close

ലൈംഗിക ആരോഗ്യം (Sexual health )

ലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST5 യോനീസങ്കോചം

യോനീസങ്കോചം ലൈംഗികബന്ധമോ കേവലം യോനീ ഭാഗത്തെ പരിശോധനയോ പോലും ദുഷ്കരമോ വേദനാജനകമോ ആക്കുന്ന ഒരു അവസ്ഥയാണ് യോനീസങ്കോചം അഥ വാ വജൈനിസ്മസ് . ബോധപൂർവ്വമല്ലാത്ത പേശി സങ്കോചങ്ങളാണ് ഈ അവസ്ഥയ്ക്ക് കാരണമാകുന്നത് . മനസ്സിന്റെ ആഴങ്ങളിൽ കിടക്കുന്ന ലൈംഗികതയോ ടുള്ള ഭയം , വെറുപ്പ് , തെറ്റായ ധാരണകൾ തുടങ്ങിയ വയൊക്കെ യോനീ പേശികളുടെ മുറുക്കത്തിന് കാര ണമാകാം . ചില സ്ത്രീകളിൽ ആർത്തവ വിരാമത്തിന് ശേഷം യോനി ചുരുങ്ങാറുണ്ട് . ഹോർമോൺ ഉത്പാദനം കുറയുന്നത് മൂലം യോനീപേശികളുടെ ഇലാസ്തിക കുറയുക , യോനിഭാഗത്ത് നനവ് നൽകുന്ന സ്നേഹദ്ര വങ്ങളുടെ ഉത്പാദനം കുറയുക തുടങ്ങിയ മാറ്റങ്ങൾ അതിന്റെ ഫലമായി . യോനിവരൾച്ച , ചിലപ്പോൾ അണുബാധ , ലൈംഗികമായി പ്പെടുമ്പോൾ വേദന എന്നിവ ഉണ്ടായേക്കാം . ഇതെല്ലാം യോനീസങ്കോചത്തിലേക്കു നയിക്കുന്ന കാരണങ്ങൾ ആണ്   ഇ വിഷയത്തെ കുറിച്ച് നിങ്ങൾക്കുള്ള സംശയങ്ങളും അഭിപ്രായങ്ങളും പങ്ക്കുവയ്ക്കുക
read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

