close

ആരോഗ്യം

ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

സെക്സിൽ സ്ത്രീകൾ വരുത്തുന്ന 25 തെറ്റുകൾ

ഇത്രയുംകാലം ആയിട്ടും ഒന്നും അറിയില്ല എന്ന ആറ്റിറ്റ്യൂഡ് ‘ഓവറാണ്’: സെക്സിൽ സ്ത്രീകൾ വരുത്തുന്ന 25 തെറ്റുകൾ   ആ നിമിഷത്തിന്റെ ധന്യതയിൽ അവൻ അവളോടു പറഞ്ഞു; ‘പ്രിയേ... ലോകം ഉറങ്ങുകയാണ്. ഈ ലോകത്ത് ഇപ്പോൾ രണ്ടുപേർ മാത്രമേയുള്ളു... ഞാനും നീയും’ അല്‍പം വിഹ്വലതയോെട ചുറ്റും േനാക്കി അവള്‍ പറഞ്ഞു,
read more
ആരോഗ്യം

തുടയിടുക്കിലെ പൂപ്പൽ

തുടയിടുക്കിലെ പൂപ്പൽ ചികിത്സിക്കാം: സ്ത്രീകളെ അലട്ടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരം ഇങ്ങനെ   വളരെ സാധാരണയായി സ്ത്രീകളിൽ കണ്ടുവരുന്ന ഒരു േരാഗമാണ് തുടയിടുക്കിലുണ്ടാകുന്ന പൂപ്പൽ ബാധ. നീറ്റലും
read more
ആരോഗ്യം

പ്രസവശേഷമുള്ള തടി പരിഹാരം; ഇതാ സിമ്പിൾ ട്രിക്സ്

പ്രസവശേഷം സ്ത്രീകളിൽ സാധാരണയായി വണ്ണം കൂടുന്നത് ഒരു പ്രശ്നമായി കാണാറുണ്ട്. പ്രത്യേകിച്ച് വയറ്, തുടകൾ, ൈകകൾ എന്നിവിടങ്ങളിൽ െകാഴുപ്പ് അടിഞ്ഞു കൂടുന്നതു കുറയ്ക്കാൻ നല്ല പ്രയാസം അനുഭവപ്പെടാറുണ്ട്.
read more
ആരോഗ്യംചോദ്യങ്ങൾമുഖ സൗന്ദര്യം

കണ്ണിനു ചുറ്റുമുള്ള കറുപ്പ് എളുപ്പത്തിൽ മാറ്റാൻ

ഒരു വ്യക്തിയുടെ മുഖകാന്തിക്കും ഫ്രഷ് ലുക്കിനും കണ്ണുകളുടെ സംഭാവന വളരെ വലുതാണ്. എന്നാൽ കണ്ണിനു ചുറ്റും കാണപ്പെടുന്ന കറുത്തനിറം (dark circles) പലരുടെയും ഉറക്കം കെടുത്തുന്ന‍ു. രസകരമായ
read more
ആരോഗ്യംആർത്തവം (Menstruation)

ആർത്തവ കാലം അറിയേണ്ട ചില കാര്യങ്ങൾ

ആർത്തവം സംബന്ധിച്ച് ഒരുപാട് തെറ്റിധാരണകൾ സ്ത്രീകൾക്കുണ്ട്. പലതും തലമുറയായി പകർന്നു കിട്ടിവയാണ്. പ്രധാനപ്പെട്ട ചില ധാരണകളിലെ ശരിതെറ്റുകൾ അറിയാം. ആർത്തവം ഒരു പാപം/ശാപം ആണോ? ഒരു സ്ത്രീ
read more
ആരോഗ്യംചോദ്യങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ചർമം സംരക്ഷണം ശ്രെദ്ധിക്കേണ്ട ചില കാര്യങ്ങൾ

മനോഹര ചർമം വരണ്ട ചർമമുളളവർ സോപ്പിനു പകരമായി ചെറുപയർ പൊടി ഉപയോഗിക്കുക. ചെറുപയർ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയിൽ നിന്നു വാങ്ങുന്ന പായ്ക്ക റ്റുകളിൽ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല. ∙പയറു പൊടിയിൽ അൽപം വെളിച്ചെണ്ണ ചേർത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചർമത്തിന്റെ വരൾച്ചയകറ്റും. കുളിക്കും മുൻപേ
read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൂബ്രിക്കേഷൻ ലഭിക്കുന്നതിനു മുമ്പേ ലൈംഗികബന്ധം സംഭവിച്ചാൽ?

വിവാഹം കഴിഞ്ഞ ഉടനേ പലരിലും കാണപ്പെടുന്ന ഒരു സാധാരണ പ്രശ്നമാണ് യോനീപ്രദേശത്തു മുഖക്കുരുവിനോടു സാമ്യമുള്ള ചെറിയ ചില കുരുക്കൾ ഉണ്ടാകുക എന്നത്. പുരുഷൻമാരിലും ഇതുപോലെ കുരുക്കൾ പ്രത്യക്ഷപ്പടാം.
read more
ആരോഗ്യംമുടി വളരാൻസ്ത്രീ സൗന്ദര്യം (Feminine beauty)

തലമുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും

കരുത്തുറ്റ കാർകൂന്തൽ ചെമ്പരത്തിയിലയും മൈലാഞ്ചിയിലയും തണലത്ത് ഉണക്കിപ്പൊടിച്ചു സൂക്ഷിക്കാം. ഒരു മാസം വരെ കേടുകൂടാതെയിരിക്കും. ആഴ്ചയിൽ രണ്ടു ദിവസം ചെയ്താൽ മതി. തലയ്ക്കു നല്ല കുളിർമ കിട്ടും.
read more
ആരോഗ്യംസ്ത്രീ സൗന്ദര്യം (Feminine beauty)

ആരോഗ്യം ഉള്ള നഖങ്ങൾ

നല്ലെണ്ണ നഖത്തിൽ പുരട്ടി 10–15 മിനിറ്റു വച്ച ശേഷം ഉപ്പിട്ട ഇളം ചൂടുവെളളത്തിൽ മുക്കി വയ്ക്കുക. അതിനു ശേഷം തണുത്ത വെളളം കൊണ്ടു കഴുകാം. ആഴ്ചയിലൊരിക്കൽ ഇതു
read more
ആരോഗ്യംചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

വിവാഹ ജീവിതത്തിൽ ലൈംഗികതയുടെ പ്രാധാന്യം

വിവാഹമോചനക്കേസുകൾക്കു പിന്നിൽ ലൈംഗികതയ്ക്ക് എത്രമാത്രം പങ്കുണ്ട്. ശാസ്ത്രീയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ ഒരു റിപ്പോർട്ട്. ഭാര്യ അതിസുന്ദരി. വിവാഹം കഴിഞ്ഞിട്ട് അധികം നാളുകളായിട്ടില്ല. നല്ല സാമ്പത്തികം. രണ്ടു പേർക്കും
read more