close

ഗര്‍ഭധാരണം (Pregnancy)

ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾ

ലൈംഗികത മോഹിക്കുന്ന സ്ത്രീകൾ സ്വഭാവദൂഷ്യം ഉള്ളവരോ?

പ്രണയത്തിന്റെ പൂർണ്ണത ഒരിക്കലും ലൈംഗികതയിൽ അല്ല. പക്ഷെ വിശപ്പും ദാഹവും പോലെ മനുഷ്യന്റെ അടിസ്ഥാന വികാരം തന്നെയാണ് ലൈംഗിക തൃഷ്ണയും. രതിമൂർച്ഛ ഒരിക്കൽ പോലും അനുഭവിക്കാത്ത സ്ത്രീകൾ ഈ നാട്ടിൽ ഉണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? സ്വന്തം ലൈംഗികതയും താത്പര്യങ്ങളും കണ്ടെത്തുന്നതിന് മുൻപേ, അതിന് തക്ക ലോകപരിചയം സിദ്ധിക്കുന്നതിന്
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വണ്ണം വയ്ക്കുവാൻവൃക്തിബന്ധങ്ങൾ Relationship

മൈഗ്രേയ്ൻ മാറ്റാൻ സെക്സിന് സാധിക്കുമോ, എങ്ങനെ?

മനു വയസ്സ് 28. ഒരു ഐടി കമ്പനിയിൽ സീനിയർ എൻജിനീയറാണ്. ഭാര്യ പ്രമുഖ ബാങ്കിൽ ഓഫീസറായി ജോലി നോക്കുന്നു. മൂന്നു വയസ്സുള്ള ഒരു കുഞ്ഞുണ്ട്. ദാമ്പത്യ ജീവിതത്തിൽ
read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

Fibroids: കാരണം, ലക്ഷണം, ചികിത്സ

ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്. ഗർഭാശയത്തിലും അണ്ഡാശയത്തിലും സ്‌തനങ്ങളിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകൾ (Fibroids). മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത്
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾ

പ്രസവ ശേഷം സുന്ദരിയാവാം

പ്രസവ ശേഷം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം, ബ്യൂട്ടി എക്‌സ്‌പെർട്ട് നൽകുന്ന ടിപ്സുകൾ. പ്രസവ ശേഷം ഭൂരിഭാഗം പേരും സ്വന്തം സൗന്ദര്യ കാര്യങ്ങളിൽ അത്ര ജാഗ്രത
read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

ആർത്തവ കാലത്തെ സെക്സും, ഡയറ്റും; അറിയേണ്ടതെല്ലാം

ആർത്തവം സംബന്ധിച്ച് ഒരുപാട് തെറ്റിധാരണകൾ സ്ത്രീകൾക്കുണ്ട്. പലതും തലമുറയായി പകർന്നു കിട്ടിവയാണ്. പ്രധാനപ്പെട്ട ചില ധാരണകളിലെ ശരിതെറ്റുകൾ അറിയാം. ആർത്തവം ഒരു പാപം/ശാപം ആണോ? ഒരു സ്ത്രീ
read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

യോനീസ്രവത്തിനു നിറംമാറ്റവും ദുർഗന്ധവും: ഗർഭാശയപ്രശ്നമാണോ? വിദഗ്ധ മറുപടി അറിയാം

Q 32 വയസ്സ്. മൂന്നു കുട്ടികളുടെ അമ്മയാണ്. എല്ലാ മാസവും ചില ദിവസങ്ങളിൽ സ്രവം കൂടുതലായി പുറത്തു പോകുന്നു. ദുർഗന്ധമുണ്ട്. ഈ സമയത്ത് വയറുവേദനയുമുണ്ട്. ഭർത്താവുമായുള്ള ലൈംഗിക ജീവിതം സജീവമാണ്. ആർത്തവചക്രവും ഏതാണ്ട് കൃത്യമാണ്. ഇതിന് ഡോക്ടറെ കണ്ട് ചികിത്സ തേടണ്ടതുണ്ടോ ? ആനി, എറണാകുളം Aവെള്ളപോക്ക് എന്ന
read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

നാൽപ്പതുകളിൽ ആർത്തവം നിലച്ചാൽ? ഈ ലക്ഷണങ്ങൾ മുന്നറിയിപ്പായി കരുതാം

ആർത്തവം ഒരു അസൗകര്യമായി തോന്നാമെങ്കിലും ആർത്തവം നിലയ്ക്കുമ്പോഴാണ് അതു ശരീരത്തിന് എത്രയേറെ ഗുണകരമായിരുന്നെന്ന് നാം തിരിച്ചറിയുക. ആർത്തവം കൃത്യമായിരുന്നാൽ അതിനർഥം നമ്മുടെ ശരീരത്തിലെ ഹോർമോൺ സന്തുലനം കൃത്യമാണെന്നാണ്.
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾവായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പ്രസവശേഷം ബെൽറ്റോ തുണിയോ കൊണ്ട് കെട്ടുന്നതുകൊണ്ട് വയർ കുറയുമോ?: വയർ കുറയ്ക്കാൻ ടിപ്സ്

സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പ്രസവശേഷം എപ്പോൾ മുതൽ വയർ കുറയാനുള്ള വ്യായാമം ചെയ്തു തുടങ്ങാം?: വണ്ണം കുറയ്ക്കേണ്ടത് ഇങ്ങനെ

സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

ബെർത്തോളിൻ ഗ്രന്ഥികള്‍ വറ്റുമ്പോള്‍ മരുഭൂവിന് സമാനം അവള്‍

ലൂബ്രിക്കേഷൻ ഇല്ലാത്ത അവസ്ഥ / യോനീ വരൾച്ച (Lack of lubrication / vaginal driness) കനത്ത വേനലിൽ വറ്റിവരണ്ടു മണൽക്കാടായി കിടക്കുന്ന പുഴ…യോനിയെ മരുഭൂവിന് സമാനമാക്കുന്ന
read more