close

ലൈംഗിക ആരോഗ്യം (Sexual health )

ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

സ്വകാര്യഭാ​ഗത്തെ ചർമരോ​ഗങ്ങൾ ചികിത്സിക്കാൻ മടിക്കരുത്, എല്ലാം ലൈം​ഗികരോ​ഗങ്ങളല്ല

പേജിലെ പുതിയ അപ്ഡേറ്റ്സ് whatsapp വഴി ലഭിക്കുവാൻ.  https://api.whatsapp.com/send?phone=447868701592&text=subscribe   സ്വകാര്യഭാഗങ്ങളില്‍ ചര്‍മരോഗങ്ങള്‍ ഉണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ ഇതിനെപ്പറ്റി തുറന്നുസംസാരിക്കാനോ ചികിത്സ തേടാനോ പലരും തയ്യാറാകാറില്ല. ജനനേന്ദ്രിയ
read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മധ്യവയസ്സിലെ മറ്റ് തിരക്കുകൾക്കിടയിൽ ദാമ്പത്യത്തിന്റെ ഊഷ്മളത തകരാതെ നോക്കണം

മധ്യവയസ്സിൽ മറ്റ് പല തിരക്കുകൾക്കിടയിൽ ദാമ്പത്യജീവിതത്തിൽ വേണ്ടത്ര ശ്രദ്ധ ചെലുത്താൻ കഴിയാതെ പോകാം. എന്നാൽ ദാമ്പത്യത്തിന്റെ ഊഷ്മളതയും ഇഴയടുപ്പവും നഷ്ടമാകാതെ നോക്കേണ്ടത് പ്രധാനമാണ്. ചില ദമ്പതികളിൽ കാമതീവ്രത
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

​ഗർഭിണികൾ ഭക്ഷണം കഴിക്കേണ്ടത് എപ്രകാരം? അമ്മയാകാൻ ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഗർഭിണിയായാൽ ​ഗർഭകാലത്തെ മൂന്നുമാസം വീതമുള്ള മൂന്ന് ഘട്ടമായിട്ടാണ് കണക്കാക്കുന്നത്. ആദ്യ മൂന്നുമാസമാണ് ഫസ്റ്റ് ട്രൈമെസ്റ്റർ, രണ്ടാമത്തെ മൂന്നുമാസം സെക്കൻഡ് ട്രൈമെസ്റ്ററും അവസാന മൂന്നുമാസം തേർഡ് ട്രൈമെസ്റ്ററുമാണ്. ആദ്യ
read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

‘ആർത്തവമുണ്ടല്ലോ, പേടിക്കാനൊന്നുമില്ല’ എന്നു കരുതരുത്: 35 കഴിഞ്ഞോ? ഉടനെ വേണം കുഞ്ഞുവാവ

35 കഴിഞ്ഞോ? ഉടനെ കുഞ്ഞുവാവ വേണം സ്ത്രീകൾ പഠനം കഴിഞ്ഞ് ജോലിയും സ്ഥിരമായ ശേഷം വിവാഹിതരാകുന്ന കാഴ്ചയാണ് ഇക്കാലത്ത് പൊതുവെ കാണുന്നത്. വിദേശജോലിയും സ്ഥിരമാക്കി വിവാഹത്തിനൊരുങ്ങുമ്പോൾ പ്രായം
read more
ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് ഉള്ളവരിൽ വന്ധ്യത കണ്ടെത്തിയാൽ? ചികിത്സ എങ്ങനെ?

