ഒരു കുട്ടിയെ ലോകത്തിലേക്ക് കൊണ്ടുവരുന്നത് അഗാധവും ജീവിതത്തെ മാറ്റിമറിക്കുന്നതുമായ അനുഭവമാണ്. ചിലരെ സംബന്ധിച്ചിടത്തോളം, ശാരീരിക ബന്ധത്തിൽ ഏർപ്പെടാനുള്ള തീരുമാനം കുട്ടികളുണ്ടാകാനുള്ള ആഗ്രഹത്താൽ മാത്രം നയിക്കപ്പെടുന്നു. ഒരു കുടുംബം ആരംഭിക്കുന്നത് മനോഹരമായ ഒരു അഭിലാഷമാണെങ്കിലും, ഈ പ്രക്രിയയെ ചിന്തയോടും പരിഗണനയോടും കൂടി സമീപിക്കേണ്ടത് അത്യാവശ്യമാണ്. ഈ ലേഖനം ഗർഭം ധരിക്കാൻ
ഗർഭിണിയായാൽ ഗർഭകാലത്തെ മൂന്നുമാസം വീതമുള്ള മൂന്ന് ഘട്ടമായിട്ടാണ് കണക്കാക്കുന്നത്. ആദ്യ മൂന്നുമാസമാണ് ഫസ്റ്റ് ട്രൈമെസ്റ്റർ, രണ്ടാമത്തെ മൂന്നുമാസം സെക്കൻഡ് ട്രൈമെസ്റ്ററും അവസാന മൂന്നുമാസം തേർഡ് ട്രൈമെസ്റ്ററുമാണ്. ആദ്യ
35 കഴിഞ്ഞോ? ഉടനെ കുഞ്ഞുവാവ വേണം സ്ത്രീകൾ പഠനം കഴിഞ്ഞ് ജോലിയും സ്ഥിരമായ ശേഷം വിവാഹിതരാകുന്ന കാഴ്ചയാണ് ഇക്കാലത്ത് പൊതുവെ കാണുന്നത്. വിദേശജോലിയും സ്ഥിരമാക്കി വിവാഹത്തിനൊരുങ്ങുമ്പോൾ പ്രായം
(ലൈംഗിക ആരോഗ്യം സംബന്ധിച്ച കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാൻ ഫേസ്ബുക് പേജ് follow ചെയ്യുക ) ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍
ഗർഭപാത്രം സ്ത്രീകളുടെ പ്രത്യല്പ്പാദന വ്യൂഹത്തിൻറെ ഒരു പ്രധാന ഭാഗമാണ് ഗർഭപാത്രം ( Uterus ) . ഇത് തടിച്ച മാംസപേശി നിർമ്മിതമായ ചുമരുകളുള്ള ഒരു അവയവമാണ് . അര ക്കെട്ടിലാണ് ( Pelvis ) ഇത് സ്ഥിതി ചെയ്യുന്നത് , മൂത്രസ ഞ്ചിയുടെ പിന്നിലും ഗുദത്തിൻറെ മുന്നിലും ആയി . ഇതിന് 7.5 സെ.മീ. നീളവും , 5 സെ.മീ വീതിയും 2.5 സെ.മീ. കട്ടിയും ഉണ്ട് . ഇതിൻറെ ഇതിൻറെ മേൽഭാഗത്തെ ഫണ്ടസ് ( Fundus ) എന്നും , അതിന് താഴെ ( മുഖ്യഭാഗമെന്നും , ഏറ്റവും താഴെയുള്ള ഭാഗത്തെ ഗർഭാശയമുഖം ( Cervix ) എന്നും പറയുന്നു . ഇത് യോനിയിലേക്ക് തുറക്കുന്നു . ഗർഭാശയമുഖത്ത് നിന്ന് മ്യൂക്കസ് സ്രവം ഉണ്ടാകാറുണ്ട് . അണ്ഡവിസർജനകാലത്ത് ( Ovulation ) ഈ സവം നേർത്ത രീതിയിൽ കാണപ്പെടുന്നു . ഗർഭപാത്രത്തിൻറെ മുകൾഭാഗത്തായി രണ്ട് ഫല്ലോപ്പിയൻ കുഴലുകൾ ( Fallopian