സ്ത്രീകളിലെ രതിമൂര്‍ച്ഛ’ എന്നും ഗവേഷകര്‍ക്ക് ഇഷ്ടവിഷയമാണ്. എന്നും എപ്പോഴും പഠനങ്ങള്‍ നടക്കുന്ന വിഷയം. ദിനംപ്രതി പുതിയ കണ്ടെത്തലുമായി ഡോക്ടര്‍മാരും ഗവേഷകരും എത്തുന്നു. സ്ത്രീയെ എങ്ങനെ ആനന്ദിപ്പിക്കാമെന്ന കാര്യത്തില്‍ നടക്കുന്ന ഇത്തരം പഠനങ്ങള്‍ക്ക് പുരുഷന്‍മാരും എന്നും താല്‍പ്പര്യം കാണിച്ചിട്ടുണ്ട്. സ്ത്രീകളിലെ രതിമൂര്‍ച്ഛയെ സംബന്ധിച്ച രഹസ്യങ്ങളെക്കുറിച്ച് ഒട്ടേറെ പുസ്തകങ്ങളും വിപണിയിലുണ്ട്. ഇതാ…
ഒരാളുടെ സൗന്ദര്യം അയാളുടെ മുഖം മാത്രമല്ല നിര്‍ണയിക്കുന്നത്. മനോഹരമായ പാദങ്ങള്‍ക്കും അതില്‍ ഒഴിച്ച് കൂനനാകാത്ത പങ്കാണുള്ളത്. അത് കൊണ്ട് തന്നെ മുഖത്തിന്റെയും കൈകളുടെയും പരിപാലനത്തിന് കൊടുക്കുന്ന പ്രാധാന്യം…
സൗന്ദര്യത്തിന്റെ കാര്യത്തിൽ ഒരു കോംപ്രമൈസിനും തയ്യാറാകാത്തവരാണ് ഇന്നത്തെ തലമുറ.ഇതിൽ മുഖം മിനുങ്ങാൻ കൂടുതൽ ക്രീമുകൾ വലിച്ചു വാരി തേക്കുന്നവരാണ് പലരും.എന്നാൽ ഇനി മുഖം കൂടുതൽ തിളങ്ങാൻ വലിച്ച്…
ആഗ്രഹം മനസിലെ ചിന്തകൾ കൊണ്ടും ബാഹ്യമായി ഇടപെടൽ കൊണ്ടും സ്ത്രീയിൽ പതുക്കെ വികാരമുണരുന്നു. ഇണയുടെ സ്നേഹ ലാളനകളും സുരക്ഷിതമായ അന്തരീക്ഷവും ഇതിനു കാരണമാകുന്നു. ഉത്തേജനം യോനിയിൽ വഴുവഴുപ്പ്…
ഓറഞ്ചിന്റെ തൊലിയുടെ ഔഷധ ഗുണങ്ങള്‍ എല്ലാവര്‍ക്കുമറിയാം. അതുപോലെതന്നെയാണ് മാതള നാരങ്ങളുടെ തൊലിയും. മാതള നാരങ്ങ പോഷക ഗുണങ്ങളുടെ നിറകുടമാണെന്ന് എല്ലാവര്‍ക്കുമറിയാം. അതുപോലെ തന്നെ ഗുണമുള്ളതാണ് തൊലിയും.മാതള നാരങ്ങയുടെ…
അമ്പതു വയസ്സുകാരൻ ജോർജ് സെക്സോളജിസ്റ്റിന്റെ മുന്നിലിരിക്കുകയാണ്. ഉദ്ധാരണക്കുറവാണ് പ്രശ്നം. അയാളുടെ ജീവിതവും ലൈംഗികതയും വിശദമായി ചോദിച്ചറിയുകയാണ് വളരെ സീനിയറായ മനോരോഗ വിദഗ്ധൻ. ജോർജ് ഉദ്ധാരണക്കുറവിന് ഉത്തേജക മരുന്നു കഴിച്ചു നോക്കി. പക്ഷേ മരുന്നിന്റെ പാർശ്വഫലം മനസ്സിലായപ്പോൾ നിർത്തി. ഇനി ഡോക്ടറെ കാണാം എന്നു കരുതിയാണ് അയാൾ വന്നത്. കാര്യങ്ങൾ…
മിക്ക പെൺകുട്ടികളെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്നമാണ് കക്ഷത്തിലെ കറുപ്പ് നിറം. കേവലം ഒരാഴ്ച കൊണ്ട് ഈ കക്ഷത്തിലെ ഇരുണ്ട നിറം മാറ്റി കൂടുതൽ ഭംഗിയുള്ളതാക്കാം. കക്ഷത്തിലെ…
ആർത്തവ കാലം മിക്ക സ്ത്രീകൾക്കും അത്ര സുഖകരമാവില്ല. ആർത്തവത്തോടനുബന്ധിച്ചുള്ള വേദനയും അസ്വസ്ഥതയും പലർക്കും ദുസ്സഹമാകാറുണ്ട്. അസ്വസ്ഥതകൾ ഉണ്ടാകാം, എങ്കിലും ആർത്തവം നല്ല സൂചനയാണ്. പ്രത്യുല്പ്പാദന വ്യവസ്ഥ നന്നായി…
സ്ത്രീകളുടെ സ്വകാര്യഭാഗങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടത് വളരെ അത്യാവശ്യമാണ്. സ്ത്രീ ശരീരത്തിൽ അണുബാധയുണ്ടാകാൻ ഏറ്റവും കൂടതൽ സാധ്യതയുള്ള ഒരു ഭാഗമാണ് വജൈന അഥവാ യോനി. സ്ത്രീകളിൽ ഒട്ടനവധി സംശയങ്ങൾ…
തിളക്കമുള്ള വേനല്‍ക്കാത്ത് യാത്രകള്‍ നടത്തിയും വേനല്‍കാറ്റില്‍ ഉല്ലസിച്ചും നടക്കുന്നതാണ് എല്ലാവര്‍ക്കുമിഷ്ടം എന്നാല്‍ വേനലില്‍ പതിയിരിക്കുന്ന രോഗങ്ങളും നിരവധിയാണ്. യോനി അണുബാധ സ്ത്രീകളുടെ ഉല്ലാസഭരിതമയാ വേനലിനെ തകര്‍ത്തുകളഞ്ഞേക്കാം. എന്നാല്‍ അല്‍പ്പം ശ്രദ്ധ ഇതില്‍ നിന്ന് നമ്മെ രക്ഷിക്കും.…