#ലൈംഗികവിജാനകോശം #POST3 കന്യാചർവും മിഥ്യാധാരണകളും

കന്യാചർമവുമായി ബന്ധപെട്ട അബദ്ധജടിലമായ ധാരണകൾ പല സമൂഹങ്ങളിലും കാണപ്പെടാറുണ്ട് . ആദ്യത്തെ ലൈംഗികബന്ധത്തിൽ കന്യാചർമം മുറി യുമെന്നും വേദനയും രക്തസ്രാവവും ഉണ്ടാകുമെന്നുമുള്ള ചിലരുടെ ധാരണ . അതിൽ പ്രധാനമാണ് . എന്നാൽ ഇത് തികച്ചും തെറ്റാണ് . കന്യാചർമത്തിൽ അമിതമായി രക്തപ്രവാഹം ഉണ്ടാകുന്ന തരത്തിലുള്ള രക്തക്കുഴലു കൾ ഒന്നും തന്നെയില്ല . സ്ത്രീകളിൽ മാനസികവും ശാരീ രികവുമായ ലൈംഗിക ഉത്തേജനമുണ്ടാകുമ്പോൾ യോനീനാളം വികസിക്കുകയും , ബർത്തോലിൻ ഗ്രന്ഥിക ൾ നനവും വഴുവഴുപ്പം നൽകുന്ന സ്നേഹദ്രവങ്ങൾ ( Vaginal Lubrication ) ഉത്പാദിപ്പിക്കപ്പെടുകയും ചെയ്യുന്നു ; തുടർന്ന് സംഭോഗത്തിൽ ഏർപ്പെടുമ്പോൾ രക്തം വരാ നും വേദന ഉണ്ടാകുവാനുമുള്ള സാധ്യത തീരെ കുറവാ ണ് . ശരിയായ ഉത്തേജനത്തിന്റെ ഫലമായി ഇലാസ്തി കതയുള്ള കന്യാചർമ്മം സംഭോഗത്തിനായി മാറി . ക്കൊടുക്കുന്നു . എന്നാൽ യോനിയിൽ ബന്ധപ്പെടാൻ ആവശ്യമായ ലൂബ്രിക്കേഷനോ ഉത്തേജനമോ ഇല്ലെ ങ്കിൽ വേദനയുണ്ടാകുവാനും വരാനുമുള്ള സാധ്യതയുണ്ട് . യോനിയിലുണ്ടാകുന്ന ചെറിയ മുറിവു കളോ പോറലുകളോ അണുബാധയോ പോലും രക്തം പൊടിയാൻ കാരണമാകാം . ഭയം , മാനസിക സമ്മർദ്ദം പോലെയുള്ള മാനസിക പ്രശ്നങ്ങൾ മൂലമുണ്ടാകാകുന്ന യോനീസങ്കോചം ( Vaginismus ) , യോനിവരൾച്ച എന്നിവ വേദനയുണ്ടാകാൻ പ്രധാന കാരണമാണ് . ഇതിനൊ കന്യാചർമവുമായി യാതൊരു ബന്ധവുമില്ല . ലൈംഗിക ബന്ധത്തിന് തയ്യാറെടുക്കുമ്പോൾ ടെൻഷനും വിഷാദവും ഉപേക്ഷിക്കേണ്ടതും ആവശ്യത്തിന് സമയം സന്തോഷകരമായ രതിപൂർവലീലകളിൽ ( Foreplay ) ഏർപ്പെടേണ്ടതും ശരിയായ ഉത്തേജനത്തിന് ആവശ്യമാണ് . കെവൈ ജെല്ലി പോലെയുള്ള ഏതെങ്കി ലും മികച്ച ലൂബ്രിക്കന്റ് ഉപയോഗിക്കുന്നതും ഗുണകരമാ ണ് എന്ന് വിദഗ്ധർ നിർദേശിക്കാറുണ്ട് .   https://wa.link/jo2ngq
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

മുലപ്പാലിന്‍റെ അളവ് വർദ്ധിപ്പിക്കാൻ

ഒരു അമ്മയെ സംബന്ധിച്ചിടത്തോളം ലോകത്തിലെ ഏറ്റവും വലിയ സന്തോഷമാണ് കുഞ്ഞിനെ മുലയൂട്ടുക എന്നത്. ഇത് അമ്മയ്ക്കും കുഞ്ഞിനും വളരെയധികം ആരോഗ്യ ആനുകൂല്യങ്ങൾ നൽകുമെന്ന് അറിയപ്പെടുന്നു. ജീവിതത്തിന്‍റെ ആദ്യ
read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

ഉണരട്ടെ ഭാവനകൾ

വ്യത്യസ്‌തരാണ് എല്ലാവരും. ഒരാളുടെ ഇഷ്‌ടാനിഷ്‌ടങ്ങളായിരിക്കണമെന്നില്ല വേറൊരാൾക്ക്. നിറത്തിലും രൂപത്തിലും സ്വഭാവത്തിലും മാത്രമല്ല. അഭിരുചികളിലും ഒരാൾ മറ്റൊരാൾക്കു സമമല്ല. ഈ പ്രത്യേകതയുള്ളതു കൊണ്ട് തന്നെ ജീവിതപങ്കാളികൾക്കിടയിൽ ലൈംഗിക ചോദനയും
read more
Parentingആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )

എന്താണ് ആർത്തവം …?

പെണ്‍കുട്ടി പ്രത്യുത്പാദന ശേഷി കൈവരിച്ചു എന്നതിന്റെ ലക്ഷണമാണ്  ആർത്തവം അതോടു കൂടി അണ്ഡവിസർജനം ആരംഭിക്കുന്നു  ഗർഭാശയം ഗർഭധാരണത്തിനായി  ഒരുങ്ങുന്നു വളർച്ച എത്തിയ അണ്ഡം പുറത്തുവന്നു പുരുഷബീജവുമായി ചേർന്ന്  ഗർഭധാരണത്തിനുള്ള മുന്നൊരുക്കങ്ങൾ സ്ത്രീ ശരീരത്തിൽ കൗമാരത്തിലേ ആരംഭിക്കുന്നു
read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

മുതിർന്ന സ്ത്രീകളോട് പ്രണയം എന്തുകൊണ്ട്?