tubes ) തുറക്കുന്നുണ്ട് . ഈ ട്യൂബുകൾ വർക്കുള്ളതാണ് ഓവറിയേലേക്കു ഉള്ളതാണ് ഇതിലാണ് ബീജസങ്കലനം നടക്കുന്നത് ഗർഭപാത്രത്തിൻറെ തടിച്ച ചുമരുകൾക്ക് മൂന്ന് നിര കളുണ്ട് . ബ്രോഡ് ലിഗമെൻറ് എന്നറിയപ്പെടുന്ന പെൽ വിസ്സിൻറെ ഇരുവശങ്ങളിലും കാണപ്പെടുന്നതുമായ ഏറ്റവും മുകളിലുള്ള ഒരു മെംബ്രനാണ് ഗർഭപാത്ര ത്തെ അതിൻറെ സ്ഥാനത്ത് ഉറപ്പിക്കുന്നത് . എൻഡോ മെററിയം ( Endometrium ) ആണ് ഏറ്റവും ഉള്ളിലുള്ള ഭാഗം . ഇതിൻറെ പുറം ഭാഗമാണ് ആർത്തവസമയത്ത് വിടർത്തപ്പെടുന്നതും പുറംതള്ളപ്പെടുന്നതും . ഈ സ്ഥല ത്ത് തന്നെയാണ് അണ്ഡം പുരുഷബീജവുമായി ചേർന്ന് ഉണ്ടാകുന്ന ഭൂണം ( Embryo ) സ്ഥാപിക്കപ്പെടുന്നത് . അതി നാൽ ഗർഭിണികളിൽ ആർത്തവം ഉണ്ടാകാറില്ല . ഭൂണം പൂർണ വളർച്ച പ്രാപിക്കുന്നത് ഗർഭപാത്രത്തിന് ഉള്ളിൽ വച്ചാണ് . മധ്യവയസ്സിൽ ആർത്തവവിരാമത്തോടെ ( Menopause ) ഗർഭപാത്രത്തിന്റെ പ്രവർത്തന ക്ഷമത നഷ്ടമാകുന്നു . ഓവറി ഉത്പാദിപ്പിക്കുന്ന ഈസ്ട്രജൻ ( Estrogen ) മുതലായ സ്ത്രീ ഹോർമോണുകൾ ഗർഭപാത്രത്തിന്റെ പ്രവർത്തനത്തിൽ പ്രധാന പങ്കു വഹിക്കുന്നു
ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ സന്തോഷമാണ് കുഞ്ഞിനെ മുലയൂട്ടുക എന്നത്. ഇത് അമ്മയ്ക്കും കുഞ്ഞിനും വളരെയധികം ആരോഗ്യ ആനുകൂല്യങ്ങൾ നൽകുമെന്ന് അറിയപ്പെടുന്നു. ജീവിതത്തിന്‍റെ ആദ്യ
വ്യത്യസ്‌തരാണ് എല്ലാവരും. ഒരാളുടെ ഇഷ്‌ടാനിഷ്‌ടങ്ങളായിരിക്കണമെന്നില്ല വേറൊരാൾക്ക്. നിറത്തിലും രൂപത്തിലും സ്വഭാവത്തിലും മാത്രമല്ല. അഭിരുചികളിലും ഒരാൾ മറ്റൊരാൾക്കു സമമല്ല. ഈ പ്രത്യേകതയുള്ളതു കൊണ്ട് തന്നെ ജീവിതപങ്കാളികൾക്കിടയിൽ ലൈംഗിക ചോദനയും
മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും
ദോഷകരമല്ലാത്ത സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങളേതൊക്കെ എന്ന് മനസിലാക്കാം. വാട്ട്സ്ആപ് വഴി e ബുക്കുകൾ വായിക്കുവാൻ https://wa.me/c/447868701592 ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന് നാം പറയാറുണ്ട്. സ്ത്രീ ഗർഭനിരോധന