ഹോർമോൺ വ്യതിയാനങ്ങളാണ് ഫൈബ്രോയിഡുകൾക്ക് കാരണമാകുന്നത്. ഗർഭാശയത്തിലും അണ്ഡാശയത്തിലും സ്‌തനങ്ങളിലും ഉണ്ടാകുന്ന അപകടകാരിയല്ലാത്ത മുഴകളാണ് ഫൈബ്രോയിഡുകൾ (Fibroids). മൃദുവായ മസിലുകളോ കോശങ്ങളോ ക്രമം വിട്ട് വളരുന്നതാണ് ഇവ. മുപ്പത് വയസ്സിനും അമ്പത് വയസ്സിനും ഇടയിൽ പ്രായമുള്ള സ്‌ത്രീകളിലാണ് ഫൈബ്രോയിഡുകൾ കൂടുതൽ കണ്ടു വരുന്നത്. പയറുമണി മുതൽ ചെറിയ തണ്ണിമത്തന്‍റെ വരെയത്ര…
പ്രസവ ശേഷം ചർമ്മത്തിന്‍റെ തിളക്കത്തിലും സൗന്ദര്യത്തിലും മങ്ങൽ ഏല്‍ക്കാം, ബ്യൂട്ടി എക്‌സ്‌പെർട്ട് നൽകുന്ന ടിപ്സുകൾ. പ്രസവ ശേഷം ഭൂരിഭാഗം പേരും സ്വന്തം സൗന്ദര്യ കാര്യങ്ങളിൽ അത്ര ജാഗ്രത…
ചോക്ലേറ്റ് പൊതുവെ ആരോഗ്യത്തിനും പല്ലിനും നല്ലതല്ല എന്ന ആശങ്ക പലർക്കും ഉണ്ട്. എന്നാൽ ഇത് പൂർണ്ണമായും സത്യമല്ല. ചോക്ലേറ്റ് കഴിക്കുന്നത് കൊണ്ട് നമ്മൾ പോലും അറിയാത്ത നിരവധി…
ആരോഗ്യകരമായ മെറ്റബോളിസം നിലനിർത്തുന്നതിനൊപ്പം നമ്മുടെ ഊർജ്ജ നില വർദ്ധിപ്പിക്കാനും സഹായിക്കുന്ന ഭക്ഷണങ്ങൾ. ആളുകൾക്ക് തുടർച്ചയായി ക്ഷീണം അനുഭവപ്പെടുന്നത് ഇന്ന് വളരെ സാധാരണമായ ഒരു പ്രശ്നമായി മാറിയിരിക്കുന്നു. ഇക്കാരണത്താൽ,…
ലാക്ടോസ് ഇൻടോളറൻസ് ഒരു രോഗമല്ലെങ്കിലും അസ്വസ്ഥതകള്‍ ഉണ്ടാക്കാം, പരിഹാരം ഇതാ. പാൽ, തൈര്, പാലുൽപ്പന്നങ്ങൾ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇതൊക്കെയാണെങ്കിലും പാലോ മറ്റ് പാലുൽപ്പന്നങ്ങളോ അനുയോജ്യമല്ലാത്ത ദശലക്ഷക്കണക്കിന്…
അച്‌ഛനമ്മമാർ ക്ഷമയോടെ കൗമാരപ്രായത്തിലെ കുട്ടികൾക്ക് ആവശ്യമായ പിന്തുണയും നിർദ്ദേശവും നല്‌കണം. കൗമാരപ്രായം വളർച്ചയുടെയും മാറ്റങ്ങളുടെയും കാലഘട്ടമാണ്. ഒരു കൊച്ചു പെൺകുട്ടി വളർന്ന് പക്വതയെത്തിയ ഒരു സ്‌ത്രീയായിത്തീരുന്നതിനിടയിലുള്ള ശാരീരികവും…
സ്ത്രീകളുടെ ഉത്തരവാദിത്വങ്ങൾ വീടുകളിൽ മാത്രം ഒതുങ്ങാതെ പൊതുജീവിതത്തിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്. മാതൃത്വത്തിന്‍റെ കർത്തവ്യം പൂർണ്ണമായും നിറവേറ്റുന്നതിൽ നിന്നും ഇതവരെ തടസ്സപ്പെടുത്തുന്നു. മുലയൂട്ടലും അത്തരമൊരു കർത്തവ്യമാണ്. മുലയൂട്ടുന്നതു കൊണ്ട് പല…
സ്ത്രീകളിൽ ഏറ്റവുമധികം കാണപ്പെടുന്ന ഒരു ആരോഗ്യപ്രശ്നമാണ് രക്‌തക്കുറവ് അഥവാ അനീമിയ കൊണ്ടുള്ള ക്ഷീണം. ഡോക്ടറെ സമീപിക്കുന്ന സ്ത്രീ രോഗികളിൽ പലരുടെയും പ്രശ്നം ക്ഷീണവും ശക്തിക്കുറവുമാണ്. വീട്ടമ്മമാരായാലും ജോലിക്കു…