പുരുഷന് പൊതുവെ തങ്ങളേക്കാൾ മുതിർന്ന പ്രായത്തിലുള്ള സ്ത്രീകളോട് ആകർഷണം തോന്നാറുണ്ട്. യഥാർത്ഥത്തിൽ ഇതിന് പിന്നിലെ കാരണമെന്താണ്? ബോളിവുഡ് സിനിമ രംഗത്ത് ഇത്തരത്തിലുള്ള ധാരാളം ബന്ധങ്ങൾ ഉണ്ടാകുന്നത് സാധാരണമായിരിക്കുകയാണ്.
read more
ആരോഗ്യംആർത്തവം (Menstruation)ഉദ്ധാരണംഓവുലേഷന്‍ഡയറ്റ്തൈറോയ്ഡ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതവൃക്തിബന്ധങ്ങൾ Relationship

വന്ധ്യത- കാരണങ്ങളും ചികിത്സയും -1

കുഞ്ഞുങ്ങള്‍ ഉണ്ടാകാത്തതിന് സ്ത്രീയെ മാത്രം കുറ്റപ്പെടുത്തുകയും ശപിക്കുകയും, ഉപേക്ഷിക്കുകയും ചെയ്തിരുന്ന ഒരു കാലംഘട്ടം മുൻപേ ഉണ്ടായിരുന്നു. എന്നാൽ കുഞ്ഞുങ്ങൾ പിറക്കാത്ത വന്ധ്യതയുടെ കാരണങ്ങളില്‍ തുല്യ ഉത്തരവാദിത്വം സ്ത്രീ
read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യത

വന്ധ്യത എന്നാലെന്താണ്?

മാതൃത്വവും വന്ധ്യതയും ഒരു നാണയത്തിന്റെ രണ്ടുവശങ്ങളാണ്. മറ്റെല്ലാ ആരോഗ്യപ്രശ്നങ്ങള്‍ പോലെ വന്ധ്യതയും ഒരു പരിധിവരെ ചികിത്സിച്ച് ഭേദമാക്കാവുന്ന ഒന്നാണ്. അതിനാല്‍ വന്ധ്യത എന്താണന്നും, വന്ധ്യതയുടെ കാര്യകാരണങ്ങളെക്കുറിച്ചും, ചികിത്സാരീതികളെക്കുറിച്ചും
read more
ആരോഗ്യംഉദ്ധാരണംഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾതൈറോയ്ഡ്ദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതസ്ത്രീ സൗന്ദര്യം (Feminine beauty)

Women Contraceptive Methods: എന്താണ് ശരി, എന്താണ് തെറ്റ്

ദോഷകരമല്ലാത്ത സ്ത്രീ ഗർഭനിരോധന മാർഗ്ഗങ്ങളേതൊക്കെ എന്ന് മനസിലാക്കാം. വാട്ട്സ്ആപ് വഴി  e ബുക്കുകൾ വായിക്കുവാൻ https://wa.me/c/447868701592 ചികിത്സയേക്കാൾ നല്ലത് പ്രതിരോധമാണ് എന്ന് നാം പറയാറുണ്ട്. സ്ത്രീ ഗർഭനിരോധന
read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ചോദ്യങ്ങൾഫാഷൻലൈംഗിക ആരോഗ്യം (Sexual health )

പാന്‍റി ലൈനറുകളുടെ ഉപയോഗം

ഡിസ്ചാർജ് ആഗിരണം ചെയ്യാൻ അടിവസ്ത്രത്തിന്‍റെ ഉള്ളിൽ വെയ്ക്കുന്ന നേർത്ത പാഡുകളാണ് പാന്‍റി ലൈനറുകൾ. യോനിയിൽ നിന്നുള്ള ഡിസ്ചാർജ് ഒരു സാധാരണ സംഭവമാണ്. ദിവസം മുഴുവൻ അടിവസ്ത്രങ്ങൾ വരണ്ടതും
read more