പോളിസിസ്റ്റിക് ഒവേറിയൻ ഡിസീസ് (Polycystic Ovarian Disease) എന്ന രോഗാവസ്ഥ ഇക്കാലത്തെ സ്ത്രീകൾക്കു നന്നേ പരിചിതമാണ്.പിസിഒഡി എന്നാണിതിൻെറ ചുരുക്കപ്പേര്. കൗമാരക്കാരികളും വിവാഹിതകളും അമ്മമാരുമൊക്കെ പിസിഒഡി തങ്ങൾക്കുണ്ടെന്നു വിഷാദത്തോടെ
read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾഡയറ്റ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

വേഗത്തിൽ രതിമൂർച്ച, കൂടുതൽ ഉത്തേജനം… ഗർഭധാരണം നടക്കാനും ശീഘ്രസ്ഖലനം തടയാനും ഈ ലൈംഗിക രീതികൾ

(ലൈംഗിക ആരോഗ്യം സംബന്ധിച്ച കൂടുതൽ പോസ്റ്റുകൾ ലഭിക്കുവാൻ ഫേസ്ബുക് പേജ് follow ചെയ്യുക  ) ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍
read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 17 രതിമൂർച്ഛ അഥവാ ഓർഗാസം 

ലൈംഗികാനുഭൂതിയുടെ പാരമ്യമാണ് രതിമൂർച്ഛ എന്നു പറയാം . ഇംഗ്ലീഷിൽ ഓർഗാസം ( Orgasm ) എന്നറി ( യപ്പെടുന്നു . മനുഷ്യ ലൈംഗികതയുടെ പ്രധാന ഭാഗ മായ സുഖാസ്വാദനത്തിൽ ഉൾപ്പെടുന്നതാണ് രതിമൂർച്ഛ . ഒരേസമയം ശാരീരികമായും മാനസികമായും അനുഭവ പ്പെടുന്ന സുഖകരമായ അനുഭൂതിയാണ് ഇത് . തലച്ചോർ ( Brain ) ആണ് രതിമൂർച്ചയുടെ പ്രഭവകേന്ദ്രം . ലൈംഗികാ വയവങ്ങളും അതിനു ചുറ്റിലുമുള്ള അനേകം പേശികളും ഒന്നിച്ചു ചുരുങ്ങി വികസിച്ചാണ് ശരീരം ഈ അവസ്ഥ യിലെത്തുന്നത് . രതിമൂർച്ഛ അനുഭവപ്പെടുന്നത് ശാരീരിക മാനസിക ആരോഗ്യത്തിന് ഉത്തമമാണെന്നാണ് വിദഗ്ദ്ധ നിഗമനം . തലച്ചോറിലെ സന്തോഷകരമായ രാസമാറ്റങ്ങൾ ആണിതിന് കാരണമെന്ന് പറയപ്പെ ടുന്നു . നാഡീ ഞരമ്പുകളും , ഹോർമോണുകളും ഈ സുഖാനുഭൂതിയിൽ പങ്ക് വഹിക്കുന്നു . രതിമൂർച്ഛ അനു ഭവിക്കുമ്പോൾ ഉണ്ടാകുന്ന അത്യാനന്ദം , അതിനു ശേഷ മുള്ള നിർവൃതി എന്നിവ മനുഷ്യരുടെ സംതൃപ്തിക്ക് പ്രധാനമാണ് . സ്ത്രീപുരുഷന്മാർക്കും ട്രാൻസ്ജെൻഡർ ആളുകൾക്കും രതിമൂർഛയുണ്ടാകും . എന്നാൽ അലൈംഗികരായ ( Asexual ) വ്യക്തികൾക്ക് ലൈംഗികതാല്പര്യമോ , രതിമൂർച്ഛയോ പ്പെടണമെന്നില്ല . ആണുങ്ങൾക്ക് ഇത് ശുക്ല സ്ലലനത്തോടൊപ്പം നടക്കു ന്നു എന്ന് പറയാം . ലിംഗാഗ്രത്തിൽ അനേകം നാഡീ തന്തുക്കൾ നിറഞ്ഞ മകുട ഭാഗത്തെ ( Glans ) ഉത്തേ ജനമാണ് പുരുഷനെ രതിമൂർച്ഛയിലേക്ക് നയിക്കാ റുള്ളത് . സ്ത്രീകളിൽ ഭഗശിശ്നിക / കൃസരിയുടെ ( Clitoris ) മൃദുവായ ഉത്തേജനം രതിമൂർച്ഛയിലേക്ക് നയിക്കാറുണ്ട് . എണ്ണായിരിയത്തോളം സംവേദനം നൽകുന്ന നാടിഞരമ്പുകളുടെ സംഗമവേദിയാണ് കൃസരി . പുരുഷ ലിംഗാഗ്രത്തിൽ ഉള്ളതിന്റെ ഇരട്ടിയോളം വരുമിത് .   യോനീനാളത്തിന്റെ മുൻഭിത്തിയിൽ നിന്നും ഏകദേശം രണ്ട് - രണ്ടരയിഞ്ച് ഉള്ളിലേക്കായി കാണുന്ന ജി സ്പോ ട്ട് ( G Spot ) എന്ന സംവേദനമുള്ള ഭാഗത്തിന്റെ മൃദുവായ ഉത്തേജനവും സ്ത്രീകളെ രതിമൂർച്ഛയിലേക്ക് നയിക്കുമെന്ന് പറയപ്പെടുന്നു . എന്നാൽ ജി സ്പോട്ടിന്റെ സാന്നിധ്യത്തെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങൾ ആണ് നിലവി ലുള്ളത് . സ്ത്രീകളിൽ രതിമൂർച്ച കൂടുതൽ സങ്കീർണ്ണവും മാനസിക വുമാണ് . വൃത്തിയുള്ള അന്തരീക്ഷവും അടുപ്പവുമുള്ള പങ്കാളിയും ഒക്കെ ഇതിന് ആവശ്യമാണ് . സ്ത്രീകൾക്ക് വികാരമൂർച്ഛ ഉണ്ടാകുമ്പോൾ ശുക്ലവിസർജനം ഉണ്ടാകു ന്നില്ല . എങ്കിലും യോനീവികാസം ഉണ്ടാവുകയും ,ബർത്തോളിൻ ഗ്രന്ഥികളുടെ
read more
ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 14 സ്വയംഭോഗം സ്ത്രീയും പുരുഷനും അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം

  സ്വയംഭോഗം    ജീവിവർഗങ്ങളിലെ അടിസ്ഥാന ലൈംഗികാസ്വാദന സ്വഭാവങ്ങളിൽപ്പെട്ട ഒന്നാണ് സ്വയംഭോഗം . ഇംഗ്ലീഷി ൽ മാസ്റ്റർബേഷൻ ( Mastarbation ) എന്നറിയപ്പെടുന്നു . മനുഷ്യരിൽ മാത്രമല്ല പക്ഷിമൃഗാദികളും ഇത് കാണ പ്പെടുന്നുണ്ട് . ലൈംഗികമായ സംതൃപ്തി നേടുന്നതിനായി വ്യക്തികൾ സ്വയംഭോഗം ചെയ്യാറുണ്ട് . ലൈംഗികാ വയവങ്ങളെ കൈകളാലോ , മറ്റ് മാർഗ്ഗ ങ്ങളിലൂടെയോ ( സാധാരണയായി രതിമൂർച്ഛയെ വരെ ) ഉത്തേജിപ്പിക്കുന്നതാണ് സ്വയംഭോഗം . സ്വന്തം കൈകൾ കൊണ്ട് നേരിട്ടോ , അന്യവ്യക്തിയുടെ സഹായത്താലോ ( ലൈംഗികവേഴ്ചയൊഴികെ ) , ലൈംഗിക കളിപ്പാട്ടങ്ങൾ ഉപയോഗിച്ചോ ഉത്തേജനം സാധ്യമാക്കുന്നതും സ്വയംഭോഗത്തിൽ പ്പെടും . സ്വയം ലൈംഗികാവയവങ്ങളെ ഉത്തേജിപ്പി പ്രവൃത്തി
read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 13 ആർത്തവം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എല്ലാം

  ഗർഭപാത്രത്തിന്റെ ഉൾപാളിഅടർന്ന് രക്തത്തോടൊ പ്പം യോനിയിലൂടെ പുറത്തുപോകുന്ന പ്രക്രിയ യാണ് ആർത്തവം അല്ലെങ്കിൽ മാസമുറ . ഇംഗ്ലീഷിൽ മെൻവേഷൻ ( Menstruation ) എന്നറിയപ്പെടുന്നു . ഇത് തികച്ചും സ്വാഭാവികമായ ഒരു ശാരീരിക പ്രവർ ത്തനമാണ് . സ്ത്രണ ഹോർമോണുകളുടെ പ്രവർത്ത നഫലമായാണ് ആർത്തവം ഉണ്ടാകുന്നത് . ഗർഭധാ രണമോ ബീജസംയോഗമോ നടക്കാത്തതിന്റെ ഒരു ലക്ഷണം കൂടിയാണ് ആർത്തവം . ആർത്തവം ഉണ്ടായി എന്നത് കൊണ്ട് മാത്രം ഒരു പെൺകുട്ടി പ്രസവത്തി നോ ലൈംഗികബന്ധത്തിനോ ശാരീരികമായോ മാനസികമായോ പക്വത നേടി എന്ന് പറയാനാവില്ല .   ആർത്തവചക്രത്തിന്റെ ഏറ്റവും അനുഭവവേദ്യമാകുന്ന ഭാഗമാണ് ആർത്തവം . ആർത്തവചക്രം കണക്കാക്കു ന്നത് ആർത്തവരക്തം പോക്കിന്റെ ആദ്യ ദിനം മുതലാ ണ് . ഒരു ആർത്തവത്തിന്റെ ആദ്യ ദിനം മുതൽ അടുത്ത ആർത്തവത്തിന് തൊട്ടു മുമ്പു വരെയുള്ള കാലയളവിൽ ഗർഭപാത്രത്തിലും ശരീരത്തിൽ പൊതുവെയും ഉണ്ടാകു ന്ന ക്രമമായ മാറ്റങ്ങളെ ഒരു ആർത്തവചക്രം എന്നു കണക്കാക്കുന്നു ഒരു ആർത്തവ ചക്രത്തിന്റെ കാലയളവ് സാധാരണ ഗതിയിൽ 287 ദിവസങ്ങൾ ആണ് . ആർത്തവത്തിന്റെ ആരംഭം ശരീരത്തി ലെ ഹോർമോൺ വ്യതിയാനങ്ങളുമായി ബന്ധപ്പെടു കിടക്കുന്നു . ഗർഭകാലത്തും മുലയൂട്ടുന്ന കാലയളവിലും ആർത്തവം താൽക്കാലികമായി നിലയ്ക്കുന്നു . ആർത്തവം പുനരാരംഭിച്ചിട്ടില്ലെങ്കിൽ മുലയൂട്ടുന്ന കാലയളവിൽ ഗർഭിണിയാവനുള്ള സാധ്യത കുറവാണ് .   ആർത്തവവും ലൈംഗികബന്ധവും    ശരിയായ ശുചിത്വം പാലിച്ചാൽ ആർത്തവ സമയത്ത് ലൈംഗികബന്ധത്തിലേർപ്പെടുന്നത് ആരോഗ്യ പ്രശ്നങ്ങ
read more
ഉദ്ധാരണംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST 12 ഉദ്ധാരണം നടക്കുന്നത് എങ്ങനെ ?  എന്താണ് ഉദ്ധാരണശേഷിക്കുറവ് ?

