പ്രകൃതിദത്ത കേശസംരക്ഷണ രീതികൾ പിന്തുടരുന്നതിലൂടെ കരുത്തുറ്റ മുടിയിഴകൾ എന്ന സ്വപ്നം സാക്ഷാൽക്കരിക്കാൻ കഴിയും. മുട്ട, അവോക്കാഡോ, തേൻ, എസൻഷ്യൻ ഓയിൽ ഇവ ചേർന്നുള്ള ഹെയർ പാക് മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന ഒന്നാണ്. നാച്യുറൽ ഓയിലുകളാൽ സമ്പന്നമാണ് അവോക്കാഡോ. മികച്ച നാച്യുറൽ ഹെയർ കണ്ടീഷനർ ആണ് മുട്ട. ശിരോചർമത്തിന്റെ…
കേരളത്തിൽ ഗര്‍ഭിണികളായ 1200ല്‍പരം യുവതികളാണ് കോഴിക്കോട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂറോ സയന്‍സസ് (ഇംഹാന്‍സ്) നടത്തിയ പഠനത്തിന്റെ ഭാഗമായത്. പ്രസവത്തിന് മുമ്പുണ്ടാകുന്ന അമിതമാനസിക ഉത്കണ്ഠ…
12 മാസമോ അതിൽ കൂടുതലോ തുടർച്ചയായ ലൈംഗിക ബന്ധത്തിൽ (WHO-ICMART ഗ്ലോസറി) ഏർപ്പെടുകയും എന്നാൽ ഗർഭധാരണം നടക്കുന്നതിൽ പരാജയപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് വന്ധ്യത . രണ്ട് തരത്തിലുള്ള…
കുടുംബാസൂത്രണ മാർഗങ്ങൾ കുടുംബാസൂത്രണത്തിനായി ഒരു ദേശീയ പരിപാടി ആരംഭിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമാണ് ഇന്ത്യ. 1952ലാണ് ഇത് ആരംഭിക്കുന്നത്. ആദ്യകാലത്തു സ്ത്രീ വന്ധ്യംകരണത്തിന് പ്രാധാന്യം നൽകുന്ന സമീപനത്തിൽ…
അർബുദം ലോകമെമ്പാടുമുള്ള ജനങ്ങളെ പെട്ടെന്നു കീഴ്‌പ്പെടുത്തിക്കൊണ്ടിരിക്കുന്ന ഒരു രോഗമാണ് അർബുദം. ഏതു പ്രായക്കാരിലും എപ്പോൾ വേണമെങ്കിലും വരാവുന്ന ഒരു രോഗമാണിത്. വിവിധ തരം ക്യാന്‍സറുകളുണ്ട്. ശരീരത്തിന്റെ വിവിധ…
പുരുഷ ലൈംഗിക അവയവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന ഒരു പദാർത്ഥമാണ് ശുക്ളം. ബീജങ്ങളും പുരുഷ ലൈംഗിക വ്യവസ്ഥ ഉൽപ്പാദിപ്പിക്കുന്ന ചില സ്രവങ്ങളും കൂടിച്ചേർന്നാണ് ശുക്ളം ഉണ്ടാകുന്നത്. വൃഷണം, പ്രോസ്റ്റേറ്റ് ഗ്രന്ഥി, ശുക്ള സഞ്ചി (Seminal vessicle), ബൾബോ യുറീത്രൽ ഗ്രന്ഥികൾ എന്നിവ ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ ചേർന്നാണ് ശുക്ളം ഉണ്ടാകുന്നത്. വൃഷണ സഞ്ചിയിൽ…
അധികമായ മാനസികസമ്മർദ്ദം മുടികളുടെ കറുപ്പുനിറം നഷ്ടപ്പെടുത്തി വേഗത്തിൽ നരയ്ക്കുന്നതിനു കാരണമാകും എന്നത് പുതിയ ഒരറിവല്ല. എന്നാൽ ഇതിനു പിന്നിലെ ശാസ്ത്രം ആണ് ഇപ്പോൾ മനസ്സിലാക്കിയിരിക്കുന്നത്. സാധാരണനിലയിൽ രോമകൂപങ്ങളിലുള്ള…
അതെ! നിങ്ങൾ ഒരു കുഞ്ഞിന്റെ അമ്മയായിരിക്കുന്നു; ദിവസം മുഴുവൻ നിങ്ങളുടെ മനസ്സിൽ പുതിയ അതിഥിയെ കുറിച്ചുള്ള ചിന്തകൾ മാത്രമായിരുന്നുവെന്ന് വ്യക്തമായി മനസ്സിലാക്കാവുന്നതേയുള്ളൂ. ദിവസം അവസാനിക്കാറായപ്പോഴോ? ഒന്നു തലചായ്ക്കാനുള്ള…