close

ലൈംഗിക ആരോഗ്യം (Sexual health )

ആരോഗ്യംഗര്‍ഭധാരണം (Pregnancy)ഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )വായാമങ്ങൾസ്ത്രീ സൗന്ദര്യം (Feminine beauty)

പ്രസവശേഷം എപ്പോൾ മുതൽ വയർ കുറയാനുള്ള വ്യായാമം ചെയ്തു തുടങ്ങാം?: വണ്ണം കുറയ്ക്കേണ്ടത് ഇങ്ങനെ

സ്ത്രീകളിൽ പ്രസവത്തിനു ശേ ഷം ശരീരം പൂർവാവസ്ഥയിലെത്താനെടുക്കുന്ന സമയം പലതാണെങ്കിലും പൊതുവേ പറഞ്ഞാൽ ആദ്യത്തെ ആറ് ആഴ്ച വിശ്രമിക്കാനുള്ള സമയമാണ്. കുഞ്ഞിനെ എടുക്കുന്നതു മുതൽ മുലയൂട്ടുന്നതുവരെയുള്ള കാര്യങ്ങളെല്ലാം
read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

വിജയകരമായ ലൈംഗിക ജീവിതത്തില്‍ വൈകാരിക പക്വതയ്ക്ക് ഉള്ള പ്രാധാന്യം

ദമ്പതിമാരില്‍ രണ്ടുപേര്‍ക്കും നല്ല വൈകാരിക പക്വത വേണം. എങ്കിലേ കണ്ടറിഞ്ഞ് ഉചിതമായി പ്രവര്‍ത്തിക്കുവാനാകൂ. ലൈംഗികതയിലേക്ക് കടക്കുന്നതിന് മുമ്പ് സ്‌നേഹമെന്ന വികാരത്തെ ഉണര്‍ത്താനും ലാളനകൊണ്ടും പരിഗണനകൊണ്ടും പങ്കാളിയില്‍ സുരക്ഷിതത്വബോധം
read more
ആരോഗ്യംആർത്തവം (Menstruation)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ആര്‍ത്തവസമയത്തെ കരുതലും യൂറിനറി ഇൻഫെക്‌ഷനും

പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിൽ മൂത്രത്തിലെ അണുബാധ വരാനുള്ള സാധ്യത നാല് – അഞ്ച് ശത മാനം കൂടുതലാണെന്ന് പഠനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. 20–40 വയസ്സുള്ള സ്ത്രീകളിൽ 20–40 ശതമാനം
read more
ആരോഗ്യംചോദ്യങ്ങൾദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationship

ദാമ്പത്യം മധുരതരമാക്കാം

മഴവില്‍ നിറമുള്ള സ്വപ്‌നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും വിവാഹജീവിതത്തിലേക്കു കടക്കുന്നത്. പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെക്കുറിച്ചും നിരവധി പ്രതീക്ഷകളും സങ്കല്‍പങ്ങളുമുണ   മഴവില്‍ നിറമുള്ള സ്വപ്‌നങ്ങളും മധുരപ്രതീക്ഷകളുമായിട്ടാണ് ഓരോരുത്തരും
read more
ആരോഗ്യംദാമ്പത്യം Marriageലൈംഗിക ആരോഗ്യം (Sexual health )വൃക്തിബന്ധങ്ങൾ Relationshipസ്ത്രീ സൗന്ദര്യം (Feminine beauty)

ദാമ്പത്യം ഗംഭീരമാക്കാൻ സെക്‌സിൽ തീർച്ചയായും പുരുഷൻ അറിയേണ്ട അഞ്ച്‌ സ്ത്രീ രഹസ്യങ്ങൾ!

ഭാര്യയോട് മനസ് നിറയെ സ്‌നേഹമുണ്ടാവാം. പക്ഷെ അത് അവള്‍ തിരിച്ചറിയുന്നില്ലെങ്കില്‍ പിന്നെന്ത് കാര്യമാണുള്ളത്. മിക്ക പുരുഷന്മാരുടെയും സ്ഥിതിയിതാണ്. ഭാര്യയോട് സ്‌നേഹമുണ്ട്. എന്നാല്‍ അത് പ്രകടിപ്പിക്കാനറിയില്ല. അവളുടെ ഇഷ്ടങ്ങളോ,
read more
ആരോഗ്യംഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾരതിമൂര്‍ച്ഛലൈംഗിക ആരോഗ്യം (Sexual health )വജൈനിസ്മസ്‌ (Vaginismus )