 ഉദ്ധാരണം നടക്കുന്നത് എങ്ങനെ ?  ലിംഗത്തിൽ സ്പർശമോ മനസ്സിൽ ലൈംഗികചിന്ത യോ മറ്റ് ഉദ്ദീപനങ്ങളോ ഉണ്ടാകുമ്പോൾ ലിംഗത്തിന നനുത്തെ അറകളാൽ നിർമിതമായ ഉദ്ധാര ണകലകൾ വികസിക്കുന്നു ; പ്ര ധാനമായും കാവർണോ സ അറകളുടെ വികാസത്താലാണ് ഉദ്ധാരണമുണ്ടാ സ് കുന്നത് . ഇങ്ങനെ വികസിക്കുന്ന അറകളിലേക്ക് ശരീര ത്തിൽനിന്ന് രക്തം പ്രവഹിക്കുന്നു . ഇങ്ങനെ അറകൾ വീർത്ത് ചുറ്റുമുള്ള ചെറുസിരാപടലങ്ങൾ അടയുകയും കയറിയ രക്തം പുറത്തുപോവാതിരിക്കുകയും ചെയ്യും . ഇങ്ങനെ ഉദ്ധരിച്ച അവസ്ഥ നിലനിൽക്കുന്നു . ലിംഗത്തിൽ പരമാവധി രക്തം നിറഞ്ഞ അവസ്ഥയാ ണ് പൂർണ്ണഉദ്ധാരണം . തുടർന്ന് ലിംഗത്തിന്റെ മൂലഭാഗ ത്തുള്ള പേശികൾ ചുരുങ്ങി ഉറപ്പ് വീണ്ടും കൂടുന്നു . ഈ അവസ്ഥയെ ദൃഢ ഉദ്ധാരണം എന്നു പറയും . ഈ സമയത്ത് ലിംഗത്തിനക ത്തെ രക്തസമ്മർദ്ദം ശരീരത്തിന്റെ ഇതരഭാഗങ്ങളെ അപേക്ഷിച്ച് എത്രയോ മടങ്ങായിരിക്കും . ഉദ്ധാരണ ത്തയും ലൈംഗിക ഉദ്ദീപനത്തെയും ത്വരിതപ്പെടു ന്നതിൽ നൈട്രിക് ഓക്സൈഡ് എന്ന രാസവസ്തുവിന് സുപ്രധാന പങ്കുണ്ടെന്നത് തെളിയിക്കപ്പെട്ടത് അടുത്ത യിടെയാണ് . സി ൽഡിനാഫിൽ സിട്രേറ്റ് എന്ന രാസ നാമമുള്ള വയാഗ്ര ഗുളിക ഈ തത്ത്വമാണ് പ്രയോജന പ്പെടുത്തിയത് . വൈദ്യശാസ്ത്രരംഗത്ത് , ഈ കണ്ടുപിടി ത്തം ' നൂറ്റാണ്ടിന്റെ കണ്ടുപിടിത്തം ' എന്നാണറിയ പ്പെടുന്നത് . എന്താണ് ഉദ്ധാരണശേഷിക്കുറവ് ലിംഗത്തിന് ഉദ്ധാരണം ഉണ്ടാകാത്ത അവസ്ഥയെ ഉദ്ധാരണശേഷിക്കുറവ് ( Erectile dysfunction ) എന്ന് വിളിക്കുന്നു . ഉദ്ധാരണപ്രശ്നങ്ങളുടെ മുഖ്യ ശാരീരി കകാരണങ്ങളെ മൂന്നായി തിരിക്കാവുന്നതാണ് . ഉദ്ധാരണത്തിനാവശ്യമായ ചോദനകൾ ലിംഗത്തി ലേക്കെത്താത്ത ഞരമ്പ് സംബന്ധിച്ച കാരണങ്ങളാണ് ആദ്യത്തേത് . ലൈംഗികചോദനകൾ ശരിയായി സഞ്ചരിക്കാത്തത് തലച്ചോറിന്റെയോ സുഷുമ്നാ നാഡിയുടെയോ സുഷ്മ്നയിൽ നിന്ന് അരക്കെട്ടിലേ ക്കുള്ള അസംഖ്യം ചെറു ഞരമ്പുകളിലെയോ പ്രശ്നമാ വാം . തലച്ചോറിനെ ബാധിക്കുന്ന മൾട്ടിപ്പിൾ സീറോ സിസ് പോലുള്ള പ്രശ്നങ്ങൾ , ഞരമ്പുകൾക്കേൽക്കുന്ന ക്ഷതങ്ങൾ , പക്ഷവാതം , ഞരമ്പിൽ രക്തം കട്ടപിടിക്ക ൽ , സുഷുമ്നയ്ക്കോ നട്ടെല്ലിനോ ഏറ്റ ക്ഷതം , വിറ്റാമിൻ ആ 12 ന്റെ അപര്യാപ്തത , മൈലൈറ്റിസ് പോലുള്ള രോഗങ്ങൾ , അരക്കെട്ടിലോ ബ്ലാഡറിലോ ഒക്കെ കാൻ സറോ മറ്റോ വന്ന് നടത്തിയ വലിയ സർജറികൾ എന്നിവയും ഉദ്ധാരണപ്രശ്നമുണ്ടാക്കുന്ന ഞരമ്പുസംബ ന്ധിച്ച കാരണങ്ങളിൽപെടും . ദീർഘനാളത്തെ പ്രമേ ഹംകൊണ്ടും ഇതേ ബുദ്ധിമുട്ട് അനുഭവപ്പെടാം . ലിംഗത്തിലേക്ക് വേണ്ടത്ര രക്തം കയറാത്തെ പ്രശ്നമാ ണ് രണ്ടാമത്തേത് . ഇതിനെ ധമനീജന്യ പ്രശ്നങ്ങളെ ന്നു വിളിക്കാം . ലിംഗത്തിലെ കാവർണോസ് അറകളി ലേക്ക് രക്തമെത്തിക്കുന്ന ധമനികളിലെ പ്രശ്നം കൊണ്ടാകുമിത് . ഈവഴിക്കുള്ള ധമനികളിലെവിടെ യെങ്കിലും അതിറോസീറോസിസ് മൂലം തടസ്സമുണ്ടാ യിട്ടുണ്ടാവാം . പുകവലി , രക്തസമ്മർദ്ദം , പ്രമേഹം , കൊളസ്ട്രോൾ ആധിക്യം , അരക്കെട്ടിന്റെ ഭാഗത്തേ ൽക്കുന്ന റേഡിയേഷൻ തുടങ്ങിയവ അതിറോസീറോസിസ് സാധ്യത കൂട്ടും ധാമിനകൾക് ഏൽക്കുന്നക്ഷതങ്ങൾ , വീഴ്ച തുടങ്ങിയവയും ധമനീജന്യ ഉദ്ധാരണ പ്രശ്നങ്ങൾക്ക് വഴിവെക്കാം . ചന്തികുത്തിയുള്ള വീഴ്ച , ഇടുപ്പെല്ല് പൊട്ടൽ , കാലുകൾ ഇരുവശത്തേക്കും അക ന്നുള്ള വീഴ്ച എന്നിവയും ധമനികൾക്ക് കേടുവരുത്താം . ലിംഗത്തിലെത്തിയ രക്തം അവിടെ സംഭരിക്കപ്പെടാ തെ ( ഉദ്ധാരണം നീണ്ടുനിൽക്കാൻ ഇതുവേണം ) തിരിച്ചി റങ്ങിപ്പോകുന്ന പ്രശ്നമാണ് അടുത്തത് . സിരാസംബ ന്ധിയായ പ്രശ്നമാണിത് . കാവർ ണോസയിലെ മൃദു പേശികളിലും മറ്റുമുള്ള സിരകളുടെ പ്രശ്നമാണിത് . സ്മലനം കഴിഞ്ഞശേഷവും ഉദ്ധാരണം ചുരുങ്ങാത്ത രോഗാവസ്ഥയ്ക്ക് ചെയ്യുന്ന ശസ്ത്രക്രിയകൊണ്ടും ഇത്തരം സിരാപ്രശ്നങ്ങൾ വരാം . ഹൃദ്രോഗം , പ്രമേഹം , മൃദു പേശികളെ ബാധിക്കുന്ന പൈറോണീസ് രോഗം , മാനസിക പ്രശ്നങ്ങൾ , ലൈംഗി താൽപര്യക്കുറവ് , പങ്കാളിയുമായുള്ള പ്രശ്നങ്ങൾ തുടങ്ങിയവയും ഉദ്ധാരണ ശേഷിക്കുറവിന് കാരണം ആകാം  
read more