സ്വന്തം ശരീരത്തെ കുറിച്ച് ഏറ്റവുമധികം ശ്രദ്ധയും ഉത്കണ്ഠയുമുള്ള കാലഘട്ടമാണ് കൗമാരം. ശരീരത്തിൽ വരുന്ന മാറ്റങ്ങളെ കുറിച്ച് അവർ ആകുലതപ്പെടുന്നതും സ്വാഭാവികമാണ്. ശരീരത്തിലെ െചറിയ പ്രശ്നങ്ങൾ േപാലും കൗമാരക്കാർ ഭീകരമായി കരുതുന്നു. ഇത്തരം പ്രശ്നങ്ങൾക്കും പ്ലാസ്റ്റിക് സർജറി ആവശ്യപ്പെടുന്നവരുെട എണ്ണം വൻതോതിൽ കൂടിവരികയാണ്. പ്രശ്നങ്ങളുമായി പ്ലാസ്റ്റിക് സർജറി വിഭാഗത്തിലെത്തുന്ന ഒാരോ…
സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം…
സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം…
സൗന്ദര്യം ആഗ്രഹിയ്ക്കാത്തവരുണ്ടാകില്ല. പുരുഷന്മാരേക്കാള്‍ സ്ത്രീകളാണ് സൗന്ദര്യ സംരക്ഷണത്തില്‍ ഒരു പിടി മുന്നിട്ടു നില്‍ക്കുന്നതെന്നാണ് വെപ്പ്. എന്നാല്‍ സൗന്ദര്യസംരക്ഷണ കാര്യത്തില്‍ മുന്നിട്ടു നില്‍ക്കുന്ന, സൗന്ദര്യത്തെക്കുറിച്ച് ഏറെ ചിന്തിയ്ക്കുന്ന പുരുഷ പ്രജകളും കുറവല്ല. സൗന്ദര്യമെന്നത് പ്രകൃതിദത്ത വഴികളിലൂടെ നേടുന്നതാണ് ഏററവും നല്ലത്. കൃത്രിമക്കൂട്ടുകള്‍ ചര്‍മത്തെ ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു…
പ്രകൃതി തരും സൗന്ദര്യം മറക്കാതെ ഓർക്കേണ്ട കാര്യങ്ങൾ ഇതാണ് ശരീരത്തിന്റെയും മനസിന്റെയും സുഖത്തിനും ആരോഗ്യത്തിനും സ്വസ്ഥതയ്‌ക്കുമുള്ള മാർഗങ്ങളാണ് ആയുർവേദം പറയുന്നത്. സൗന്ദര്യവും യുവത്വവും സ്വന്തമാക്കാനുള്ള വഴികളും പ്രകൃതിയിൽ…
സൗന്ദര്യം മറ്റുള്ളവരെ കാണിക്കണമെന്ന് സ്‌ത്രീകള്‍ക്ക് തോന്നാന്‍ കാരണം! നന്നായി അണിഞ്ഞൊരുങ്ങാനും ആകര്‍ഷകമായ വസ്‌ത്രങ്ങള്‍ ധരിക്കാനും പുരുഷനേക്കാള്‍ താല്‍പര്യം കാണിക്കുന്നത് സ്‌ത്രീകളാണ്. തന്റെ സൗന്ദര്യം മറ്റുള്ളവരെ കാണിക്കണമെന്ന്…
പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ വരാനുള്ള സാധ്യത നാല് – അഞ്ച് ശത മാനം കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം…