സ്ത്രീയുടെ ലൈംഗിക താല്‍പര്യം പുരുഷന്‍േറതുപോലെ തീവ്രമല്ല. യാഥാര്‍ഥ്യം: സ്ത്രീയുടെ ലൈംഗിക താല്‍പര്യവും വികാരവും പുരുഷന്‍േറതുപോലെ തന്നെ ശക്തവും തീവ്രവുമാണ്. പുരുഷന്റെ ശിശ്‌നാഗ്രത്തിലുള്ള അത്രതന്നെ നാഡീതന്തുക്കള്‍ സ്ത്രീയുടെ ഭഗശിശ്‌നികയിലുമുണ്ട്. പുരുഷലിംഗത്തിലേതിനേക്കാള്‍…








