close

ആരോഗ്യം

ആരോഗ്യംചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

ലൂബ്രിക്കന്റ് ഉപോയോഗിക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ

ലൈംഗിക ബന്ധം സുഗമമാക്കാന്‍ ശരീരം തന്നെ അത്യാവശ്യം ലൂബ്രിക്കന്റ്‌സ് ഉത്പാദിപ്പിക്കാറുണ്ട്. എന്നാല്‍ ചിലരില്‍ ഇത് കുറവായിരിക്കും. അത്തരം സ്ത്രീകളെ സംബന്ധിച്ചിടത്തോളും സെക്‌സ് ഏറെ വേദനാജനകം ആയിരിക്കും. ഈ പ്രശ്‌നം പരിഹരിക്കാനുള്ള മാര്‍ഗ്ഗമാണ് ലൂബ്രിക്കന്റ്‌സിന്റെ ഉപയോഗം. എന്നാല്‍ ഏറ്റവും എളുപ്പം കൈയ്യില്‍ കിട്ടുന്ന ലൂബ്രിക്കന്റ് ആയ വെളിച്ചെണ്ണ തന്നെ അങ്ങ്
read more
ആരോഗ്യംദാമ്പത്യം Marriageവൃക്തിബന്ധങ്ങൾ Relationship

ഈ കാര്യങ്ങൾ ശ്രധിച്ചാൽ എന്നും ഹാപ്പി മാരീഡ് ലൈഫ്.

ബന്ധങ്ങളുടെ കെട്ടുറപ്പ് കൂടുതല്‍ ദൃഢമാക്കാന്‍ വില കൂടിയ സമ്മാനങ്ങളുടെയോ വിദേശ ട്രിപ്പുകളുടെയോ ആഡംബരമായ ഡേറ്റുകളുടെയോ ആവശ്യമില്ല....... വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും കരുതലിന്റെയുമെല്ലാം അടിത്തറയിലാണ് ഓരോ ബന്ധങ്ങളും കെട്ടിപ്പടുക്കുന്നത്. എന്നാല്‍
read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മാനസിക പിരിമുറുക്കം ദാമ്പത്യ ബന്ധത്തെ ബാധിക്കുന്നുവോ ?

ലൈംഗിക പ്രശ്‌നങ്ങള്‍ക്ക് പങ്കാളികളെ കുറ്റപ്പെടുത്തുന്ന പ്രവണത പുരുഷന്മാരില്‍ കൂടുതലാണ് എന്നതാണ് ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത. തങ്ങളുടെ പങ്കാളിയുടെ കുഴപ്പം മൂലമാണ് ആരോഗ്യകരമായ ലൈംഗിക ജീവിതം സാധ്യമാകാത്തതെന്ന് 40
read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )

പതിനാലുകാരിക്ക് അമിതമായ മുഖക്കുരു, കറുത്തപാടുകൾ… സൂചന പിസിഒഡിയുടേതോ?: ഡോക്ടറുടെ മറുപടി

Q മകൾക്ക് 14 വയസ്സുണ്ട്. മുഖക്കുരു കൂടുതലായി കാണുന്നു. ഒരു വർഷമായി കണ്ടുതുടങ്ങിയിട്ട്. തുടക്കത്തിൽ അവൾ അത് പൊട്ടിക്കാൻ ശ്രമിക്കുമായിരുന്നു. ഇപ്പോൾ പൊട്ടിച്ച പാടുകൾ കറുത്ത് കിടക്കുന്നു.
read more
ആരോഗ്യംഡയറ്റ്തൈറോയ്ഡ്വണ്ണം വയ്ക്കുവാൻവന്ധ്യത

തൈറോയ്ഡ് രോഗങ്ങളും ഭക്ഷണവും

നാലാൾ കൂടുന്നിടത്തൊക്കെ പണ്ട് പ്രഷറും ഷുഗറും കൊളസ്ട്രോളുമൊക്കെയായിരുന്നു ചർച്ചാ വിഷയമെങ്കിൽ ഇന്ന് തൈറോയ്ഡാണ് താരം. ഇന്നെല്ലാവർക്കും ഈ ചെറിയ ഗ്രന്ഥിയെ അറിയാം. ‘കഴുത്തിനു മുൻവശത്തേക്കു നോക്കി ചെറിയ
read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

ആർത്തവ കാലത്തെ സെക്സും, ഡയറ്റും; അറിയേണ്ടതെല്ലാം

ആർത്തവം സംബന്ധിച്ച് ഒരുപാട് തെറ്റിധാരണകൾ സ്ത്രീകൾക്കുണ്ട്. പലതും തലമുറയായി പകർന്നു കിട്ടിവയാണ്. പ്രധാനപ്പെട്ട ചില ധാരണകളിലെ ശരിതെറ്റുകൾ അറിയാം. ആർത്തവം ഒരു പാപം/ശാപം ആണോ? ഒരു സ്ത്രീ ആരോഗ്യവതി ആണെന്നതിന്റെ തെളിവായ സാധാരണ ശാരീരിക പ്രക്രിയയാണ് ആർത്തവം. അതൊരു ശാപമോ, പാപമോ അല്ല. ചില സമുദായങ്ങളിൽ മാസമുറയുള്ളപ്പോൾ സ്ത്രീയെ
read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

കൊഴുപ്പുള്ള ഭക്ഷണം സ്തനവളർച്ച കൂട്ടുമോ?: മാറിടവളർച്ചയ്ക്ക് കഴിക്കേണ്ടത് അറിയാം

പേശികളില്ലാത്ത ശരീരഭാഗമാണ് സ്തനങ്ങൾ. ലിംഫ് നോഡുകളും പാലുൽപാദത്തിനായുള്ള ഗ്രന്ഥികളും കുറച്ച് കൊഴുപ്പു കലകളുമാണ് സ്തനങ്ങളിലുള്ളത്. സ്തനങ്ങളുടെ ഏതാണ്ട് 75 ശതമാനവും കൊഴുപ്പാണ്. ഈ കൊഴുപ്പാണ് മാറിടങ്ങൾക്ക് വലുപ്പവും
read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

യോനീസ്രവത്തിനു നിറംമാറ്റവും ദുർഗന്ധവും: ഗർഭാശയപ്രശ്നമാണോ? വിദഗ്ധ മറുപടി അറിയാം

Q 32 വയസ്സ്. മൂന്നു കുട്ടികളുടെ അമ്മയാണ്. എല്ലാ മാസവും ചില ദിവസങ്ങളിൽ സ്രവം കൂടുതലായി പുറത്തു പോകുന്നു. ദുർഗന്ധമുണ്ട്. ഈ സമയത്ത് വയറുവേദനയുമുണ്ട്. ഭർത്താവുമായുള്ള ലൈംഗിക
read more
ആരോഗ്യംചോദ്യങ്ങൾ

തുടയിടുക്കിലെ പൂപ്പൽ ചികിത്സിക്കാം: സ്ത്രീകളെ അലട്ടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ഇങ്ങനെ

∙ വളരെ സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു േരാഗമാണ് തുടയിടുക്കിലുണ്ടാകുന്ന പൂപ്പൽ ബാധ. നീറ്റലും വേദനയും െചാറിച്ചിലും പിന്നീട് നിറവ്യത്യാസവും ആയി ഇത് കാണപ്പെടുന്നു. ∙നനവ് അധികം
read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

നാൽപ്പതുകളിൽ ആർത്തവം നിലച്ചാൽ? ഈ ലക്ഷണങ്ങൾ മുന്നറിയിപ്പായി കരുതാം

ആർത്തവം ഒരു അസൗകര്യമായി തോന്നാമെങ്കിലും ആർത്തവം നിലയ്ക്കുമ്പോഴാണ് അതു ശരീരത്തിന് എത്രയേറെ ഗുണകരമായിരുന്നെന്ന് നാം തിരിച്ചറിയുക. ആർത്തവം കൃത്യമായിരുന്നാൽ അതിനർഥം നമ്മുടെ ശരീരത്തിലെ ഹോർമോൺ സന്തുലനം കൃത്യമാണെന്നാണ്.
read more