സാധാരണയായി കാണുന്ന ചർമ്മപ്രശ്നങ്ങളിലൊന്നാണ് മുഖക്കുരു. പ്രത്യേകിച്ച് എണ്ണമയമുള്ളതോ സെൻസിറ്റീവായതോ ആയ ചർമ്മമുള്ളവർക്ക് മുഖക്കുരു സാധാരണമാണ്. മുഖക്കുരു അപ്രത്യക്ഷമാകുമെന്ന് ഉറപ്പു നൽകുന്ന നിരവധി ചികിത്സാരീതികളുണ്ട്. ചിട്ടയായ ജീവിതരീതിയിലൂടെ മുഖക്കുരു ഇല്ലാത്ത ചർമ്മം സാധ്യമാണെന്നാണ് ചർമ്മസംരക്ഷണ വിദഗ്‌ധർ പറയുന്നത്. മുഖക്കുരു അത്ര ഗുരുതരമുള്ളതല്ലെങ്കിൽ ചില ശീലങ്ങളിലൂടെ അവയെ മറികടക്കാമെന്ന് ഡെർമറ്റോളജിസ്റ്റ് ഡോ.ജുഷ്യ…
ചർമ്മ പരിപാലനത്തിന് വളരെയധികം ക്ഷമയും പരിശ്രമവും ആവശ്യമാണ്. കൃത്യമായ ചർമ്മസംരക്ഷണ ദിനചര്യയിലൂടെ ചർമ്മത്തെ തിളക്കമുള്ളതും ആരോഗ്യകരവുമാക്കാൻ കഴിയും. മുഖക്കുരു പോലുള്ള ചർമ്മ പ്രശ്നങ്ങളും അകറ്റി നിർത്താം. വീട്ടിൽ…
ഏറെ ഗുണങ്ങളുള്ള പ്രകൃതിദത്തമായ ഒരു സൗന്ദര്യവർധകവസ്തുവാണ് കറ്റാർവാഴ. നിലവിൽ മാർക്കറ്റിൽ ലഭ്യമായ ഒട്ടുമിക്ക ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങളിലും കറ്റാർവാഴയുടെ അംശം അടങ്ങിയിട്ടുണ്ട്. ചർമ്മസംരക്ഷണത്തിനു മാത്രമല്ല മുടിയുടെ സംരക്ഷണത്തിനും…
ആളുകൾ അഭിമുഖീകരിക്കുന്ന ഏറ്റവും സാധാരണമായ ചർമ്മപ്രശ്നങ്ങളിൽ ഒന്നാണ് മുഖക്കുരു. എന്നാൽ, മുഖത്തു മാത്രമല്ല, പലരുടെയും ശരീരത്തിലും മുഖക്കുരുവിന് സമാനമായ രീതിയിലുള്ള ചെറിയ കുരുക്കൾ കാണാറുണ്ട്. കൂടുതലും ശരീരത്തിന്റെ…
മുടിയുടെ സംരക്ഷണവുമായി ബന്ധപ്പെട്ട് നിരവധി ചോദ്യങ്ങളാണ് നമുക്കിടയിൽ ഉണ്ടാകാറുള്ളത് . കുളിക്കുന്ന കാര്യം മുതൽ തിരഞ്ഞെടുക്കുന്ന ഷാംപൂ വരെ അതിൽ പെടുന്നു. മുടിയുടെ ആരോഗ്യം സംരക്ഷിക്കാന്‍ കുളിയ്ക്കുമ്പോള്‍…
ഇരുപതാം വയസിലാണു റീജയുടെ വിവാഹം. വിവാഹം കഴിഞ്ഞശേഷം അവൾ അധികം സംസാരിക്കാതെയായി. ആർക്കും ഒന്നും മനസിലായില്ല. ഭർത്താവും മൂഡ്ഔട്ടായതോടെ ബന്ധുക്കൾ അവളെ ഡോക്ടറെക്കാണിക്കാൻ തീരുമാനിച്ചു. പ്രശ്നം സെക്സ് തന്നെയായിരുന്നു. ലിംഗസ്പർശം സംഭവിച്ചാലുടനെ യോനീനാളം വേദനയോടെ സങ്കോചിച്ചു പോവുക എന്നതായിരുന്നു റീജയുടെ പ്രശ്നം. വിവാഹശേഷം മാസങ്ങളോളം അവൾ സഹിച്ചു. ഇടയ്ക്കൊരു…
ശരീരത്തിന്റെ ഏത് ഭാഗം വെളുത്തതാണെങ്കിലും കക്ഷത്തിനു മാത്രം നിറമില്ല. ഇഷ്ടമുള്ള സ്ലീവ്‌ലെസ്സ് വസ്ത്രം പോലും ഇടാന്‍ പറ്റാത്ത അവസ്ഥ. നിരവധി പരീക്ഷണങ്ങൾ മാറി മാറി ചെയ്തിട്ടും കക്ഷം…
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വെല്ലുവിളിയാവുന്ന പ്രതിസന്ധികളെ ഇല്ലാതാക്കാനും ഉരുളക്കിഴങ്ങ് സഹായിക്കുന്നു.കക്ഷത്തിലെ കറുപ്പകറ്റാന്‍ ഏറ്റവും സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് നീര്. ഉരുളക്കിഴങ്ങ് രണ്ടായി മുറിച്ച് കക്ഷത്തില്‍ ഉരസിയാലും ഈ പ്രശ്‌നത്തെ…
മനുഷ്യ ജീവിതത്തില്‍ ഏറ്റവും സമ്മോഹനമായ കാലഘട്ടമാണ് കൗമാരം. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, ജീവിതാഭിലാഷങ്ങളുമെല്ലാം പിറവിയെടുക്കുന്ന കാലം. പക്ഷേ സൂക്ഷിച്ചില്ലെങ്കില്‍ ജീവിതത്തിലെ ഏറ്റവും അപകടമേറിയ കാലഘട്ടവുമാണിത്. വിദ്യാര്‍ഥികളെ സംബന്ധിച്ച് അവര്‍ക്കു…
കേരളത്തിലെ കുടുംബകോടതികളില്‍ രജിസ്റ്റര്‍ ചെയ്യുന്ന വിവാഹമോചന കേസുകളുടെ എണ്ണം ഓരോ വര്‍ഷവും കുതിച്ചുയരുകയാണ്. എന്തുകൊണ്ട് വിവാഹമോചനം വര്‍ധിക്കുന്നുവെന്ന ചോദ്യത്തിനു ഉത്തരംതേടി അധികം അലയേണ്ടതില്ല. വിവാഹേതരബന്ധങ്ങള്‍ തന്നെയാണ് പ്രധാന…