close

ആരോഗ്യം

ആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

അമ്മായിയമ്മയെ അമ്മയായി കരുതാം

അമ്മായിയമ്മ മരുമകളെയും മരുമകള്‍ അമ്മായിയമ്മയെയും ശത്രുവായി കരുതേണ്ടതില്ല. പരസ്പരം മനസ്സിലാക്കാന്‍ ശ്രമിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഓര്‍മ്മവച്ച നാള്‍മുതല്‍ കേട്ടു പരിചയിച്ചതും വായിക്കാന്‍ തുടങ്ങിയ ശേഷം വായിച്ചു പഴകിയതും ദൃശ്യമാധ്യമങ്ങളില്‍ കണ്ടു ശീലിച്ചതുമായ ഒന്നാണ് څഅമ്മായിയമ്മ-മരുമക്കള്‍ പോര്‍چ. വളരെ കുറച്ചു കുടുംബങ്ങളില്‍ മാത്രം പ്രകടമാകുന്ന ഈ വൈരം ധാരാളം പൊടിപ്പും
read more
ആരോഗ്യംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

വന്ധ്യത ഒരു കുറ്റമല്ല

വിശേഷങ്ങള്‍ തിരക്കാന്‍ മലയാളിയ്ക്ക് എന്നും ഇഷ്ടമാണ്. അതിപ്പോള്‍ അടുത്ത ബന്ധുവായാലും ബസില്‍ വച്ച് പരിചയപ്പെട്ട ഒരാളായാലും ശരി വീട്, വിവാഹം കഴിച്ചോ, ജോലിയെന്താണ് തുടങ്ങി ഒരു കൂട്ടം
read more
ആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

മദ്ധ്യവയസ്സിലും ജീവിതം ആസ്വദിക്കാം…

നാല്‍പ്പത്തഞ്ച് പിന്നിട്ട ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് രവികുമാര്‍.  ഭാര്യയും ഉദ്യോഗസ്ഥയാണ്. മക്കള്‍ ഇരുവരും നഗരത്തിലെ ഒരു പ്രമുഖ പ്രൊഫഷണല്‍ കോളേജില്‍ പഠിക്കുന്നു. നല്ല നിലയില്‍ ജീവിക്കുന്ന കുടുംബം. തകര്‍ന്ന
read more
Parentingആരോഗ്യംവൃക്തിബന്ധങ്ങൾ Relationship

കുട്ടികൾക്ക് വേണ്ടത് അമിതാശ്രയമല്ല; ആത്മവിശ്വാസമാണ് …

" അശോക്-ദീപ ദമ്പതികളുടെ ഏകമകനാണ് അഭിനന്ദ്. രണ്ടാം ക്ലാസില്‍ പഠിക്കുന്നു. അച്ഛനും അമ്മയും ജോലിക്കാരായതിനാല്‍ അമ്മമ്മയാണ് അവന്‍റെ കാര്യങ്ങള്‍ നോക്കിയിരുന്നത്. അടുത്തിടെ അവര്‍ കുടുംബവീട്ടില്‍ നിന്ന് നഗരത്തില്‍
read more
ആരോഗ്യംചോദ്യങ്ങൾവൃക്തിബന്ധങ്ങൾ Relationship

ഭാര്യയും ഭർത്താവും രണ്ടു സ്വഭാവക്കാരാകുമ്പോൾ…

തിരുവനന്തപുരത്തെ ഒരു ബാങ്കില്‍ ഉദ്യോഗസ്ഥയാണ് നിത. അച്ഛനും അമ്മയും സഹോദരനും വര്‍ഷങ്ങളായി വിദേശത്ത് താമസമാണ്. നാട്ടില്‍ ജീവിക്കണമെന്ന ആഗ്രഹത്താല്‍ നിത മാത്രം മടങ്ങിപ്പോരുകയായിരുന്നു. മൂന്നു മാസം മുന്‍പായിരുന്നു
read more
ആരോഗ്യംഉദ്ധാരണംഗര്‍ഭധാരണം (Pregnancy)രതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

നല്ല സെക്സിന് മനസ്സ് വില്ലനാകാതിരിക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

