർ നെയും ഒക്കെ തിരിച്ചുഅറിയുവാനായീ ഉപയോഗിക്കുന്ന ലിംഗഭേദം ( Gender ) എന്ന വാക്ക് ഇതിൽ നിന്നും വ്യത്യസ്തമാണ് . പുരുഷലിംഗത്തിനു പ്രാദേശിക ഭേദമനുസരിച്ച് ധാരാളം പേരുകൾ ഉണ്ട് . ഇവയിൽ പലതും നീചവാക്കായി ആണ് ഇന്ന് ഉപയോഗിക്കപ്പെടുന്നത് . ലൈംഗികത , ലൈംഗിക അവയവങ്ങൾ , വിസർജ്ജന ങ്ങൾ തുടങ്ങിയവ അശ്ലീലമോ പാപമോ ആണ് എന്നു ഉള്ള ഗോത്ര കല സങ്കൽപ്പത്തിൽ നിന്നും ആകണം ഇത്തരം വാക്കുകളെ മോശം പദങ്ങളായി ഉപയോഗിച്ചു തുടങ്ങാ ൻ കാരണമായത് . മനുഷ്യ ലിംഗം മറ്റുള്ള സസ്തനികളിൽ നിന്നും വ്യത്യസ്തമായി , ശരീര വലിപ്പത്തിന് ആനുപാതികമായി നോക്കിയാൽ വലു തും ഉദ്ധാരണത്തിനായി എല്ലിനു പകരം രക്തം കൊണ്ടു ള്ള വീർക്കുന്നതുമാണ് മനുഷ്യ ലിംഗം . പുരുഷലിംഗത്തിന് പ്രധാനമായും രണ്ട് ധർമ്മങ്ങളാ ണുള്ളത് . പുരുഷബീജത്ത സ്ത്രീ യോനിയിൽ നിക്ഷേപിക്കുക , പുരുഷന്റെ ലൈംഗിക സംതൃപ്തിയിൽ പങ്ക് വഹിക്കുക എന്നതാണ് അതിൽ ആദ്യത്തേത് . രണ്ടാമത്തേത് ശരീരത്തിലെ ദ്രാവക മാലിന്യങ്ങളെ ( മൂത്രം ) പുറന്തള്ളുക എന്നതാണ് . കൗമാ രത്തിൽ പുരുഷ് ഹോർമോണുകളുടെ പ്രവർത്തന ഫലമായി ലിംഗം , വൃഷണം എന്നിവ വളർച്ച പ്രാപിക്കു കയും ശുക്ളോത്പാദനം ആരംഭിക്കുകയും അതോടൊ പ്പം ലിംഗത്തിന് ചുറ്റം ഗുഹ്യരോമവളർച്ചയും ഉണ്ടാകുന്നു . ഇവ ഗുഹ്യ ചർമത്തിലേക്ക് നേരിട്ടുള്ള ഉരസൽ ഉണ്ടാ കാതിരിക്കുവാനും അണുബാധ തടയുവാനും ഒപ്പം ഫെറോമോണുകളെ ശേഖരിച്ചു വയ്ക്കാനും സഹാ യിക്കുന്നു .
വ്യത്യസ്‌തരാണ് എല്ലാവരും. ഒരാളുടെ ഇഷ്‌ടാനിഷ്‌ടങ്ങളായിരിക്കണമെന്നില്ല വേറൊരാൾക്ക്. നിറത്തിലും രൂപത്തിലും സ്വഭാവത്തിലും മാത്രമല്ല. അഭിരുചികളിലും ഒരാൾ മറ്റൊരാൾക്കു സമമല്ല. ഈ പ്രത്യേകതയുള്ളതു കൊണ്ട് തന്നെ ജീവിതപങ്കാളികൾക്കിടയിൽ ലൈംഗിക ചോദനയും
കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന് സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുകയും ശപിക്കുകയും, ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലംഘട്ടം മുൻപേ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങൾ പിറക്കാത്ത വന്ധ്യതയുടെ കാരണങ്ങളില്‍ തുല്യ ഉത്തരവാദിത്വം സ്ത്രീ
ദോഷകരമല്ലാത്ത സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങളേതൊക്കെ എന്ന് മനസിലാക്കാം. വാട്ട്സ്ആപ് വഴി e ബുക്കുകൾ വായിക്കുവാൻ https://wa.me/c/447868701592 ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന് നാം പറയാറുണ്ട്. സ്ത്രീ ഗർഭനിരോധന
അമ്പതു വയസ്സുകാരൻ ജോർജ് സെക്സോളജിസ്റ്റിന്റെ മുന്നിലിരിക്കുകയാണ്. ഉദ്ധാരണക്കുറവാണ് പ്രശ്നം. അയാളുടെ ജീവിതവും ലൈംഗികതയും വിശദമായി ചോദിച്ചറിയുകയാണ് വളരെ സീനിയറായ മനോരോഗ വിദഗ്ധൻ. ജോർജ് ഉദ്ധാരണക്കുറവിന് ഉത്തേജക മരുന്നു