25 വയസ്സുള്ള വിവാഹിതയാണ്. കഴിഞ്ഞ 2 വർഷമായി ഞാൻ ഗർഭനിരോധന ഗുളികകൾ കഴിച്ചിരുന്നു. അത് നിർത്തിയിട്ടപ്പോൾ 6 മാസമായി. ഒരു കുഞ്ഞ് വേണമെന്ന ആഗ്രഹത്തിലാണ് ഞങ്ങളിപ്പോൾ. നിർഭാഗ്യവശാൽ ഞാനിതേവരേ ഗർഭിണിയായില്ല. എനിക്ക് എന്തെങ്കിലും കുഴപ്പമുള്ളതു…
ചോദ്യം 23 വയസ്സുള്ള വിവാഹിതയാണ്. എനിക്ക് സെക്സിൽ ഒട്ടും താൽപര്യമില്ല. ഭർത്താവിനോട് എനിക്ക് വളരെയധികം സ്നേഹമുണ്ട്. ഞാൻ ഗർഭനിരോധന ഗുളികകൾ പതിവായി കഴിക്കുന്നുണ്ടെങ്കിലും സെക്സിലേർപ്പെടാൻ മനസ് തോന്നാറില്ല. ഒപ്പം…
ചോദ്യം എനിക്ക് 28 വയസുണ്ട്. വിവാഹം കഴിഞ്ഞിട്ടിപ്പോൾ 2 വർഷമായി. ഞങ്ങൾക്കിപ്പോൾ കുട്ടികൾ വേണ്ടായെന്നാണ് ആഗ്രഹം അതുകൊണ്ട് ഒന്നു രണ്ട് തവണ ഗുളിക കഴിച്ച് ഗർഭഛിദ്രം നടത്തേണ്ടി വന്നു. ഗർഭ നിരോധന ഗുളികയും…
ചോദ്യം 36 വയസ്സുള്ള ഉദ്യോഗസ്ഥയാണ്. രണ്ട് കുട്ടികളുമുണ്ട്. രണ്ടും സിസേറിയനായിരുന്നു. മകന് 7 ഉം മകൾക്ക് 2 ഉം വയസ്സ്. കഴിഞ്ഞ 6 മാസമായി ആർത്തവ സമയത്ത് അമിത രക്‌തസ്രാവമുണ്ടാവുന്നതാണ് എന്‍റെ പ്രശ്നം, ഡി ആന്‍റ് സി ചെയ്ത്…
ഭൂരിഭാഗം സ്‌ത്രീകളിലേയും ലൈംഗിക മരവിപ്പ് തികച്ചും മാനസികതലത്തിൽ ഉള്ളതാണ്. ഭൂതകാലജീവിതത്തിലെ അനുഭവങ്ങളുമായാണ് അവയ്‌ക്ക് ബന്ധം. പക്ഷേ നിർഭാഗ്യകരമെന്നു പറയട്ടെ, ആ വസ്‌തുത മറച്ചുവച്ചുകൊണ്ട് അനാവശ്യമായ സ്‌കാനിംഗുകളും തീവ്രമായ…
മാനസികപിരിമുറുക്ക (Stress) ത്തിന് ഏറ്റവും ലളിതമായ പ്രായോഗിക അർത്ഥം അടിച്ചമർത്തപ്പെട്ട കോപം എന്നാണ്. തലച്ചോറിലെ ഒക്‌സിപിറ്റൽ ലോബി (occipital lobe) ൽ നോർഎപിനർഫിൻ (norepinephrine) എന്ന മസ്‌തിഷ്‌കരാസവസ്‌തുവിൽ…
ഗർഭം ധരിക്കുക എന്നത് തികച്ചും ശാരീരികമായ ഒരു പ്രവർത്തനമാണ്. ആദ്യത്തെയോ രണ്ടാമത്തെയോ ബന്ധപ്പെടൽ എന്നതിലുപരി സജീവമായ ബീജാണുക്കൾ വേണ്ടതോതിലുള്ള പുരുഷനും കൃത്യമായ അണ്ഡോൽപാദനം നടക്കുന്ന സ്‌ത്രീയും തമ്മിലുള്ള…
ഗർഭനിരോധന മാർഗ്ഗങ്ങൾ (contraceptive methods) രണ്ടുതരമുണ്ട്. താൽക്കാലികവും സ്‌ഥിരവും. അവയിൽ സ്‌ഥിരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നവരിൽ ലൈംഗിക ത്വര കുറവായിരിക്കുമെന്ന തെറ്റിദ്ധാരണയുണ്ട്. യാതൊരു ശാസ്‌ത്രീയ അടിത്തറയുമില്ലാത്ത മിഥ്യാബോധം മാത്രമാണിത്.…
പ്രത്യുൽപാദനക്ഷമമായ അണ്ഡവികസനവും അനുബന്ധപ്രക്രിയകളും ഒരു സ്‌ത്രീയിൽ നടന്നുകൊണ്ടിരിക്കുന്നു എന്നതിന്‍റെ തെളിവാണല്ലോ കൃത്യമായ ആർത്തവം. ഗർഭപാത്രത്തിലെ പലതരം ദ്രവങ്ങൾ, ഗർഭാശയ പാളിയുടെ ഭാഗങ്ങൾ, ഇവിടുത്തെ കോശങ്ങളിൽ നിന്നുള്ള രക്‌തം…
സ്ത്രീകളിൽ വജൈനൽ ഇൻഫെക്ഷൻ സാധാരണ കണ്ടുവരുന്ന ഒരു രോഗമാണ്. ശരാശരി 70 ശതമാനം സ്ത്രീകൾക്കും ജീവിതത്തിൽ ഒരിക്കലെങ്കിലും വജൈനൽ അണുബാധ ഉണ്ടായിട്ടുണ്ടാകാനിടയുണ്ട്. ഇതുകൊണ്ട് ഉണ്ടാകുന്ന അസ്വസ്ഥത കൂടുതലോ…