രണ്ടു വ്യക്തികളുടെ മനസ്സും ശരീരവും ആത്മാവും ഒന്നാകുമ്പോൾ അനുഭവപ്പെടുന്ന നിർവചിക്കാൻ സാധിക്കാത്ത ആനന്ദാനുഭൂതിയാണു സെക്സ്. ഈ അനുഭൂതി ഉളവാകണമെങ്കിൽ സെക്സ് പരസ്പരം ആസ്വദിച്ച് അതിനെ പൂർണമായി ഉൾക്കൊണ്ടു ചെയ്യണം. ഇങ്ങനെ ആസ്വദിച്ചു ചെയ്യുവാൻ സാധിക്കാത്തവർക്ക് അതൊരു വിരസമായതോ വേദനാജനകമായതോ ആയ അവസ്ഥയായി മാറാം. മറ്റൊരർഥത്തിൽ മിക്ക ലൈംഗിക പ്രശ്നങ്ങളുടെയും
read more
ആരോഗ്യംഓവുലേഷന്‍ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

ഗർഭധാരണം നടക്കാനും ശീഘ്രസ്ഖലനം തടയാനും സഹായിക്കും ലൈംഗികരീതികൾ അറിയാം

  ഡാര്‍വിന്റെ വിവാഹം കഴിഞ്ഞിട്ടു മൂന്നേകാല്‍ വര്‍ഷമായി. കുട്ടികളായില്ല. വീട്ടുകാരുടെ നിര്‍ബന്ധം ഏറിയപ്പോള്‍ ഗത്യന്തരമില്ലാതെയാണ് വന്ധ്യതാചികിത്സയ്ക്കായി െെഗനക്കോളജിസ്റ്റിനെ കാണാന്‍ തീരുമാനിച്ചത്. അവരുടെ കഥ കേട്ട െെഗനക്കോളജിസ്റ്റ് ഒരു
read more
ആരോഗ്യംചോദ്യങ്ങൾഡയറ്റ്

എത്ര കഴിച്ചാലും ഭാരം കൂടില്ല; പേടിക്കാതെ കഴിക്കാം സീറോ കാലറി ഫൂഡ്

ആഹാരത്തിന്റെ കാര്യത്തിൽ കലോറി എന്ന വാക്കിന്റെ പ്രസക്തി എത്രയാണെന്ന് ഇപ്പോൾ മിക്കവർക്കും അറിയാം. ഭക്ഷണത്തിൽ നിന്നും ശരീരത്തിനു ലഭിക്കുന്ന ഊർജ്ജത്തിന്റെ അളവ് രേഖപ്പെടുത്തുന്ന യൂണിറ്റാണ് കലോറി. നാം ഉപയോഗിച്ച്
read more
ആരോഗ്യംഡയറ്റ്ഫാഷൻ

രണ്ട് നേരത്തെ ചോറ് ഒരു നേരമാക്കിയാൽ തന്നെ മാറ്റം കാണാം; ഇങ്ങനെ ഡയറ്റ് സ്വീകരിച്ചു നോക്കൂ; ഫലം ഉറപ്പ്

ഡയറ്റ് തിരഞ്ഞെടുക്കുമ്പോൾ ശരീരഭാരം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റുകൾ നമ്മൾ ഉപയോഗിക്കാറുണ്ട്. അവയിൽ ഉൾപ്പെട്ടവയാണ് ലോ കാർബ് ഡയറ്റും ലോ ഫാറ്റ് ഡയറ്റും. ലോ കാർബ് ഡയറ്റും
read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഉണ്ടിട്ടു കുളിക്കുന്നവനെ കണ്ടാൽ കുളിക്കണോ?: കുളിക്കും മുൻപ് ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

കുളി ഒരു മന്ത്രവടി പോലെയാണ്. ആകെ ക്ഷീണിച്ച് തളർന്നിരിക്കുമ്പോൾ നല്ല തണുത്തവെള്ളത്തിൽ ഒന്നു കുളിച്ചുനോക്കൂ...ക്ഷീണം എവിടെപോയെന്നു നോക്കേണ്ട. രാത്രി ഇളംചൂടുവെള്ളത്തിൽ കുളിച്ചുവന്ന് പുതപ്പിനടിയിൽ കയറിയാൽ ഉറക്കം എത്ര
read more