ബെർത്തോളിൻ ഗ്രന്ഥികള്‍ വറ്റുമ്പോള്‍ മരുഭൂവിന് സമാനം അവള്‍

ലൂബ്രിക്കേഷൻ ഇല്ലാത്ത അവസ്ഥ / യോനീ വരൾച്ച (Lack of lubrication / vaginal driness) കനത്ത വേനലിൽ വറ്റിവരണ്ടു മണൽക്കാടായി കിടക്കുന്ന പുഴ…യോനിയെ മരുഭൂവിന് സമാനമാക്കുന്ന
read more
ഓവുലേഷന്‍ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )

ലൈംഗീക ബന്ധത്തില്‍ എല്ലാവര്‍ക്കും വേദനയുണ്ടാകുമോ ?

ലൈംഗീകബന്ധം പുലർത്തുമ്പോൾ എല്ലാ സ്ത്രീകൾക്കും വേദന അനുഭവപ്പെടാറുണ്ടോ ?ഇല്ല…എന്നാൽ പലരും വേദനയുണ്ടാകുന്നു എന്ന പരാതി ഉന്നയിക്കുന്നവർ ആണ് താനും..അതിന്റെ കാരണങ്ങളെ കുറിച്ചാണ് ഇന്ന്… ആദ്യമായി ബന്ധപ്പെടുമ്പോൾ കന്യാചർമ്മം
read more
ആരോഗ്യംആർത്തവം (Menstruation)ഓവുലേഷന്‍ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾലൈംഗിക ആരോഗ്യം (Sexual health )വന്ധ്യതസ്ത്രീ സൗന്ദര്യം (Feminine beauty)

ഈസ്ട്രോജന് അളവ് കുറയുന്നുവോ, ലക്ഷണം.

ഈസ്ട്രജന്‍ സ്ത്രീ ശരീരത്തില്‍ ആവശ്യത്തിനില്ലെങ്കില്‍ പല പ്രശ്‌നങ്ങളുമുണ്ടാകാം. ഇതു പല തരത്തിലെ ലക്ഷണങ്ങളായി സ്ത്രീ ശരീരത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യും. സ്ത്രീ പുരുഷ ശരീരത്തില്‍ ഹോര്‍മോണുകള്‍ക്കു പ്രധാനപ്പെട്ട സ്ഥാനമുണ്ട്.
read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ലൈംഗിക ആരോഗ്യം (Sexual health )

എൻഡോമെട്രിയോസിസ്, സ്ത്രീകൾക്കിടയിലെ വില്ലൻ രോഗം

ഗർഭാശയത്തിന് പുറത്ത് ഇൻഡോമെട്രിയൽ പോലുള്ള കലയുടെ (ഗ്രന്ഥികളും സംയോജക കലയും) സാന്നിധ്യം ഉണ്ടാകുന്നതാണ് എൻഡോമെട്രിയോസിസ് എന്ന രോഗത്തിന്റെ നിർവചനം. ഇത് മൂലം ഗുരുതരമായ വീക്കം, തഴമ്പ് പോലുള്ള
read more
ആരോഗ്യംആർത്തവം (Menstruation)ഗര്‍ഭധാരണം (Pregnancy)ചോദ്യങ്ങൾഡയറ്റ്ലൈംഗിക ആരോഗ്യം (Sexual health )സ്ത്രീ സൗന്ദര്യം (Feminine beauty)

വിവിധ പ്രായത്തിലുള്ള സ്ത്രീകൾക്ക് വേണ്ട പോഷകങ്ങൾ

ജീവിതത്തിൽ വളരെ പ്രാധാന്യം കൊടുക്കേണ്ട ഘടകങ്ങളാണ് ഭക്ഷണവും പോഷകങ്ങളും. ആരോഗ്യപൂർണമായ ഒരു ജീവിതശൈലി തുടർന്നു കൊണ്ടുപോകാൻ ഭക്ഷണത്തിലൂടെ ലഭിക്കുന്ന മികച്ച പോഷകങ്ങൾ അത്യാവശ്യമാണ്. പോഷകക്കുറവ് ഏറെ ബാധിക്കുന്നത്
read more