ശാരീരികമായി ഉണ്ടാകുന്ന ചില മാറ്റങ്ങളിലൂടെ ഗര്‍ഭധാരണം തിരിച്ചറിയാന്‍ സാധിക്കും. അമ്മയാകുന്നുവെന്ന് അറിയുന്ന നിമിഷം ഏതു സ്‌ത്രീയാണ് സന്തോഷം കൊണ്ട് മതിമറന്നു പോകാത്തത്. ഒരു സ്‌ത്രീയില്‍നിന്ന് അമ്മയിലേക്കുള്ള പരിവര്‍ത്തനം…
ഞാന്‍ 30 വയസുള്ള വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ലൈംഗിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ എനിക്കു വല്ലാത്ത വേദനയനുഭവപ്പെടുന്നു. പലപ്പോഴും ലൈംഗികബന്ധം പൂര്‍ണമാകുന്നില്ല. സംതൃപ്തി കിട്ടുന്നില്ല എന്നാണു ഭര്‍ത്താവിന്റെ പരാതി.…
ഞാനൊരു കോളജ് അധ്യാപികയാണ്. വിവാഹം കഴിഞ്ഞിട്ട് 5 വര്‍ഷമായി. ലൈംഗികബന്ധം അസ്വസ്ഥജനകമാണ്. വജൈനിസ്‌മസ് എന്നാണ് ഡോക്‌ടര്‍ പറഞ്ഞത്. ലൈംഗികബന്ധം എനിക്കിതുവരെ ശരിയായി സാധിച്ചിട്ടില്ല. പല ഡോക്‌ടര്‍മാരെയും മനഃശാസ്‌ത്ര…
സ്ത്രീ പുരുഷ ലൈഗീകവയവങ്ങള്‍ക്ക് പൊതുവായി പറയാവുന്ന ഒരു പ്രധാനഘടകം അത് അടുത്ത തലമുറയുടെ സൃഷ്ട്ടിക്കുവേണ്ടിയുള്ളതനെന്നാണ്. എന്നാല്‍ പരസ്പരം ബന്ധപെട്ടു കിടക്കുന്ന ലൈഗീകാവയവങ്ങളും പ്രത്യുല്പതന വ്യവസ്തയുമാണ് സ്ത്രീശരീരത്തിന്റെ പ്രത്യേകത.…
ലൈംഗീകത അയിത്തം കല്‍പ്പിച്ച് അകറ്റി നിര്‍ത്തേണ്ട ഒന്നല്ല. ചില മൃഗങ്ങളില്‍ ചില കാലകങ്ങളില്‍ മാത്രമാണ് ലൈംഗീക വേഴ്‌ച ന ടത്തുന്നത്. പശു, പട്ടി എന്നിവ ഉദാഹരണങ്ങളാണ്. എന്നാല്‍…
രണ്ടു വ്യക്തികളുടെ മനസ്സും ശരീരവും ആത്മാവും ഒന്നാകുമ്പോൾ അനുഭവപ്പെടുന്ന നിർവചിക്കാൻ സാധിക്കാത്ത ആനന്ദാനുഭൂതിയാണു സെക്സ്. ഈ അനുഭൂതി ഉളവാകണമെങ്കിൽ സെക്സ് പരസ്പരം ആസ്വദിച്ച് അതിനെ പൂർണമായി ഉൾക്കൊണ്ടു…
തേൻ മുതൽ കുങ്കുമപ്പൂവ് വരെ: ആയൂർവേദം പറയുന്ന 10 ലൈംഗിക ഉത്തേജക മരുന്നുകൾ ശ്രുതിമധുരമായ ഗാനം പോലെയാകണം ദാമ്പത്യം. ഇതിലെ ശ്രുതിയാണ് ലൈംഗികത. അതിൽ തകരാറുകൾ സംഭവിച്ചാൽ…
മനസും ശരീരവും ഒരുപോലെ ഒരു കുഞ്ഞിനായി സമര്‍പ്പിയ്ക്കുന്ന സമയമാണ് ഗര്‍ഭകാലം. സ്ത്രീയെ സംബന്ധിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും മുള പൊട്ടുന്ന ജീവിതകാലഘട്ടം തന്നെയാണിത്. ഗര്‍ഭ കാലഘട്ടത്തില്‍…
മിക്കവാറും സ്ത്രീകളും പ്രസവം കഴിഞ്ഞ് പെട്ടെന്ന് തൂക്കം കുറച്ച് പഴയ രൂപത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ്. വളരെ പെട്ടെന്ന് ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കരുത്. ഗര്‍ഭാവസ്ഥയില്‍ ഒന്‍പത് മാസം കൊണ്ടാണല്ലോ തൂക്കം…