സാഹചര്യങ്ങൾക്കനുസരിച്ച് നിങ്ങളുടെ ഗുഹ്യഭാഗത്ത് (Vulva) ഈർപ്പമോ, ചൊറിച്ചിലോ, പുകച്ചിലോ അല്ലെങ്കിൽ വീക്കമോ അനുഭവപ്പെടാറുണ്ട്. ചിലപ്പോൾ യോനീഭാഗത്തുണ്ടാകുന്ന പുതിയ മാറ്റങ്ങൾ ഏതെങ്കിലും ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണമാകാം. എന്തുകൊണ്ടാണ് എനിക്ക് തരിപ്പ് അനുഭവപ്പെടുന്നത്? ഉദാഹരണത്തിന്, ഗുഹ്യഭാഗത്തെ ചൊറിച്ചിൽ സാധാരണയായി…





